2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

ലാന്‍ഡ് റോവര്‍ ഇന്ത്യ 2021 മോഡല്‍ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മോഡലുകളുടെ വില വെളിപ്പെടുത്തി. കൂടുതല്‍ താങ്ങാനാവുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന് 88.24 ലക്ഷം മുതല്‍ 1.50 കോടി വരെയാണ് വില.

2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

അതേസമയം, മുന്‍നിര റേഞ്ച് റോവര്‍ എസ്‌യുവിയുടെ വില 1.96 കോടി മുതല്‍ 4.09 കോടി വരെയാണ്. ഈ വര്‍ഷം ജൂലൈയിലാണ് നിര്‍മ്മാതാക്കള്‍ 2021 മോഡലുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

3.0 ലിറ്റര്‍ ഡീസല്‍ മില്‍ഡ്-ഹൈബ്രിഡ് എഞ്ചിനിലാണ് മോഡലുകള്‍ വിപണിയില്‍ എത്തുക. സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ്, ലോംഗ് വീല്‍ബേസ് (LWB) മോഡലുകളിലും 2021 റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: എംജി ZS പെട്രോളിന്റെ അരങ്ങേറ്റം 2021 -ഓടെ; എതിരാളി ഹ്യുണ്ടായി ക്രെറ്റ

2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

കൂടാതെ വെസ്റ്റ്മിന്‍സ്റ്റര്‍ പതിപ്പ്, വെസ്റ്റ്മിന്‍സ്റ്റര്‍ ബ്ലാക്ക് പതിപ്പ്, റേഞ്ച് റോവര്‍ ഫിഫ്റ്റി എന്നിവ പോലുള്ള പ്രത്യേക പതിപ്പുകളും ഇതിന് ലഭിക്കും. S, SE, HSE, HSE ഡൈനാമിക്, ഓട്ടോബയോഗ്രഫി ഡൈനാമിക്, HSE സില്‍വര്‍, HSE ഡൈനാമിക് ബ്ലാക്ക് വേരിയന്റുകള്‍ എന്നിങ്ങനെ ഏഴ് വേരിയന്റുകളില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.

Range Rover Sport Price
2.0 Petrol S ₹88.24 Lakh
2.0 Petrol SE ₹95.42 Lakh
2.0 Petrol HSE ₹1 Crore
3.0 Diesel S ₹1.08 Crore
3.0 Diesel SE ₹1.23 Crore
3.0 Diesel HSE ₹1.40 Crore
3.0 Diesel HSE Dynamic ₹1.43 Crore
3.0 Diesel HSE Silver ₹1.48 Crore
3.0 Diesel HSE Dynamic Black ₹1.50 Crore
3.0 Diesel Autobiography Dynamic ₹1.72 Crore
2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

എഞ്ചിന്‍ ഓപ്ഷനുകളില്‍, 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ (P300) എഞ്ചിന്‍ ഉള്‍പ്പെടുന്നു. ഈ എഞ്ചിന്‍ 296 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: പ്രതിമാസം 5,999 രൂപയ്ക്ക് ടാറ്റ നെക്സോൺ സ്വന്തമാക്കാം

2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

പുതിയ 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിനും ലഭിക്കുന്നു. ഈ എഞ്ചിന്‍ 296 bhp കരുത്തും 650 Nm torque ഉം സൃഷ്ടിക്കുന്നു. മുന്‍നിര എസ്‌യുവി, 2021 റേഞ്ച് റോവര്‍, മൊത്തം 7 വേരിയന്റുകളിലാണ് വരുന്നത്.

2021 Range Rover Petrol Diesel
3.0 Petrol Vogue ₹1.96 crore ₹1.96 crore
3.0 Petrol LWB Vogue ₹2.11 crore ₹2.11 crore
3.0 Petrol LWB Westminster ₹2.18 crore ₹2.18 crore
3.0 Petrol LWB Westminster Black ₹2.24 crore ₹2.24 crore
3.0 Petrol LWB Vogue SE ₹2.31 crore ₹2.31 crore
3.0 Petrol LWB Autobiography ₹2.58 crore ₹2.58 crore
3.0 Petrol LWB Range Rover Fifty ₹2.76 crore ₹2.76 crore
3.0 Petrol LWB SVAutobiography ₹4.08 crore ₹4.08 crore
2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

വോഗ്, വെസ്റ്റ്മിന്‍സ്റ്റര്‍, വെസ്റ്റ്മിന്‍സ്റ്റര്‍ ബ്ലാക്ക്, വോഗ് SE, ഓട്ടോബയോഗ്രഫി, റേഞ്ച് റോവര്‍ ഫിഫ്റ്റി, SV ഓട്ടോബയോഗ്രഫി എന്നിവ എഞ്ചിന്‍ ഓപ്ഷനുകളെ ആശ്രയിച്ച് 16 വ്യത്യസ്ത ആവര്‍ത്തനങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: 'സ്മാര്‍ട്ട് കാര്‍സ് ഫോര്‍ സ്മാര്‍ട്ട് ഇന്ത്യ' കാമ്പെയ്‌ന് തുടക്കം കുറിച്ച് ഹ്യുണ്ടായി

2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

കൂടാതെ, വോഗ് പതിപ്പിന് മാത്രമേ സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസിന്റെ ഓപ്ഷന്‍ ലഭിക്കുകയുള്ളൂ. ബാക്കിയുള്ളവയെല്ലാം സ്റ്റാന്‍ഡേര്‍ഡായി ലോംഗ് വീല്‍ബേസ് ലഭിക്കുന്നു. 2021 റേഞ്ച് റോവറിനുള്ള എഞ്ചിന്‍ ഓപ്ഷനുകളില്‍ 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുന്നു.

2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

ഈ എഞ്ചിന്‍ 394 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. ഒപ്പംതന്നെ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുന്നു. 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ 296 bhp കരുത്ത് സൃഷ്ടിക്കുന്നു.

MOST READ: പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ട്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മോഡലിന് കീഴില്‍ SVR പതിപ്പിന് മാത്രമാകും ഇത് ലഭിക്കുക.

2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

394 bhp കരുത്തും 550 Nm torque ഉം ആണ് പെട്രോള്‍ ഹൈബ്രിഡ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. SVR പതിപ്പിന് 5.0 ലിറ്റര്‍ V-8 പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. ഇത് 567 bhp കരുത്തും 700 Nm torque ഉം ആണ് നിര്‍മ്മിക്കുന്നത്. എന്നിരുന്നാലും, ഈ വേരിയന്റുകളുടെ വില ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ല, അതിനാല്‍ ഇത് പിന്നീട് അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
2021 Range Rover And Range Rover Sport Prices Announced. Read in Malayalam.
Story first published: Monday, September 28, 2020, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X