9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

ഇന്ത്യന്‍ വിപണിക്കായി കോമ്പസിനെ അടിസ്ഥാനമാക്കി ഏഴ് സീറ്റര്‍ പ്രീമിയം എസ്‌യുവി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ്. കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് ഒരു പ്രത്യേക ഐഡന്റിറ്റി ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

മൂന്ന്-വരി എസ്‌യുവികള്‍ക്ക് അവരുടെ അഞ്ച് സീറ്റര്‍ മിഡ്-സൈസ് എസ്‌യുവി മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്ത മോണിക്കര്‍ ലഭിക്കുന്നു. അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ 2021 ജനുവരിയില്‍ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചു.

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

പുറമേയും, അകത്തളത്തിലും നിരവധി മാറ്റങ്ങള്‍ പുതിയ കോമ്പസില്‍ പ്രകടമാണ്. അടുത്തതായി, ഏഴ് സീറ്റുകളുള്ള പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. മൂന്ന്-നിര എസ്‌യുവിയ്ക്ക് ജീപ്പിന്റെ ഡിഎന്‍എ ഉണ്ടായിരിക്കും.

MOST READ: കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

ഡിസൈന്‍ സവിശേഷതകളില്‍, കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്ത സ്‌റ്റൈലിംഗ് ഘടകങ്ങളുമായി ഇത് കൂടുതല്‍ മസ്‌കുലര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ലംബ ഗ്രില്‍ സ്ലേറ്റുകള്‍, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കൂടുതല്‍ ആക്രമണാത്മക ബമ്പര്‍ എന്നിവ ഉണ്ടായിരിക്കും.

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

ജീപ്പ് H6, അല്ലെങ്കില്‍ ഗ്രാന്‍ഡ് കോമ്പസ് എന്ന് വിളിക്കപ്പെടുന്ന മോണോകോക്ക് ചേസിസ് ഉള്‍പ്പെടെയുള്ള സാധാരണ കോമ്പസുമായി ധാരാളം സാമ്യമുണ്ടാകും, പ്രധാനമായും ഓഫ്-റോഡിംഗുമായി ബന്ധപ്പെട്ട സ്വഭാവസവിശേഷതകളുണ്ട്. വീല്‍ബേസ് ഉള്‍പ്പെടെയുള്ള വലിയ അനുപാതങ്ങള്‍ കൂടാതെ, ശക്തമായ ഡീസല്‍ എഞ്ചിനും ഈ മോഡലിന് ലഭിക്കും.

MOST READ: പരീക്ഷണയോട്ടം നടത്തി ബൊലേറോ നിയോ; പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

H6 ശ്രേണിയുടെ മുകളില്‍ സ്ഥാനം പിടിക്കുമെങ്കിലും, സമീപഭാവിയില്‍ കോപ്ക്ട് എസ്‌യുവിയുമായി ഇത് ചേരും, കൂടാതെ CMP പ്ലാറ്റ്ഫോമും 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും വിപണിയില്‍ എത്തും.

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

ഫിയറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 200 bhp-യോളം കുതിരശക്തി ഉത്പാദിപ്പിക്കും. ഒന്‍പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ AWD സംവിധാനത്തിലൂടെ രണ്ട് ആക്സിലുകളിലേക്കും കരുത്ത് എത്തിക്കും.

MOST READ: ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും ഉയര്‍ന്ന വേരിയന്റിന് 36 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം പ്രാദേശികമായി നിര്‍മ്മിച്ച റാങ്‌ലര്‍ കഴിഞ്ഞ ദിവസമാണ് വിപണിയില്‍ അവതരിപ്പിച്ചത്.

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, AWD; ഏഴ് സീറ്റര്‍ എസ്‌യുവിടെ വരവ് ആഘോഷമാക്കാന്‍ ജീപ്പ്

ഏകദേശം 53.90 ലക്ഷം രൂപയാണ് പ്രദേശികമായി നിര്‍മ്മിച്ച ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വില കുറയ്ക്കുക എന്ന ലക്ഷ്യത്തിനൊപ്പം കൂടുതല്‍ ആളുകളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് കമ്പനി ഇത്തരത്തിലൊരു നീക്കവുമായി രംഗത്തെത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep 7 Seater SUV Launching Soon In India, Will Get Nine-Speed Auto & AWD System. Read in Malayalam.
Story first published: Saturday, March 20, 2021, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X