സാമൂഹിക അകലം പാലിച്ച് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ സോളിഹൾ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി

കൊറോണ വൈറസ് മഹാമാരി മൂലം കുറച്ചു നാളുകളായി ഉത്പാദനം നിർത്തിയതിനുശേഷം, ലാൻഡ് റോവറിന്റെ നിർമ്മാണ കേന്ദ്രങ്ങളിൽ കാര്യങ്ങൾ സാധാരണ നിലയിലേക്ക് വരാൻ തുടങ്ങി.

സാമൂഹിക അകലം പാലിച്ച് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ സോളിഹൾ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി

പുതിയ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിലൂടെ എല്ലാ ഉൽ‌പാദന ലൈനുകൾ, എഞ്ചിനീയറിംഗ് സൗകര്യങ്ങൾ, ഓഫീസ് ഏരിയകൾ, സാമുദായിക ഇടങ്ങൾ എന്നിവയുടെ വിപുലമായ പരിശോധനയ്ക്കും ശുചീകരണത്തിനും ശേഷമാണ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.

സാമൂഹിക അകലം പാലിച്ച് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ സോളിഹൾ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി

തെർമൽ ക്യാമറകളുള്ള താപനില പരിശോധന, സാധ്യമാകുന്നിടത്തെല്ലാം ആളുകൾക്കിടയിൽ രണ്ട് മീറ്റർ ദൂരം, അങ്ങനെയല്ലാത്ത സ്ഥലത്ത് PPE കിറ്റുകളുടെ ഉപയോഗം, വൺ-വേ സിസ്റ്റങ്ങളുടെ അവതരണം, പ്ലാന്റുകളിൽ മെച്ചപ്പെട്ട ക്ലീനിംഗ് എന്നിവ ഉൾപ്പെടുന്നു.

MOST READ: കൊവിഡ് പ്രതിസന്ധി; വിറ്റുപോകാത്ത 125 കോടി രൂപയുടെ ബിഎസ് IV കാറുകൾ എഴുതി തള്ളി മാരുതി

സാമൂഹിക അകലം പാലിച്ച് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ സോളിഹൾ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി

കൂടാതെ, JLR‌ ഓരോ ജീവനക്കാരനും പുനരുപയോഗിക്കാൻ‌ കഴിയുന്ന ഫെയ്‌സ് ഫീൽഡ്‌ വാഗ്ദാനം ചെയ്യുന്നു. പുതിയ ഓൺ‌സൈറ്റ് നടപടികൾക്ക് പുറമെ, ജോലിയിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രത്യേക സുരക്ഷ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് കമ്പനി ആവശ്യപ്പെടുന്നു.

സാമൂഹിക അകലം പാലിച്ച് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ സോളിഹൾ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി

ഒരു ഓൺലൈൻ ക്ലിനിക്കൽ ചോദ്യാവലി പൂർത്തിയാക്കുക, ആരോഗ്യ, ക്ഷേമ ചാർട്ടറിൽ സൈൻ അപ്പ് ചെയ്യുക, ഓരോ ഷിഫ്റ്റിനും മുമ്പായി വീട്ടിൽ നിന്ന് തന്നെ താപനില നിരീക്ഷിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

സാമൂഹിക അകലം പാലിച്ച് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ സോളിഹൾ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി

ചൈനയിലെ ചാങ്‌ഷുവിലെ JLR -ന്റെ സംയുക്ത സംരംഭ പ്ലാന്റ് ഫെബ്രുവരി പകുതി മുതൽ പ്രവർത്തിക്കുന്നു. പ്രത്യേകിച്ചും സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷനിൽ വിൽപ്പനയെ ബാധിച്ചേക്കാമെങ്കിലും, സാമ്പത്തിക വർഷത്തിൽ മികച്ച വളർച്ച രേഖപ്പെടുത്താൻ ഇത് കാർ നിർമ്മാതാക്കളെ സഹായിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
First Range Rover Under Social Distancing Measures Leaves The Production Line. Read in Malayalam.
Story first published: Thursday, May 21, 2020, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X