കാറിന്റെ ബോഡിയിൽ പുൽത്തകിടിയുമായി ഫോർടു
പരിസ്ഥിതിസൗഹൃദം പുലർത്താൻ നമ്മളാരും ചെടിച്ചട്ടിയും കൊണ്ട് നടക്കാറില്ല. എന്നാൽ, ബ്രാൻഡിങ് ഭ്രാന്ത് കയറിയ ചില കാർനിർമാതാക്കൾ ഏതാണ്ടിതുപോലെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. ജർമൻ വാഹനനിർമാതാവയ ഡൈംലറിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്മാർട്ട് എന്ന കമ്പനിയാണ് പുതിയ പരിസ്ഥിതി സൗഹാർദ്ദ തരികിടകളുമായി എത്തിയിരിക്കുന്നത്.
ദുൽഖർ സൽമാനും കൂട്ടുകാരനും ബങ്കളുരു കൊച്ചി റൈഡ് നടത്തിയ ബൈക്കുകൾ
കാറിന്റെ ബോഡിയിൽ നിറയെ പുൽത്തകിടി വെച്ചുപിടിപ്പിക്കുകയാണ് സ്മാർട്ട് ചെയ്തിരിക്കുന്നത്. താഴെ ചിത്രങ്ങളും വിശദവിവരങ്ങളും നൽകിയിരിക്കുന്നു.

സ്മാർട് ഫോർടു ഒരു ഇലക്ട്രിക് കാറാണ്. തികഞ്ഞ പരിസ്ഥിതി സൗഹൃദം പുലർത്തുന്നു ഇന്ധനത്തിന്റെ കാര്യത്തിൽ. എന്നാൽ ഇതുകൊണ്ടൊന്നും തൃപ്തിയടയാൻ കമ്പനി തയ്യാറായില്ല.
7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!
കാർ2ഗോ എന്ന പേരിൽ ഡൈംലർ ഒരു കാർ ഷെയറിങ് പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്. ഇവരാണ് പുതിയ 'പരിസ്ഥിതി സൗഹാർദ്ദ' കാറിനു പിന്നിൽ.
സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി
വാഹനത്തിൽ പുൽത്തകിടി പിടിപ്പിച്ചിരിക്കുന്നത് പ്രത്യേക രീതിയിലാണ്. കെട്ടിടങ്ങളിലും മറ്റും ഈ രീതിയിൽ പുല്ല് വളർത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും.
ദുൽഖറും ബാബുരാജും: ട്രയംഫ് ആരാധനയുടെ ആൾരൂപങ്ങൾ
ഇത്തരം കാറുകൾക്ക് പരിസ്ഥിതിയിൽ ഗുണപരമായ ഇടപെടൽ നടത്താൻ കഴിയുമെന്നു തന്നെയാണ് നിർമാതാക്കൾ പറയുന്നത്.
അംബാനിയുടെ 27 നില വീട്: 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്...
ഒരു വർഷത്തിൽ 7 കിലോഗ്രാം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യാൻ ഈ പ്രോജക്ടിന് സാധിക്കുമത്രെ!
തല അജിത്ത് വേതാളത്തിൽ ഓടിക്കുന്ന സ്പോർട്സ് ബൈക്ക്
എന്നാലിത് എത്രത്തോളം പ്രായോഗികമാണെന്ന് വിദഗ്ധരായ ചിലർ ചോദ്യമുന്നയിക്കുന്നു. ബോഡിയിലെ പുല്ലിന്റെ സാന്നിധ്യം എയ്റോഡൈനമിക്സിനെ കാര്യമായി ബാധിക്കും. ശരിയായ കാറ്റോട്ടത്തെ തടയും എന്നർഥം. ഇത് വാഹനത്തിന്റെ മൈലേജിനെയാണ് ബാധിക്കുക.
നരേന്ദ്ര മോഡി ജാഗ്വർ പ്ലാന്റിലെത്തി; ഫോട്ടോയെടുത്തു
കൂടുതൽ
കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ വിമാനം വാങ്ങിയതിന്റെ ഉദ്ദേശ്യം?മോഡിക്കു വേണ്ടി യുകെയിൽ പ്രചാരണം നടത്തിയ ബസ്സ്
ദക്ഷിണേന്ത്യൻ താരങ്ങളുടെ ഏറ്റവും വിലയുള്ള കാറുകൾ

Click it and Unblock the Notifications