ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

മേബാക്ക് GLS600 രാജ്യത്ത് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. അടുത്ത ആഴ്ച രാജ്യത്ത് അള്‍ട്രാ ആഡംബര എസ്‌യുവി അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി.

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

മെര്‍സിഡീസ്-മേബാക്ക് ലൈനപ്പില്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ എസ്‌യുവി ഓഫറാണ് GLS600. 2019-ല്‍ ആഗോളതലത്തില്‍ ആദ്യമായി അനാച്ഛാദനം ചെയ്ത ഇത് കഴിഞ്ഞ വര്‍ഷം മറ്റ് അന്താരാഷ്ട്ര വിപണികളിലും വില്‍പ്പനയ്ക്കെത്തിയിരുന്നു.

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന വേരിയന്റായിരിക്കും മെര്‍സിഡസ്-മെയ്ബാക്ക് GLS600. അള്‍ട്രാ ആഡംബര എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ നിരവധി മാറ്റങ്ങള്‍ ഈ വേരിയന്റ് അവതരിപ്പിക്കും.

MOST READ: 91 വർഷത്തെ പാരമ്പര്യം; മുംബൈ, പൂനെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഡെക്കാൻ‌ ക്വീൻ ട്രെയിന്റെ ചരിത്രം ഇങ്ങനെ

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

GLS600 മെയ്ബാക്കിന് അകത്തും പുറത്തും ബെസ്പോക്ക് സവിശേഷതകളും മെറ്റീരിയലുകളും അവതരിപ്പിക്കും, ഇത് മൊത്തത്തിലുള്ള ആഡംബര, പ്രീമിയം അപ്പീല്‍ നല്‍കും.

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

ക്രോമില്‍ പൂര്‍ത്തിയാക്കിയ ബാഹ്യ ട്രിം പീസുകളുടെ ഒരു ഹോസ്റ്റ് GLS600 മേബാക്കില്‍ ഉണ്ട്. വലിയ ലംബ സ്ലാറ്റ് ഗ്രില്‍, വിന്‍ഡോ ലൈന്‍, സൈഡ്-സ്റ്റെപ്പ്, ഫ്രണ്ട്, റിയര്‍ ബമ്പറുകളിലെ ഡിസൈന്‍ ആക്‌സന്റുകള്‍, റൂഫ് റെയിലുകള്‍, എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: പിക്കപ്പ് ട്രക്ക് ശ്രേണിയിലെ മത്സരം കടുപ്പിക്കാന്‍ ടൊയോട്ട; ഹിലക്സ് ഇന്ത്യയിലേക്കും

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

പ്രീമിയം ആഡംബര എസ്‌യുവിയില്‍ 22 ഇഞ്ച് അല്ലെങ്കില്‍ 23 ഇഞ്ച് ബ്രഷ്ഡ് മള്‍ട്ടി സ്പോക്ക് വീലുകള്‍, വിന്‍ഡോ പില്ലറും റൂഫും ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീം, ഒരു 'മേബാക്ക്' ബ്രാന്‍ഡ് ചിഹ്നം എന്നിവയും ഉള്‍ക്കൊള്ളുന്നു.

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

മുമ്പ് സൂചിപ്പിച്ചതുപോലെ GLS600 മെബാക്കിന്റെ ഇന്റീരിയറുകളിലേക്ക് ശ്രദ്ധിച്ചാല്‍, ഇത് ബെസ്പോക്ക് മെറ്റീരിയലുകളും സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. പിന്‍ സീറ്റുകള്‍ക്ക് പരമാവധി ആഡംബരത്തിനായി പവര്‍ ഓപറേറ്റഡ് റെക്ലൈനിംഗ് ലെതര്‍ സീറ്റുകള്‍ നല്‍കി. ഈ സീറ്റുകള്‍ വെന്റിലേഷന്‍, മസാജിംഗ് ഫംഗ്ഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

MOST READ: കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

പിന്നിലെ ഇരിപ്പിട അനുഭവം മെച്ചപ്പെടുത്തുന്നത് എന്‍ട്രെയിന്‍മെന്റ് സ്‌ക്രീനുകളും ലഭിക്കുന്നു. മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റൊരു ടാബ്ലെറ്റ് സ്‌ക്രീന്‍ പിന്‍ യാത്രക്കാരെ കാറിന്റെ വിവിധ വശങ്ങള്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നു.

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

ഓഡിയോ, ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, സണ്‍ഷെയ്ഡുകള്‍, നാവിഗേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പിന്നിലെ യാത്രക്കാര്‍ക്ക് ഒരു റഫ്രിജറേറ്ററും ലഭിക്കും. ഒരു വലിയ പനോരമിക് മൂണ്‍റൂഫ്, 12.3 ഇഞ്ച് MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബര്‍മസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, 64 നിറമുള്ള എല്‍ഇഡി ഒപ്റ്റിക്കല്‍ ഫൈബര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ഇന്റീരിയര്‍ സവിശേഷതകള്‍.

MOST READ: പുറത്തിറങ്ങും മുമ്പ് 2021 സ്കോഡ ഒക്ടാവിയ വെളിപ്പെട്ടുത്തി വോക്ക്എറൗണ്ട് വിഡിയോ

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

GLS600 ഒരു ഇ-ആക്റ്റീവ് ബോഡി കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം ഉപയോഗിക്കുന്നു. മുന്നിലുള്ള റോഡ് സ്‌കാന്‍ ചെയ്ത് സസ്പെന്‍ഷനില്‍ മാറ്റങ്ങള്‍ വരുത്തുന്ന ക്യാമറയാണിത്. പ്രീമിയം ആഡംബര എസ്‌യുവിയ്ക്ക് സുഖകരമായ സവാരിയും ഇതുവഴി ലഭിക്കും.

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

4.0 ലിറ്റര്‍ V8 എഞ്ചിനാണ് മെര്‍സിഡീസ്-മേബാക്ക് GLS600 കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 6,000-6,5000 rpm-ല്‍ പരമാവധി 550 bhp കരുത്തും 2,500 rpm-3,5000 rpm-ല്‍ 730 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

21 bhp കരുത്തും 249 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് EQ ബൂസ്റ്റ് സ്റ്റാര്‍ട്ടര്‍-ജനറേറ്ററും എഞ്ചിനില്‍ ഉണ്ട്. 9 G-ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

മേബാക്ക് GLS600-ന് 4.9 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനുമെന്നും കമ്പനി അവകാശപ്പെടുന്നു. 250 കിലോമീറ്ററാണ് വാഹത്തിന്റെ പരമാവധി വേഗത.

Most Read Articles

Malayalam
English summary
Mercedes Benz Announced Maybach GLS600 India Launch Date, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X