ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

ചൈനീസ് വാഹന നിർമ്മാതാക്കളായ ഗ്രേറ്റ് വോൾ മോട്ടോർസ് അതിന്റെ ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി പുതിയ സ്റ്റാൻഡ് എലോൺ ബ്രാൻഡ് ഉടൻ പുറത്തിറക്കുമെന്ന് ബ്രാൻഡിന്റെ ചെയർമാൻ വെയ് ജിയാൻജുൻ വെളിപ്പെടുത്തി.

ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

അടുത്ത മാസം നടക്കാനിരിക്കുന്ന ഈ വർഷത്തെ ഷാങ്ഹായ് ഓട്ടോ ഷോയിൽ രാജ്യത്തെ മുൻനിര പിക്ക് അപ്പ് ട്രക്ക് നിർമാതാക്കളായ ഗ്രേറ്റ് വോൾ മോട്ടോർസ് "ടാങ്ക്" സബ് ബ്രാൻഡ് സമാരംഭിക്കാൻ പദ്ധതിയിടുന്നതായി വെയ് പറഞ്ഞു.

ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

ചൈനീസ് കാർ നിർമ്മാതാക്കൾക്ക് ഇതിനകം തന്നെ ഹവാൽ, WEY, GWM POER പിക്കപ്പ് & ORA എന്നിവയുടെ രൂപത്തിൽ രണ്ട് ഉപ ബ്രാൻഡുകളുണ്ട്.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

2020 ജൂലൈയിൽ ചെംഗ്ഡു ഓട്ടോ ഷോയിൽ WEY ആദ്യമായി പുതിയ ടാങ്ക് 300 എസ്‌യുവിയുടെ അരങ്ങേറ്റം കുറിച്ചിരുന്നു, പിന്നീട് 2020 ഡിസംബർ 17 -ന് ബ്രാൻഡിന്റെ മാതൃരാജ്യത്ത് ഇത് പുറത്തിറക്കി. ‘ടാങ്ക്' നെയിംപ്ലേറ്റിന് വളരെയധികം താൽപ്പര്യം ബ്രാൻഡ് ശ്രദ്ധിച്ചു.

ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

അതിനാൽ, ഗ്രേറ്റ് വോൾ ടാങ്കിനെ മൊത്തത്തിൽ ഒരു ബ്രാൻഡാക്കി മാറ്റാൻ തീരുമാനിച്ചു. ടാങ്ക് ബ്രാൻഡിന് കീഴിൽ ആദ്യമായി പുറത്തിറക്കുന്ന കാർ ടാങ്ക് 300 എന്നറിയപ്പെടും. ഇതുവരെ WEY ടാങ്ക് 300 വാങ്ങിയ ആളുകൾക്ക് സാങ്കേതികമായി സവിശേഷമായ പരിമിത റൺ മോഡലാണുള്ളത് എന്ന് സാരം.

MOST READ: ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

ഗ്രേറ്റ് വോൾ മോട്ടോർസ് എസ്‌യുവിയുടെ എല്ലാ ബ്രാൻഡിംഗും മാർക്കറ്റിംഗും മാറ്റേണ്ടതുണ്ട്. WEY യഥാർത്ഥത്തിൽ GWM -ന്റെ പ്രീമിയം സബ് ബ്രാൻഡാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ പുതിയ ടാങ്ക് ബ്രാൻഡ് GWM -ന് കീഴിൽ സ്ഥാപിക്കും.

ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

പുതിയ കമ്പനിയുടെ ലോഗോയെക്കുറിച്ച് പറയുമ്പോൾ, സ്റ്റീൽ-ഗ്രേ നിറത്തിൽ ഒരു വലിയ T ഇത് അവതരിപ്പിക്കുന്നു, അതിൽ ടാങ്ക് എന്ന് എഴുതിയിട്ടുമുണ്ട്.

MOST READ: ഏപ്രിൽ മുതൽ മാരുതി കാറുകൾക്ക് ചെലവേറും; വീണ്ടും വില വർധനവുമായി നിർമ്മാതാക്കൾ

ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

ചൈന നാഷണൽ ബൗദ്ധിക സ്വത്തവകാശ അഡ്മിനിസ്ട്രേഷന്റെ (CNIPA) ട്രോഡ്മാർക്ക് ഓഫീസ് പറയുന്നതനുസരിച്ച്, 2020 ഡിസംബറിൽ GWM ടാങ്കിനായി ട്രോഡ്മാർക്ക് രജിസ്ട്രേഷനായി അപേക്ഷിച്ചു.

ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

ടാങ്ക് ബ്രാൻഡിന് കീഴിൽ, ഗ്രേറ്റ് വോൾ മോട്ടോർസ് പരുക്കൻ എന്നാൽ കൂളായ എസ്‌യുവികളും ക്രോസ്ഓവറുകളും വിൽക്കാൻ ലക്ഷ്യമിടുന്നു.

MOST READ: ക്രെറ്റയിൽ നിന്നും വേറിട്ടു നിൽക്കാൻ അൽകാസർ; ഏഴ് സീറ്റർ എസ്‌യുവിയുടെ പുതിയ ചിത്രങ്ങളുമായി ഹ്യുണ്ടായി

ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

CNIPA പ്രകാരം GWM, ടാങ്ക് 600 ടാങ്ക് 900 എന്നിങ്ങനെ മറ്റ് രണ്ട് ടാങ്ക് മോഡലുകൾക്കായും ട്രേഡ്മാർക്ക് രജിസ്ട്രേഷനായി സമർപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
GWM To Introduce New Tank Brand For Crossovers And SUVs. Read in Malayalam.
Story first published: Tuesday, March 23, 2021, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X