മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

മാരുതി സുസുക്കി 2021 ജനുവരി മുതൽ തങ്ങളുടെ മുഴുവൻ മോഡൽ ശ്രേണിയുടെയും വില വർധിപ്പിക്കും. മോഡലുകൾ അനുസരിച്ച് വിലവർധനവ് വ്യത്യാസപ്പെടും, എന്നിരുന്നാലും കൃത്യമായ തുക കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ നികത്താനാണ് വിലവർധനവ് പ്രാബല്യത്തിൽ വരുത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. വർഷത്തിലുടനീളം വിവിധ ഇൻ‌പുട്ട് ചെലവുകൾ‌ കമ്പനിയെ പ്രതികൂലമായി ബാധിച്ചു, ഇപ്പോൾ‌ മോഡലുകളുടെ വില ഉയർ‌ത്തി ഉപഭോക്താക്കളിൽ‌ ചില സ്വാധീനം ചെലുത്താനാണ്‌ കമ്പനിയുടെ തീരുമാനം.

മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

എല്ലാ വിഭാഗത്തിലും സാന്നിധ്യമുള്ള മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി ഉൽ‌പ്പന്നങ്ങളുടെ വില ആൾട്ടോയ്ക്ക് 2.95 ലക്ഷം രൂപ മുതൽ പ്രീമിയം ആറ് സീറ്റർ എം‌പി‌വി, XL6 -ന് 11.52 ലക്ഷം രൂപ വരെ വില ഉയരുന്നു.

MOST READ: SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

വർഷത്തിന്റെ രണ്ടാം പകുതിയിൽ, പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് മാസങ്ങളിൽ വാഹനങ്ങളുടെ ആവശ്യകത വർധിച്ചുവരികയാണ് കമ്പനി.

മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

ലോക്ക്ഡൗൺ കാരണം 2020 -ന്റെ ആദ്യ പകുതി വളരെയധികം തകർന്നിരുന്നേങ്കിലും വിൽപ്പനയുടെ കാര്യത്തിൽ വേഗത്തിൽ റിക്കവർ ചെയ്യാൻ മാരുതി സുസുക്കി മികച്ച പ്രകടനം കാഴ്ചവച്ചു.

MOST READ: പരിഷ്കരണങ്ങളുമായി 2021 അർമാഡ എസ്‌യുവി അവതരിപ്പിച്ച് നിസാൻ

മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

അടുത്തിടെ സമാപിച്ച ഉത്സവ കാലഘട്ടവും ഉയർന്ന ഡിമാൻഡും പ്രധാന ഘടകങ്ങളാണ്, ഇത് മാരുതി സുസുക്കിയുടെ നഷ്ടത്തിൽ നിന്ന് വേഗത്തിൽ കരകയറാൻ സഹായിച്ചു.

മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

വാർഷിക താരതമ്യത്തിൽ 2020 നവംബർ മാസത്തിൽ കമ്പനിയുടെ മൊത്തം വിൽപ്പന അളവിൽ 1.7 ശതമാനം നേരിയ വളർച്ച രേഖപ്പെടുത്തിയതായി മാരുതി സുസുക്കി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

MOST READ: 2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

2020 നവംബറിൽ കമ്പനി 153,223 യൂണിറ്റ് വിൽപ്പന നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 150,630 യൂണിറ്റായിരുന്നു.

മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

അതേസമയം, ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ 135,775 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. ഇത് 2019 നവംബറിനേക്കാൾ 2.4 ശതമാനം ഇടിവാണ്.

Most Read Articles

Malayalam
English summary
Maruti Suzuki To Increase Car Prices From 2021 January. Read in Malayalam.
Story first published: Thursday, December 10, 2020, 17:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X