അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

മിക്ക ഇന്ത്യക്കാർക്കും, ഒരു കാർ പർച്ചേസ് പ്രക്രിയയുടെ അനുഭവം എന്നത്, കൂടുതലും ഒരു ടെസ്റ്റ് ഡ്രൈവിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു, തുടർന്ന് കാറിന്റെ യഥാർത്ഥ ഡെലിവറിക്ക് മുമ്പായി ചില ബോറൻ പേപ്പർവർക്കുകളും മാത്രമായി തീരുന്നു.

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

വെറുതെ സമയം ചിലവഴിക്കാൻ നാം പോകുന്ന ഷോപ്പിംഗ് മാളുകളുകളെ പോലെ കാർ ഷോറൂമുകൾ ഒരിക്കലും അത്ര ആകർഷകമായിരുന്നില്ല. എന്നിരുന്നാലും, രാജ്യമെമ്പാടും അടുത്തിടെയായി ആരംഭിച്ച പ്രീമിയം കാർഔട്ട്‌ലെറ്റുകൾ, ആതിഥ്യമര്യാദയുടെ സ്പർശം കൊണ്ട് ഇത് അല്പം മെച്ചപ്പെടുത്തിയിരിക്കുകയാണ്.

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ പോർഷ സ്റ്റുഡിയോ ഉപയോഗിച്ച് പോർഷ ഇന്ത്യ കുറച്ചുകൂടി ഈ മാറ്റം ഒരുപടി കൂടി ഉയർത്താൻ തീരുമാനിച്ചു. പോർഷ ലോകമെമ്പാടും തുറന്ന ഇത്തരം 14 സ്റ്റുഡിയോകളിൽ ഒന്നാണിത്.

MOST READ: 27 കിലോമീറ്റർ മൈലേജ്; ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഈ വർഷം പകുതിയോടെ വിപണിയിലേക്ക്

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

കുറച്ചു വർഷങ്ങളായി കൊണാട്ട് പ്ലേസിൽ നിലകൊണ്ടിരുന്ന പോർഷ ഷോറൂം ഇപ്പോൾ മുമ്പ് അധികം പേർ കണ്ടിട്ടില്ലാത ഒരുതരം കാർ പർച്ചേസ് അനുഭവമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

പരമ്പരാഗത ഷോറൂം ഫോർമാറ്റിനപ്പുറമുള്ള ഒരു പുതിയ ബ്രാൻഡ് സ്പെയിസ് പോലെ - ഫ്യൂച്ചറിസ്റ്റ് ഷോറൂം കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ളതാണ് സ്റ്റുഡിയോ. ഇത് കാറുകൾ മാത്രമല്ല അല്പം വ്യത്യസ്തമായ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ടി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റിൽ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

ഒരേ സമയം രണ്ട് കാറുകൾ പ്രദർശിപ്പിക്കാൻ ഷോറൂമിൽ മതിയായ ഇടമുണ്ട്. ഒരാൾ ഒരു പോർഷ ആരാധകനാണെങ്കിൽ, ഷോറൂമിലുടനീളം ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത് ഫ്രെയിം ചെയ്ത കാർ നിർമ്മാതാക്കളുടെ ചരിത്രത്തിലൂടെ അദ്ദേഹത്തിന് മികച്ച രീതിയിൽ സമയം ചെലവഴിക്കാൻ കഴിയും. കളക്ടർമാർ‌ക്കായി, പോർഷ തങ്ങളുടെ ചില ഐതിഹാസിക മോഡലുകളുടെ മിനിയേച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

പോർഷ സ്റ്റുഡിയോ ഡൽഹി ഉപഭോക്താക്കൾക്കും ആരാധകർക്കും ബ്രാൻഡിൽ പര്യവേക്ഷണം നടത്താനും അതിൽ‌ മുഴുകാനും ഒരു പുതിയ മാർ‌ഗ്ഗം അവതരിപ്പിക്കുന്നു എന്ന് സ്റ്റുഡിയോ ഷോറൂമിന്റെ ഉത്ഘാടന വേളയിൽ പോർഷ സെന്റർ ഡീലർ-NCR ദിൽ‌മോഹൻ സിംഗ് പറഞ്ഞു.

MOST READ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ 50 മോഡലുകൾ; ഹീറോയുടെ പദ്ധതികൾ ഇങ്ങനെ

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

ലൈഫ്‌സ്റ്റൈൽ ബൊട്ടീക് സ്റ്റോർ പോർഷ ക്രാഫ്റ്റ്മാൻഷിപ്പ്, സൗന്ദര്യശാസ്ത്രം, അർബൻ ലൈഫ്‌സ്റ്റൈൽ എന്നിവ ലിങ്ക് ചെയ്യുന്നു. അതോടൊപ്പം സെന്റർ സ്റ്റേജ് ഏരിയയും എൽഇഡി സ്ക്രീനുകളും ഏറ്റവും പുതിയ പോർഷ മോഡലുകളും അവതരിപ്പിക്കുന്നു.

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

കൂടുതൽ ഗൗരവമായി വാഹനം വാങ്ങാനെത്തുന്നവർക്കായി, എക്‌സ്‌ക്ലൂസീവ് മനുഫാക്ച്ചർ വോളിൽ മെറ്റീരിയലുകളും വലിയ സംവേദനാത്മക സ്‌ക്രീനുകളോടും കൂടിയ പ്രത്യേക കോൺഫിഗറേഷൻ ലാബും ട്രിമ്മിംഗ് ഏരിയയുമുണ്ട്.

MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്‌സ്‌വാഗൺ

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

ഏറ്റവും പുതിയ ഹൈബ്രിഡ് മോഡലുകളെക്കുറിച്ചും ഉടൻ വിപണിയിലെത്താനിരിക്കുന്ന ടെയ്‌കാനെക്കുറിച്ചും ഇ-പെർഫോമൻസ് ബൂത്തിൽ ഉപയോക്താക്കൾക്ക് അറിയാൻ കഴിയും.

അത്യാധുനിക ലൈഫ്‌സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

സെന്റർ സ്റ്റേജിനോട് ചേർന്നുള്ള ഡ്രൈവർ ക്ലബ്ബിൽ സന്ദർശകർക്ക് വിശ്രമിക്കാനും വലിയ പനോരമ സ്‌ക്രീനുകളിൽ പോർഷയിൽ നിന്നുള്ള ഏറ്റവും പുതിയ വീഡിയോകൾ കാണുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Opens Its First Studio Showroom In India. Read in Malayalam.
Story first published: Friday, January 22, 2021, 20:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X