അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ ഇത്രയും ആരാധകരുള്ള ഒരു വാഹനം ചിലപ്പോൾ കണ്ടേക്കില്ല. അതുതന്നെയാണ് സ്കോഡ ഒക്‌ടാവിയയുടെ വിജയവും. നിലവിൽ നാലാംതലമുറ ആവർത്തനത്തിലേക്ക് എത്തിയ മോഡൽ ഇന്ത്യയിലേക്കും ചുവടുവെക്കുകയാണ്.

അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

ജൂൺ 10-ന് ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന 2021 ഒക്‌ടാവിയയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ്. സ്റ്റൈൽ, ലോറിൻ ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും സെഡാൻ നിരത്തിലേക്ക് ഓടിയിറങ്ങുക.

അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ, മാപ്പിൾ ബ്രൗൺ എന്നിവ ഉൾപ്പെടുന്ന അഞ്ച് നിറങ്ങളിലായിരിക്കും 2021 സ്‌കോഡ ഒക്‌ടാവിയ വാഗ്ദാനം ചെയ്യുക. മുൻഗാമിയെ അപേക്ഷിച്ച് പുതിയ സെഡാനിൽ ധാരാളം പരിഷ്ക്കാരങ്ങാണ് കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

MOST READ: അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സ്‌പോർടേജ്

അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

കറുത്ത ലംബ സ്ലേറ്റുകളുള്ള സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, പൂർണ എൽഇഡി ലൈറ്റിംഗുകൾ, പുതിയ 17 ഇഞ്ച് അലോയ് വീലുകൾ, ബൂട്ട്ലിഡിലെ സ്കോഡ ലെറ്ററിംഗ് എന്നിവ മോഡലിന്റെ പുറംമോടിയെ അത്യാകർഷകമാക്കും.

അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

ഇനി അകത്തളത്തിലേക്ക് നോക്കിയാലോ ഡ്യുവൽ-ടോൺ ബീജ് എന്നീ കളറിൽ പൂർത്തിയാക്കിയ സ്കോഡ ഒക്‌ടാവിയയിൽ ടു സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഷിഫ്റ്റ്-ബൈ-വയർ ടെക്നോളജി, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഉണ്ടാകും.

MOST READ: ഹൈബ്രിഡ് പവർട്രെയിനൊപ്പം മാവെറിക് കോംപാക്ട് പിക്കപ്പ് അവതരിപ്പിച്ച് ഫോർഡ്

അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

തീർന്നില്ല, പവർഡ് ടെയിൽ-ഗേറ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ബ്ലാക്ക് അപ്ഹോൾസ്റ്ററി, 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റും സ്കോഡ അണിനിരത്തും.

അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

കൂടാതെ 2021 ഒക്‌ടാവിയയുടെ ഇന്റീരിയറിൽ 12 സ്പീക്കർ കാന്റൺ-സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, ഇരട്ട യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ എന്നിവയും ഇടംപിടിക്കും.

MOST READ: എസ്‌യുവി പ്രേമികളെ അൽകാസർ വിപണിയിലേക്ക്, ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഹ്യുണ്ടായി

അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

എട്ട് എയർബാഗുകൾ, എബി‌എസ്, ഇബിഡി, എം‌ബി‌എ, എച്ച്ബി‌എ, ഇ‌എസ്‌സി, എം‌കെ‌ബി, എ‌സ്‌ആർ, ഇഡി‌എൽ, ഡ്രൈവർ ക്ഷീണം അലേർട്ട്, അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകൾ എന്നിവയുടെ രൂപത്തിൽ മോഡലിന് അത്യാധുനിക സുരക്ഷാ സവിശേഷതകളും ലഭിക്കുന്നുണ്ട്.

അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

2.0 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിനാണ് പുതുതലമുറ സ്‌കോഡ ഒക്‌ടാവിയയ്ക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 187 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ മോട്ടോർ ഏഴ് സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

അരങ്ങേറ്റം നാളെ, ഒക്‌ടാവിയ അണിനിരക്കുന്നത് രണ്ട് വേരിയന്റുകളിൽ; അറിയാം കൂടുതൽ

ഇന്ത്യൻ വിപണിയിലെ ഡി-സെഗ്മെന്റ് എക്‌സിക്യൂട്ടീവ് സെഡാൻ ശ്രേണിയിൽ നിന്നും ഹോണ്ട സിവിക് പടിയിറങ്ങിയതോടെ ഹ്യുണ്ടായി എലാൻട്ര മാത്രമായിരിക്കും പുത്തൻ സ്കോഡ ഒക്‌ടാവിയ്ക്ക് വെല്ലുവിളി ഉയർത്തുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
The 2021 Skoda Octavia Will Offered In Two Variants Across Five Colour Options. Read in Malayalam
Story first published: Wednesday, June 9, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X