സ്പോർട്ടിയർ ആഢംബരം; പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ആരംഭിച്ച് ബെന്റ്ലി

സൂപ്പർ എക്‌സ്‌ക്ലൂസീവ് പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചതായി പ്രഖ്യാപിച്ച് ബെന്റ്ലി. വാഹനത്തിനായുള്ള ഡെലിവറി സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്നും ബ്രിട്ടീഷ് ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

സ്പോർട്ടിയർ ആഢംബരം; പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ആരംഭിച്ച് ബെന്റ്ലി

ഇംഗ്ലണ്ടിന്റെ ക്രീവിലെ ബെന്റ്ലിയുടെ പ്ലാന്റിൽ പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ വെറും 15 യൂണിറ്റുകൾ മാത്രമാണ് ബെന്റ്ലി നിർമിക്കുന്നത്.

സ്പോർട്ടിയർ ആഢംബരം; പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ആരംഭിച്ച് ബെന്റ്ലി

പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ 15 യൂണിറ്റുകളിൽ ഓരോന്നിനും റേഡിയം, മുളിനർ പെയിന്റ് വർക്ക്, അസൈഡ് ഗ്രീൻ ബ്രേക്ക് ഡിസ്ക് കോളിപ്പറുകൾ, പൈറെല്ലി പി സീറോ കളർ പതിപ്പ് ടയറുകൾ എന്നിവയും അതോടൊപ്പം സവിശേഷമായ കാർബൺ ഫൈബർ ബോഡി കിറ്റുമാണ് കമ്പനി അവതരിപ്പിക്കുന്നത്.

MOST READ: പിക്കപ്പ് ട്രക്കുകളിലെ ഭീമൻ; ബുക്കിംഗ് ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞ് 2021 റാം TRX

സ്പോർട്ടിയർ ആഢംബരം; പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ആരംഭിച്ച് ബെന്റ്ലി

സൂപ്പർ എക്‌സ്‌ക്ലൂസീവ് പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ അകത്തളത്തിലേക്ക് നോക്കിയാൽ ആദ്യം കണ്ണിൽ പെടുക സ്റ്റിയറിംഗ് വീലിലെ ഹണികോമ്പ് സ്റ്റിച്ചിംഗ് ഡിസൈനും അപ്ഹോൾസ്റ്ററിയിലെ റേഡിയം കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ആക്സന്റുകളുമാണ്.

സ്പോർട്ടിയർ ആഢംബരം; പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ആരംഭിച്ച് ബെന്റ്ലി

സെൻട്രൽ കൺസോൾ പിയാനോ ബ്ലാക്ക് ഹ്യൂസുകളിലാണ് ബെന്റ്ലി പൂർത്തിയാക്കിയിരിക്കുന്നത്. ബാംഗ്, ഒലുഫ്‌സെൻ സ്പീക്കറുകൾ കറുത്ത ആനോഡൈസ്ഡ്, റേഡിയം ഫിനിഷ് എന്നിവയിൽ മൂടിയിരിക്കുന്നു.

MOST READ: പുതുതലമുറ XUV500, സ്കോർപിയോ എസ്‌യുവികൾക്കൊപ്പം നിലവിലെ മോഡലുകളും വിപണിയിൽതുടരും

സ്പോർട്ടിയർ ആഢംബരം; പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ആരംഭിച്ച് ബെന്റ്ലി

പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ആഢംബര ക്യാബിനിൽ ഗ്രൗണ്ട് ബ്രേക്കിംഗ് ബെന്റ്ലി റൊട്ടേറ്റിംഗ് ഡിസ്പ്ലേ, ഡീപ് പൈൽ ഓവർമാറ്റുകൾ, ഫ്രണ്ട് സീറ്റ് കംഫർട്ട് സ്‌പെസിഫിക്കേഷൻ എന്നിവയും ഉൾപ്പെടുന്നു.

സ്പോർട്ടിയർ ആഢംബരം; പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ആരംഭിച്ച് ബെന്റ്ലി

12 സിലിണ്ടർ ഇരട്ട-ടർബോചാർജ്ഡ് ബെന്റ്ലി W12 പെട്രോൾ എഞ്ചിനാണ് ഈ സ്പെഷ്യൽ എഡിഷനിൽ കമ്പനി ഉപയോഗിക്കുന്നത്. ഇത് 626 bhp കരുത്തിൽ 900 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: 2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

സ്പോർട്ടിയർ ആഢംബരം; പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ആരംഭിച്ച് ബെന്റ്ലി

3.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടി എസ്‌യുവിയുടെ പരമാവധി വേഗത 333 കിലോമീറ്ററാണ്.

സ്പോർട്ടിയർ ആഢംബരം; പൈക്‌സ് പീക്ക് കോണ്ടിനെന്റൽ ജിടിയുടെ ഉത്പാദനം ആരംഭിച്ച് ബെന്റ്ലി

ഫോക്സ്‌വാഗണ്‍ ഏറ്റെടുത്തതിന് ശേഷം ബെന്റ്ലി രൂപകല്‍പ്പന ചെയ്തിട്ടുള്ള വിരലിലെണ്ണാവുന്ന മോഡലുകളില്‍ ഒന്നാണ് കോണ്ടിനെന്റൽ ജിടി. യൂറോപ്പില്‍ നിന്നും വന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ആഢംബരമേറിയ 2+2 സീറ്റര്‍ കൂപ്പെകളില്‍ ഒന്നുകൂടിയാണ് സ്റ്റാൻഡേർഡ് ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Started The Production Of Exclusive Pikes Peak Continental GT. Read in Malayalam
Story first published: Friday, August 21, 2020, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X