India
YouTube

ഫോർഡ് എന്നാ സുമ്മാവാ! പുത്തൻ എസ്‌യുവി പുറത്തിറക്കി വാഹനനിർമാതാക്കൾ

ഇന്ത്യയിൽ നിന്ന് വിടവാങ്ങിയെന്ന് കരുതി ഫോർഡ് തകർന്നു പോയിട്ടൊന്നുമില്ല. ഫോർഡ് ഇന്ത്യയിൽ നിന്ന് പുറത്തുകടന്നിരിക്കാം, പക്ഷേ ഇപ്പോഴും മിക്ക ആഗോള വിപണികളിലും ഭീമനാണ്.

ഫോർഡ് എന്നാ സുമ്മാവാ! പുത്തൻ എസ്‌യുവി പുറത്തിറക്കി വാഹനനിർമാതാക്കൾ

ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല ശശിയെ എന്ന് സിനിമയിൽ പറയുന്നത് പോലെയാണ ഫോർഡിൻ്റെ ഇതുവരെയുളള നിലപാട്. എന്നാൽ ചൈന-സ്പെക്ക് എക്സ്പ്ലോറർ എസ്‌യുവി പുറത്തിറക്കിയിരിക്കുകയാണ് നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ പീസ് ടച്ച്‌സ്‌ക്രീൻ ഈ ചൈന-സ്പെക്ക് ഫോർഡ് എക്സ്പ്ലോററിന് കമ്പനി നൽകിയിട്ടുണ്ട്

ഫോർഡ് എന്നാ സുമ്മാവാ! പുത്തൻ എസ്‌യുവി പുറത്തിറക്കി വാഹനനിർമാതാക്കൾ

Mercedes-Benz EQS-ന് 56" സിസ്റ്റമുണ്ടെന്നും കുറച്ച് കാഡിലാക്കുകൾക്ക് 38" OLED സിസ്റ്റമുണ്ടെന്നും ലൂസിഡ് എയറിന് 34" സിസ്റ്റമുണ്ടെന്നും തോന്നിയേക്കാം. സംഗതി ശരിയാണ് പക്ഷേ. അവ വ്യത്യസ്ത സ്‌ക്രീനുകളുടെ കോമ്പിനേഷനാണ്, നമ്മൾ സിംഗിൾ പീസ് സ്‌ക്രീനിനെ കുറിച്ച് നോക്കിയാൽ, പുതിയ 7-സീരീസ്, i7 എന്നിവയിൽ കാണപ്പെടുന്ന ബിഎംഡബ്ല്യു തിയറ്റർ സ്‌ക്രീനാണ് ഏറ്റവും വലുത്. എന്നാൽ ഇതൊരു ടച്ച്‌സ്‌ക്രീൻ അല്ല, പിന്നിലെ യാത്രക്കാരുടെ വിനോദത്തിനുള്ളതാണ്, പ്രധാന ഇൻഫോടെയ്ൻമെന്റല്ല.

MOST READ:Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഫോർഡ് എന്നാ സുമ്മാവാ! പുത്തൻ എസ്‌യുവി പുറത്തിറക്കി വാഹനനിർമാതാക്കൾ

2023 ഫോർഡ് എക്‌സ്‌പ്ലോറർ എസ്‌യുവി ചൈന-സ്പെക്ക് ഫോർഡ് എക്‌സ്‌പ്ലോറർ എസ്‌യുവിക്ക് ഒരു ഭീമൻ 27" സിംഗിൾ പീസ് ടച്ച്‌സ്‌ക്രീൻ ലഭിക്കുകയും, ഇത് പ്രധാന ഇൻഫോടെയ്ൻമെന്റ് യൂണിറ്റായി പ്രവർത്തിക്കുകയും ചെയ്യും. 27" എന്നത് ഈ സ്‌ക്രീനിന്റെ യഥാർത്ഥ ഡയഗണൽ അളവാണ്.

ഫോർഡ് എന്നാ സുമ്മാവാ! പുത്തൻ എസ്‌യുവി പുറത്തിറക്കി വാഹനനിർമാതാക്കൾ

എന്നാൽ ഇത് ഇപ്പോൾ സൂചിപ്പിച്ച BMW ന്റെ സ്‌ക്രീൻ പോലെ ഒരു സ്റ്റാൻഡേർഡ് 16:9 അല്ലെങ്കിൽ 21:9 അല്ല. 2023 ഫോർഡ് എക്‌സ്‌പ്ലോറർ എസ്‌യുവി, ചൈന-സ്പെക്ക് ഫോർഡ് ഇവോസിലും കാണപ്പെടുന്ന വീതിയുടെ 10-15% വീതിയുള്ള വളരെ വിശാലമായ സ്‌ക്രീനാണ്.

MOST READ:ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

ഫോർഡ് എന്നാ സുമ്മാവാ! പുത്തൻ എസ്‌യുവി പുറത്തിറക്കി വാഹനനിർമാതാക്കൾ

ഈ ഭീമൻ സ്‌ക്രീൻ ഡ്രൈവ് ചെയ്യുമ്പോൾ ഈ സ്ക്രീനിന്റെ മറ്റേ അറ്റം പ്രവർത്തിപ്പിക്കാൻ ഡ്രൈവർ കൈകൾ നീട്ടേണ്ടിവരുന്നത് എന്ത് കഷ്ടമാണ്. പ്രധാന ഹൈലൈറ്റ് ആയ കൂറ്റൻ സ്‌ക്രീനിന് പുറമെ, ഫോർഡ് നിലവിൽ ചൈനയിൽ വിൽക്കുന്ന എക്‌സ്‌പ്ലോററിന്റെ വളരെയധികം അപ്‌ഡേറ്റ് ചെയ്ത പതിപ്പാണിത്. ഇത് ഒരു പുതിയ ഇടത്തരം എസ്‌യുവിയായി വിപണിയിൽ വിൽക്കുമെങ്കിലും ഇത് ഒരു അപ്‌ഡേറ്റ് മാത്രമാണ്.

ഫോർഡ് എന്നാ സുമ്മാവാ! പുത്തൻ എസ്‌യുവി പുറത്തിറക്കി വാഹനനിർമാതാക്കൾ

ഈ അപ്‌ഡേറ്റിന്റെ ഭാഗമായി, എക്‌സ്‌പ്ലോററിന് വലിയ ക്രോം ഗ്രിൽ, പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌ത എൽഇഡി ഹെഡ്‌ലൈറ്റുകൾ, വിശാലമായ എൽഇഡി ടെയിൽലൈറ്റുകൾ, പുതിയ 21 ഇഞ്ച് അലോയ് വീലുകൾ, ബോങ്കേഴ്‌സ് 27" സ്‌ക്രീൻ എന്നിവയും മറ്റും ലഭിക്കുന്നു. എക്‌സ്‌പ്ലോററിന്റെ ഇലക്ട്രിക് പതിപ്പ് 2024 അവസാനമോ 2025-ലോ ഫോർഡ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ:യെവൻമാര് പുലികളാണ് കേട്ടാ! ഫാസ്റ്റ് ചാർജിങ്ങ് ബാറ്ററിയുമായി ഐഐടി ഗവേഷകർ

ഫോർഡ് എന്നാ സുമ്മാവാ! പുത്തൻ എസ്‌യുവി പുറത്തിറക്കി വാഹനനിർമാതാക്കൾ

ഈ മാറ്റങ്ങളിൽ ഭൂരിഭാഗവും ചൈന-സ്പെക്ക് എക്സ്പ്ലോററിന് മാത്രമുള്ളതായിരിക്കുമെന്നാണ് ലഭിക്കുന്ന റിപപോർട്ടുകൾ, അത് MY2023 യുഎസ്-സ്പെക് മോഡലിലേക്ക് വരില്ല. റീബാഡ്ജ് ചെയ്ത 2023 എക്സ്പ്ലോററായ 2023 ലിങ്കൺ ഏവിയേറ്ററും ഫോർഡ് പുറത്തിറക്കും.

ഫോർഡ് എന്നാ സുമ്മാവാ! പുത്തൻ എസ്‌യുവി പുറത്തിറക്കി വാഹനനിർമാതാക്കൾ

തീർച്ചയായും, സ്‌ക്രീനുകൾ വളരെ മികച്ചതാണ്, ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാത്തതിനാൽ സിസ്റ്റത്തിന് നല്ല ലൈഫുണ്ടായിരിക്കും. പ്ലാസ്റ്റിക്കുകളും ലോഹങ്ങളും ചെയ്യുന്നതുപോലെ ഗ്ലാസും തേഞ്ഞുപോകുന്നില്ല. ഇന്ത്യയിലെ ജാഗ്വാർ ഉടമകളോട് ചോദിക്കൂ, അവർ ഇതിനെക്കുറിച്ച് നിങ്ങളോട് പറയും. 2023 ഫോർഡ് എക്‌സ്‌പ്ലോറർ എസ്‌യുവി എന്നാൽ സ്‌ക്രീനുകൾ ഒരിക്കലും ഫിസിക്കൽ ഡയലുകളുടെയും ബട്ടണുകളുടെയും ടച്ച് ഫീൽ ഉറപ്പുനൽകുന്ന തരവുമായി പൊരുത്തപ്പെടില്ല.

MOST READ:ആരാകും കേമൻ? Ather 450X Gen 3 Vs TVS iQube ST ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford explorer launching in china
Story first published: Friday, August 5, 2022, 13:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X