2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

ലാൻഡ് റോവർ ഡിഫെൻഡർ എന്ന മോഡൽ പുറത്തിറക്കിയിട്ട് ഏകദേശം ഒരു വർഷമായി, ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഇതിനകം തന്നെ എസ്‌യുവിയുടെ അപ്‌ഡേറ്റുചെയ്‌തതും സ്‌പോർട്ടിയർ ലുക്കിംഗുമായ വേരിയന്റ് ശ്രേണിയിൽ ചേർത്തിരുന്നു.

2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

ഇപ്പോൾ ഡിഫെൻഡറിന്റെ അടിസ്ഥാന വേരിയന്റിനും റേഞ്ച്-ടോപ്പിംഗ് ഡിഫെൻഡർ X -നുമിടയിൽ ഇരിക്കുന്ന ലാൻഡ് റോവർ ഡിഫെൻഡർ X-ഡൈനാമിക് എന്ന പുതിയ വെരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ്.

2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

മിഡ്-സ്പെക്ക് ട്രിം ആയതിനാൽ, ഡിഫെൻഡർ X-ഡൈനാമിക് X ട്രിമിന്റെ ചില ഘടകങ്ങൾ കടമെടുക്കുന്നു, ഇത് അടിസ്ഥാന ട്രിമുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തെ മികച്ചതാക്കുന്നു, കൂടാതെ സ്റ്റൈലിംഗും വർധിപ്പിക്കുന്നു.

MOST READ: ഭാവം മാറി, സുസുക്കി ജിംനി ഇനി 2-സീറ്റർ വാണിജ്യ വാഹനം

2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

ഇതിന് ഗ്ലോസ് ബ്ലാക്ക് അലോയി വീലുകളും റോക്കർ പാനലുകളും സിലിക്കൺ സാറ്റിനിൽ പൂർത്തിയാക്കിയ സ്‌കിഡ് പ്ലേറ്റുകളും ലഭിക്കും. അകത്ത്, റോബസ്റ്റെക് സിന്തറ്റിക് ആക്സന്റുകളുപയോഗിച്ച് സീറ്റുകൾ പൂർത്തിയാക്കിയിരിക്കുന്നു, ഇത് സീറ്റുകൾക്ക് കേടുപാടുകൾ കുറയ്ക്കും.

2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

മറ്റ് വേരിയന്റുകളെപ്പോലെ, X-ഡൈനാമിക്കിന് പോലും S, SE, HSE എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകൾ ലഭിക്കും. ഇവ ഉപകരണങ്ങളുടെ നിലവാരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

MOST READ: 2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

ലാൻഡ് റോവർ അടുത്തിടെ യുഎസ് വിപണിയിൽ ഷോർട്ട് വീൽബേസ് ഡിഫെൻഡർ 90 അവതരിപ്പിച്ചു. X-ഡൈനാമിക് വേരിയന്റ് ഡിഫെൻഡർ 90 ഷോർട്ട് വീൽബേസ് (മൂന്ന്-ഡോർ), ഡിഫെൻഡർ 110 ലോംഗ് വീൽബേസ് (അഞ്ച്-ഡോർ) എന്നിവയിൽ വാഗ്ദാനം ചെയ്യും.

2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

ലാൻഡ് റോവർ ഡിഫെൻഡർ ശ്രേണിക്ക് അടുത്തിടെ ഒരു പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡും (PHEV) ലഭിച്ചു. അതിനാൽ 2021 ഡിഫെൻഡറിന് പുതിയ P400e വേരിയൻറ് ലഭിക്കുന്നു.

MOST READ: ബഡാ ദോസ്ത് അവതരിപ്പിച്ച് അശേക് ലെയ്‌ലാന്‍ഡ്; വില 7.75 ലക്ഷം രൂപ

2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

ഇതിന് 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, അത് ഇലക്ട്രിക് മോട്ടോറിനൊപ്പം ഘടിപ്പിച്ചിരിക്കുന്നു. P400e വേരിയൻറ് ഡിഫെൻഡർ 90 ഷോർട്ട് വീൽബേസ്, ഡിഫെൻഡർ 110 ലോംഗ് വീൽബേസ് എന്നിവയിൽ വാഗ്ദാനം ചെയ്യും.

2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

2.0 ലിറ്റർ യൂണിറ്റ് 296 bhp കരുത്ത് പകരുമ്പോൾ ഇലക്ട്രിക് മോട്ടോർ 138 bhp ചേർക്കുന്നു, ഇത് പവർ ഔട്ട്പുട്ട് 398 bhp ആക്കും. ഇലക്ട്രിക് പവറിൽ വാഹനത്തിന് 43 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും.

MOST READ: മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

2021 ഡിഫെൻഡറിന് പുതിയ X-ഡൈനാമിക് വേരിയന്റ് അവതരിപ്പിച്ച് ലാൻഡ് റോവർ

ഡിഫെൻഡർ 90 PHEV -ക്ക് 5.6 സെക്കൻഡിനുള്ളിൽ മൂന്ന് അക്ക വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 30.30 കിലോമീറ്റർ മൈലേജാണ് ഡിഫെൻഡർ PHEV അവകാശപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Introduces New X-Dynamic Mid Spec Trim For 2021 Defender. Read in Malayalam.
Story first published: Tuesday, September 15, 2020, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X