E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

പുതിയതും അപ്‌ഡേറ്റുചെയ്‌തതുമായ E-ക്ലാസ് മാർച്ചിൽ മെർസിഡീസ് ബെൻസ് വെളിപ്പെടുത്തിയിരുന്നു. ഏകദേശം മൂന്ന് മാസത്തിന് ശേഷം, ജർമ്മൻ കാർ നിർമ്മാതാക്കൾ കൂപ്പെ, കാബ്രിയോലെറ്റ് എന്നിങ്ങനെ രണ്ട് പുതിയ ബോഡി സ്റ്റൈലുകളിൽ E-ലൈനപ്പ് വിപുലീകരിക്കുകയാണ്.

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

പുതിയ കൂപ്പെ, കാബ്രിയോലെറ്റ് ജോഡിക്ക് സെഡാന് സമാനമായ സ്റ്റൈലിംഗ് ലഭിക്കുന്നു, അതേസമയം EQ പവർ‌ട്രെയിൻ ആദ്യമായി അരങ്ങേറുന്നു.

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ ഫാസിയയ്ക്ക് പുനർ‌നിർമ്മിച്ച ഗ്രില്ലിനൊപ്പം ഒരു ജോടി ബൾബസ് ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. പിൻവശത്ത് വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മുൻതലമുറ പതിപ്പിന്റെ ആകർഷകമായ എൽഇഡി ടൈലാമ്പുകൾ വാഹനം നിലനിർത്തുന്നു.

MOST READ: ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

അഗ്രസ്സീവ് ബമ്പറുകൾ, വലിയ വീലുകൾ, പിന്നിൽ സ്റ്റൈലിഷ് ഡിഫ്യൂസറുകൾ എന്നിവയുടെ രൂപത്തിൽ AMG പായ്ക്ക് സ്പോർട്ടിയർ കിറ്റ് ചേർക്കുന്നു. കൂടാതെ, നാല് പുതിയ പെയിന്റ് സ്കീമുകളും അപ്‌ഡേറ്റിന്റെ ഭാഗമായി എത്തുന്നത്.

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

കാബ്രിയോലെറ്റിൽ മെർസിഡീസ് എയർകാപ്പ് ഇലക്ട്രിക് ഡ്രാഫ്റ്റ്-സ്റ്റോപ്പ് സിസ്റ്റവും എയർസ്‌കാർഫ് നെക്ക് ലെവൽ ഹീറ്റിംഗ് സംവിധാനവും ഘടിപ്പിച്ചിരിക്കുന്നു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പുറത്ത്

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

അകത്ത്, ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകളുള്ള ഡാഷ്‌ബോർഡിലുടനീളം പ്രവർത്തിക്കുന്ന നിർമ്മാതാക്കളുടെ ഏറ്റവും പുതിയ MBUX സിസ്റ്റം ഈ ജോഡിക്ക് ലഭിക്കുന്നു.

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

സ്‌ക്രീൻ നിയന്ത്രിക്കുന്നതിന്, ഈ വാഹനങ്ങൾക്ക് കപ്പാസിറ്റീവ് ബട്ടണുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീലും നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.

MOST READ: മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ക്യാബിനുചുറ്റും ഉപയോഗിക്കുന്ന ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾക്കൊപ്പം ലെതർ അപ്ഹോൾസ്റ്ററി സ്റ്റാൻഡേർഡായി വരുന്നു.

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഉപകരണങ്ങളുടെ പട്ടികയിൽ ബ്രേക്ക് അസിസ്റ്റ്, ഹാൻഡ്സ്-ഓഫ്-സ്റ്റിയറിംഗ് റിമൈൻഡർ, വയർലെസ് ചാർജിംഗ്, ഓഗ്മെന്റഡ് നാവിഗേഷൻ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, എന്നിവയുള്ള അടുത്ത തലമുറ ഡ്രൈവർ-അസിസ്റ്റ് പാക്കേജ് സിസ്റ്റം ഉൾപ്പെടുന്നു.

MOST READ: ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

3.04 ലിറ്റർ V6 -ന് പകരം E450 ടർബോചാർജ്ഡ് സ്‌ട്രെയിറ്റ്-6 എഞ്ചിൻ സെഡാനിൽ കാണുന്നത് പോലെ EQ ബൂസ്റ്റുമായി ജോടിയാക്കിയിരിക്കുന്നു. ഇത് 360 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഒൻപത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി പവർ പിൻ അല്ലെങ്കിൽ നാല് വീലുകളിലേക്കും അയയ്ക്കുന്നു. E200 കൂടാതെ E220d, E300, E400d, E450 പവർട്രെയിൻ ഓപ്ഷനുകൾ ഇരു കാറുകളിലും സ്റ്റാൻഡേർഡ് സെഡാനുമായി പങ്കിടുന്നു.

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

അതേസമയം, E53 AMG 429 bhp കരുത്തും 520 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനവുമുണ്ട്.

E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

പുതിയ E-ക്ലാസ് കൂപ്പെയും കാബ്രിയോലെറ്റും ഈ വർഷം ജൂലൈയിൽ ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. സ്റ്റാൻഡേർഡ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തിയതിനുശേഷം ഇവയുടെ ഇന്ത്യൻ അരങ്ങേറ്റം പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Mercedes Benz Introduces E-class Coupe And Cabriolet Versions. Read in Malayalam.
Story first published: Saturday, May 30, 2020, 12:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X