മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

പോളോയുടെയും വെന്റോയുടെയും പുതിയ 1.0 ലിറ്റർ TSI പതിപ്പുകൾ അവതരിപ്പിക്കുകയും ടിഗുവാൻ ഓൾസ്‌പേസ്, ടി-റോക്ക് എസ്‌യുവികൾ ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്തതിനാൽ 2020 ഫോക്‌സ്‌വാഗണ് ഇതുവരെ വളരെ തിരക്കുള്ള വർഷമായിരുന്നു.

മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

ടി-റോക്ക് ഒഴികെ എല്ലാ മോഡലുകളുടെയും വില ഇപ്പോൾ നിർമ്മാതാക്കൾ പരിഷ്കരിച്ചിരിക്കുകയാണ്. പോളോയ്ക്ക് 8,000 രൂപ വരെ വിലവർധനവ് ലഭിക്കുന്നു.

മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ
Polo 1.0 MPI Old Prices New Prices Difference
Trendline (non-metallic) ₹5.82 lakh ₹5.87 lakh +₹5,000
Comfortline (non-metallic) ₹6.76 lakh ₹6.82 lakh +₹6,000
Polo 1.0 TSI
Highline Plus MT ₹8.02 lakh ₹8.08 lakh +₹6,000
Highline Plus AT ₹9.12 lakh - -
GT AT ₹9.59 lakh ₹9.67 lakh +₹8,000

ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സിനൊപ്പം ടോപ്പ്-സ്‌പെക്ക് ഹൈലൈൻ പ്ലസ് വേരിയൻറ് ഫോക്‌സ്‌വാഗൺ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഈ വേരിയന്റിനെ ഹാച്ച്ബാക്കിന്റെ നിരയിൽ നിന്ന് ഒഴിവാക്കി. സ്‌പോർട്ടിയർ ലുക്കിംഗ് GT വേരിയന്റിൽ മാത്രമാണ് പുതിയ ആറ് സ്പീഡ് AT വാഗ്ദാനം ചെയ്യുന്നത്.

MOST READ: ബാബ്സ് എന്ന മോഡിഫൈഡ് V-ക്രോസിന് കൂച്ചുവിലങ്ങിട്ട് എംവിഡി

മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ
Vento Old Prices New Prices Difference
Trendline (non-metallic) ₹8.86 lakh ₹8.93 lakh +₹7,000
Comfortline (non-metallic) ₹9.99 lakh ₹9.99 lakh No difference
Highline MT ₹9.99 lakh ₹9.99 lakh No difference
Highline AT ₹12.09 lakh - -
Highline Plus MT ₹11.99 lakh ₹12.08 lakh +₹ 9,000
Highline Plus AT ₹13.29 lakh ₹12.99 lakh -₹30,000

ഫോക്‌സ്‌വാഗൺ വെന്റോയുടെ വില 9,000 രൂപ വരെ ഉയർത്തിയപ്പോൾ ടോപ്പ് സ്‌പെക്ക് ഹൈലൈൻ പ്ലസ് എടി വേരിയന്റിന് 30,000 രൂപ വിലയും നിർമ്മാതാക്കൾ കുറച്ചു. സെഡാന്റെ മുമ്പ് വാഗ്ദാനം ചെയ്ത ഹൈലൈൻ AT വേരിയന്റും കമ്പനി വില താഴ്ത്തിയിട്ടുണ്ട്.

മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ
Polo 1.0 MPI Revised Price

Offer Price

Difference
Trendline (non-metallic) ₹5.87 lakh ₹5.59 lakh -₹28,000
Comfortline (non-metallic) ₹6.82 lakh ₹6.59 lakh -₹23,000
Polo 1.0 TSI
Highline Plus MT ₹8.08 lakh ₹7.89 lakh -₹19,000
Vento
Comfortline (non-metallic) ₹9.99 lakh ₹8.39 lakh -₹1.60 lakh
ghline Plus MT ₹12.08 lakh ₹10.99 lakh -₹1.09 lakh

തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് പോളോയ്ക്കും വെന്റോയ്ക്കും നിരവധി ഡിസ്‌കൗണ്ടുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: കൊവിഡ് -19 വില്ലനായി; അന്താരാഷ്ട്ര വിപണികളിലേക്ക് ഉടനില്ലെന്ന് ഏഥര്‍

മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

പോളോ തിരയുന്നവർക്ക് 28,000 രൂപ വരെ ലാഭിക്കാനാകുമ്പോൾ വെന്റോ ഓടിക്കാൻ ആഗ്രഹിക്കുന്നവർക്ക് 1.60 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.

മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

പൂർണമായും ലോഡുചെയ്ത ഒരൊറ്റ വേരിയന്റിലാണ് ടിഗുവാൻ ഓൾസ്‌പേസ് 2020 മാർച്ചിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ വാഹനത്തിന് 12,000 രൂപ വില വർധനവ് ലഭിക്കുന്നും. വർധനവോടെ 33.24 ലക്ഷം രൂപയാണ് എസ്‌യുവിയുടെ എക്സ്-ഷോറൂം വില.

MOST READ: സ്‌ക്രാമ്പ്‌ളര്‍ 1100 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

76 bhp കരുത്തും 95 Nm torque ഉം നിർമ്മിക്കുന്ന 1.0-ലിറ്റർ MPI നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് ബേസ്-സ്പെക്ക് ട്രെൻ‌ഡ്‌ലൈൻ, മിഡ്-സ്പെക്ക് കംഫർ‌ട്ട്‌ലൈൻ വേരിയൻറുകൾ‌ക്ക് ശക്തി പകരുന്നത്.

Tiguan Allspace Old Price

New Price

Difference
4Motion ₹33.12 lakh ₹33.24 lakh +₹12,000
മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

ടോപ്പ്-സ്പെക്ക് ഹൈലൈൻ പ്ലസ്, GT വേരിയന്റുകൾ‌ക്ക് 110 bhp കരുത്തും 175 Nm torque ഉം വികസിപ്പിക്കുന്ന 1.0 ലിറ്റർ TSI ടർബോ-പെട്രോൾ യൂണിറ്റാണ് വരുന്നത്.

MOST READ: സെപ്റ്റംബറിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

1.0 ലിറ്റർ MPI യൂണിറ്റിൽ അഞ്ച് സ്പീഡ് MT മാത്രമേ ഉള്ളൂവെങ്കിലും ഫോക്‌സ്‌വാഗൺ 1.0 ലിറ്റർ TSI എഞ്ചിന് ആറ് സ്പീഡ് MT, ആറ് സ്പീഡ് AT ഗിയർബോക്‌സുകൾ നൽകുന്നു.

മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

വെന്റോയും ഇതേ 1.0 ലിറ്റർ TSI യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ആറ് സ്പീഡ് MT, ആറ് സ്പീഡ് AT ഗിയർബോക്സ് ഓപ്ഷനുകളുമായാണ് ഇത് വരുന്നത്.

Most Read Articles

Malayalam
English summary
Volkswagen Revised Prices Of Its Portfolio In India Expect For T-Roc. Read in Malayalam.
Story first published: Wednesday, September 9, 2020, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X