ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

ലോകത്തില്‍ ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരമായ കാര്‍ എന്ന വിശേഷണമാണ് ജാഗ്വര്‍ ഇ-ടൈപ്പിനുള്ളത്.

ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

കാലം ഇത്രയും കഴിഞ്ഞെങ്കിലും ഇ-ടൈപ്പിന്റെ അഴകിനെ വെല്ലുന്നൊരു കാര്‍ ഭൂമിയില്‍ ഇതുവരെ പിറന്നിട്ടില്ലെന്നുവേണം പറയാന്‍.

ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

കാര്‍ ലോകം കണ്ട ഐതിഹാസിക കാറുകളിലൊന്ന്. എന്തായാലും വിപണിയില്‍ എത്തിയിട്ട് അറുപത് വര്‍ഷം പിന്നിടുകയാണ് ഇ-ടൈപ്പ. 2021 -ല്‍ സ്‌പോര്‍ട്‌സ് കാറിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ജാഗ്വര്‍.

MOST READ: 7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

ക്ലാസിക് മോഡലിനോട് പൊരുത്തപ്പെടുന്ന ആറ് ജോഡി ഇ-ടൈപ്പ് ലിമിറ്റഡ് എഡീഷന്‍ പതിപ്പുകളെയും അവതരിപ്പിക്കും. 1961 മുതല്‍ 1975 വരെ വിപണിയില്‍ വില്‍പനയ്ക്കെത്തിയ ജാഗ്വര്‍ ഇ-ടൈപ്പിന് എണ്ണിയാലൊടുങ്ങാത്ത ആരാധകരുണ്ട് ഇന്നും.

ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

പാര്‍ക്ക് ഡെസ് ഈക്‌സ് വൈവ്‌സില്‍ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി പുറത്തിറക്കിയ ആദ്യത്തെ രണ്ട് ഇ-ടൈപ്പ് താരങ്ങളിലൊന്നാണ് ഒപലസന്റ് ഗണ്‍മെറ്റല്‍ ഗ്രേ 3.8 L ഫിക്‌സഡ്-ഹെഡ് കൂപ്പെ '9600 HP'.

MOST READ: ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

ജാഗ്വറിന്റെ ക്ലാസിക് വര്‍ക്ക്‌സ് ടീം നിര്‍മ്മിച്ച ഓരോ ഇ-ടൈപ്പ് ലിമിറ്റഡ് എഡീഷന്‍ പതിപ്പും നിലവിലുള്ള 1960 കളില്‍ വിപണിയില്‍ എത്തിയിരുന്ന 3.8 L ഇ-ടൈപ്പ് മോഡലിനോട് സാമ്യം പുലര്‍ത്തുന്നതാകും.

ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

ഓരോ ഇ-ടൈപ്പ് 60 കളക്ഷന്‍ മോഡലുകളിലും ഒരു ഫ്‌ലാറ്റ് ഔട്ട് ഗ്രേ '9600 HP' കൂപ്പെ, ഒരു ഡ്രോപ്പ് എവരിതിംഗ് ഗ്രീന്‍ '77 RW 'റോഡ്സ്റ്ററും ഉള്‍പ്പെടും.

MOST READ: അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

ഓരോ ഇ-ടൈപ്പ് 60 ലിമിറ്റഡ് എഡീഷന്‍ പതിപ്പിലും ജാഗ്വര്‍ ഡിസൈന്‍ ഡയറക്ടര്‍ ജൂലിയന്‍ തോംസണുമായി ചേര്‍ന്ന് സൃഷ്ടിച്ച വാര്‍ഷിക ഡിസൈന്‍ സവിശേഷതകളും ഉള്‍പ്പെടുത്തും.

ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

'ജാഗ്വര്‍ ഇ-ടൈപ്പ് ഒരു യഥാര്‍ത്ഥ ഐതിഹാസിക മോഡലാണ്. ഏതാണ്ട് 60 വര്‍ഷമായി ഇന്നും ആളുകള്‍ ഇ-ടൈപ്പിന്റെ നൂതന രൂപകല്‍പ്പനയ്ക്കും എഞ്ചിനീയറിംഗും ആസ്വദിക്കുന്നു എന്നത് ഇതിന്റെ തെളിവാണെന്ന് ജാഗ്വര്‍ ക്ലാസിക് ഡയറക്ടര്‍ ഡാന്‍ പിങ്ക് പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar Classic Will Celebrate 60 Years Of E-Type In 2021. Read in Malayalam.
Story first published: Thursday, August 13, 2020, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X