കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

10.49 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് സ്കോഡ ഇന്ത്യയിൽ കുഷാഖ് അവതരിപ്പിച്ചു. 'രാജാവ്' അല്ലെങ്കിൽ 'ചക്രവർത്തി' എന്നർഥമുള്ള സംസ്‌കൃത പദത്തിൽ നിന്നാണ് കുഷാഖ് എന്ന പേര് കടംകൊണ്ടിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും എസ്‌യുവി ലഭ്യമാണ്.

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ
Kushaq Active Ambition Style
1.0L TSI 6 MT ₹10,44,999 ₹12,79,999 ₹14,59,999
1.0L TSI 6AT NA ₹14,19,999 ₹15,79,999
1.5L TSI 6 MT NA NA ₹16,19,999
1.5L TSI 7 DSG NA NA ₹17,59,999
കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

കുഷാഖിനായുള്ള ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചിരിക്കുന്നു, അവ ഓൺലൈനിലോ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിലോ ചെയ്യാനാകും. 1.0 ലിറ്റർ TSI വേരിയന്റുകളുടെ ഡെലിവറികൾ അടുത്ത മാസം ആദ്യം ആരംഭിക്കും, 1.5 ലിറ്റർ TSI വേരിയന്റുകളുടെ ഡെലിവറികൾ ഓഗസ്റ്റിൽ മാത്രമേ ആരംഭിക്കൂ.

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

കളർ ഓപ്ഷനുകൾ

* കാൻഡി വൈറ്റ്

* ബ്രില്യന്റ് സിൽവർ

* ഹണി ഓറഞ്ച്

* കാർബൺ സ്റ്റീൽ

* ടൊർണാഡോ റെഡ്

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

ബാഹ്യ രൂപകൽപ്പനയും സവിശേഷതകളും

എസ്‌യുവിയ്ക്ക് പുറത്തുനിന്നുള്ള പ്രീമിയം രൂപവും ഭാവവും നൽകുന്നതിന് ക്രോം ഘടകങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു. വളരെ ബോൾഡായ നിലപാടാണ് കുഷാഖ് അവതരിപ്പിക്കുന്നത്. ഓൾ‌എറൗണ്ട് ബോഡി ക്ലാഡിംഗ് കുഷാഖിന്റെ എസ്‌യുവി ലുക്ക് വർധിപ്പിക്കുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

മറ്റ് സവിശേഷതകൾ:

* സ്കോഡയുടെ ബട്ടർഫ്ലൈ ഗ്രില്ല്

* എൽഇഡി ഹെഡ്‌ലാമ്പുകൾ

* എൽഇഡി ടൈലാമ്പുകൾ

* 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ

* റൂഫ് റെയിലുകൾ

* ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ

* സംയോജിത റൂഫ് സ്‌പോയിലർ

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

ഇന്റീരിയർ, ഫീച്ചറുകൾ & സാങ്കേതികവിദ്യ

നിരവധി സവിശേഷതകളോടെ കുഷാഖിന്റെ ക്യാബിൻ നന്നായി സജ്ജീകരിച്ചിരിക്കുന്നു. പിയാനോ-ബ്ലാക്ക് ഇൻസേർട്ടുകളുള്ള ഒരു മൾട്ടി-ലെയർ ഡിസൈൻ ഡാഷ്‌ബോർഡിൽ ഒരുക്കിയിട്ടുണ്ട്. ഒക്റ്റാവിയയിൽ കാണുന്ന അതേ 2-സ്‌പോക്ക് സ്റ്റിയറിംഗ് ഡിസൈൻ കുഷാഖ് കടമെടുക്കുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

മറ്റ് സവിശേഷതകൾ:

* 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ

* MID -യുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

* സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ

* വെന്റിലേറ്റഡ് സീറ്റുകൾ

* ക്ലൈമറ്റ് കൺട്രോൾ

* ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ

* വയർലെസ് ചാർജർ

* പിൻ എസി വെന്റുകൾ

* ഇലക്ട്രിക് സൺറൂഫ്

* ആറ്-സ്പീക്കർ സ്കോഡ ഓഡിയോ സിസ്റ്റം

* മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

* മൈ-സ്കോഡ കൺക്ട് മൊബൈൽ അപ്ലിക്കേഷൻ

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

എഞ്ചിൻ

രണ്ട് ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് നിർമ്മാതാക്കൾ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 1.0-ലിറ്റർ TSI എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കുന്നു. 1.5 ലിറ്റർ TSI എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

1.0 ലിറ്റർ ത്രീ സിലിണ്ടർ TSI ടർബോ-പെട്രോൾ

പരമാവധി കരുത്ത്: 5,500 rpm -ൽ 108 bhp

പീക്ക് torque: 1,750 rpm -ൽ 175 Nm

1.5 ലിറ്റർ നാല് സിലിണ്ടർ TSI ടർബോ-പെട്രോൾ

പരമാവധി കരുത്ത്: 6,000 rpm -ൽ 148 bhp

പീക്ക് torque: 3,500 rpm -ൽ 250 Nm

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

സുരക്ഷ

എല്ലാ വകഭേദങ്ങൾക്കും ഡ്യുവൽ എയർബാഗുകൾ, ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നതിനാൽ സ്കോഡ കുഷാഖിന്റെ സുരക്ഷാ സവിശേഷതകളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല.

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

മറ്റ് സവിശേഷതകൾ:

* ആറ് എയർബാഗുകൾ

* ഇലക്ട്രോണിക് ബ്രേക്ക്‌ഫോർസ് വിതരണം (EBD)

* ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS)

* മൾട്ടി കൊളീഷൻ ബ്രേക്കിംഗ്

* ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്

* ട്രാക്ഷൻ കൺട്രോൾ

* പിൻ പാർക്കിംഗ് ക്യാമറ

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

വാറണ്ടിയുടെ കാര്യത്തിൽ, മറ്റ് സ്കോഡ മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന അതേ നാല് വർഷത്തെ സേവന പരിചരണം കുഷാഖ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ നാല് വർഷം / 100,000 കിലോമീറ്റർ വാറന്റി, നാല് വർഷത്തെ മെയിന്റെനൻസ് പാക്കേജ്, നാല് വർഷത്തെ RSA എന്നിവ ഉൾപ്പെടുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ കുഷാഖ് മിഡ്സൈസ് എസ്‌യുവി പുറത്തിറക്കി സ്കോഡ; വില 10.49 ലക്ഷം രൂപ

ഭാവി പരിപാടികള്

അടുത്ത വർഷം കൂടുതൽ പ്രീമിയം കുഷാഖ് മോണ്ടെ കാർലോ വേരിയൻറ് അവതരിപ്പിക്കാൻ സ്കോഡ ഒരുങ്ങുന്നു. സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർ-ഓപ്പറേറ്റഡ് ഡ്രൈവർ സീറ്റ്, പുതിയ അപ്ഹോൾസ്റ്ററി എന്നിവ ഉൾപ്പെടെ നിരവധി സാങ്കേതികവിദ്യകളോടെയാണ് വരാനിരിക്കുന്ന വേരിയന്റിൽ എത്തുന്നത്.

Most Read Articles

Malayalam
English summary
Skoda Launches Kushaq Mid-Size SUV In India At Rs 10-49 Lakhs Starting Price. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X