2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിൽ 2021 ഫെബ്രുവരിയിൽ 23.1 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. എൻട്രി ലെവൽ മോഡലുകളും കോംപാക്ട്, മിഡ്-സൈസ് ശ്രേണികളിലെ എസ്‌യുവികളുമാണ് വിൽപ്പനയുടെ പ്രധാന കേന്ദ്രങ്ങൾ.

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

ബോർഡിലുടനീളമുള്ള സെഡാൻ സെഗ്‌മെന്റുകളിലെ വിൽപ്പന കുറയുന്നത് എസ്‌യുവികളുടെ വർധിച്ച ജനപ്രീതിയുടെ ഫലമാണ്.

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

കഴിഞ്ഞ മാസത്തെ മികച്ച പത്ത് സെയിൽസ് ചാർട്ടുകളിൽ ഇടം നേടിയ സെഡാനുകളിൽ പകുതിയും പ്രതിവർഷ വിൽപ്പന കണക്കുകളിൽ ഇടിവ് രേഖപ്പെടുത്തുന്നു.

MOST READ: ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

മാരുതി സുസുക്കി ഡിസൈർ ഒഴികെ മറ്റെല്ലാ സെഡാനുകളും 5,000 യൂണിറ്റിൽ താഴെ മാത്രമാണ് വിൽപ്പന നേടിയത്. ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ ഡിസൈറിന്റെ മൊത്തം 11,901 യൂണിറ്റുകൾ വിറ്റഴിച്ചു. 2020 ഫെബ്രുവരിയിൽ ഇത് 7,296 യൂണിറ്റായിരുന്നു. ഇത് വാർഷിക വിൽപ്പന 63 ശതമാനമായി ഉയർത്തി.

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

ഹോണ്ട അമേസ് രണ്ടാം സ്ഥാനത്ത് എത്തി. 2021 ഫെബ്രുവരിയിൽ അമേസ് 4,939 യൂണിറ്റ് വിൽപ്പന നേടി. 2020 -ൽ ഇതേ കാലയളവിലെ 5,814 യൂണിറ്റിനെ അപേക്ഷിച്ച് 15 ശതമാനം ഇടിവാണ് മോഡൽ നേരിട്ടത്.

MOST READ: മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) ഒരു വർഷം മുമ്പാണ് എക്സെന്റിന് പകരം ഓറ പരിചയപ്പെടുത്തിയത്, വിപണിയിൽ എത്തിയത് മുതൽ മാന്യമായി വിൽപ്പന മോഡൽ കാഴ്ച്ചവെച്ചു.

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

2020 -ൽ ഇതേ കാലയളവിൽ 4,968 യൂണിറ്റുകളിൽ നിന്ന് ഈ വർഷം 13.4 ശതമാനം ഇടിവോടെ 4,300 യൂണിറ്റുകളാണ് സബ് ഫോർ മീറ്റർ സെഡാൻ കൈവരിച്ചത്.

MOST READ: ലൈസന്‍സടക്കം എല്ലാ സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങനെ

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ
Rank Model February 2021 February 2020 Growth (%)
1 Maruti Dzire 11,901 7,296 63
2 Honda Amaze 4,939 5,814 -15
3 Hyundai Xcent/Aura 4,300 4,968 -13.4
4 Honda City 2,524 1,256 101
5 Hyundai Verna 2,047 570 259
6 Tata Tigor 1,939 782 148
7 Maruti Ciaz 1,510 2,544 -40.6
8 Toyota Yaris 657 542 21.2
9 Skoda Rapid 614 680 -9.7
10 Ford Aspire 399 744 -46.3

മിഡ്-സൈസ് സെഡാൻ സെഗ്മെൻറ് മൂന്ന് വർഷം മുമ്പ് ശരാശരി 6,000 യൂണിറ്റുകൾ കാണാറുണ്ടായിരുന്നുവെങ്കിലും ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ, മുതലായവയുടെ വരവോടെ വലിയ മാറ്റം സംഭവിച്ചു. അഞ്ചാം തലമുറ ഹോണ്ട സിറ്റി കഴിഞ്ഞ വർഷം മധ്യത്തിൽ വിപണിയിലെത്തി.

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

ചെറിയ റിക്കവറി കാണിക്കുന്ന വിഭാഗത്തിൽ ഈ വരവ് സഹായിച്ചു. 2020 -ൽ ഇതേ കാലയളവിലെ 1,256 യൂണിറ്റിൽ നിന്ന് 101 ശതമാനം വളർച്ചയോടെ 2,524 യൂണിറ്റ് വിൽപ്പനയാണ് സെഡാൻ നേടിയത്.

MOST READ: വിപണിയിൽ തിളങ്ങി റെനോ കൈഗർ; 2021 ഫെബ്രുവരി സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലെ വിൽപ്പന

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

2,047 യൂണിറ്റും 259 ശതമാനം വളർച്ചയുമായി കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ സെഡാനായി വെർണ മാറുകയും ചെയ്തു.

2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, സ്കോഡ റാപ്പിഡ്, ഫോർഡ് ആസ്പയർ എന്നിവയേക്കാൾ 1,939 യൂണിറ്റ് വിൽപ്പനയും 148 ശതമാനം വളർച്ചയും ടാറ്റ ടിഗോർ രേഖപ്പെടുത്തി.

Most Read Articles

Malayalam
English summary
Most Sold Sedans In Indian Market In February 2021. Read in Malayalam.
Story first published: Saturday, March 6, 2021, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X