ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

പരമ്പരാഗത ഹാച്ച്ബാക്കുകളേക്കാളും സെഡാനുകളേക്കാളും എസ്‌യുവികളും ക്രോസ്ഓവറുകളുമാണ് പുതുതലമുറ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രിയം. ഈ പ്രവണത വിൽപ്പന സംഖ്യകളിൽ വ്യക്തമായി പ്രതിഫലിക്കുന്നു.

ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

2019 ൽ വാഹന വ്യവസായം വിൽപ്പന പ്രതിസന്ധിയും മാന്ദ്യവും നേരിടുന്ന സാഹചര്യത്തിലും, കോംപാക്റ്റ്, മിഡ്-സൈസ് എസ്‌യുവി വിഭാഗങ്ങളിൽ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് മികച്ച വിൽപ്പനയാണ് നടന്നുവരുന്നത്.

ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

അതിനോടൊപ്പം മുമ്പുണ്ടായിരുന്നതിന് വിപരീതമായി എസ്‌യുവി ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട ഇന്ധനമായി ഇന്ന് പെട്രോൾ മാറുന്നു എന്നതും ശ്രദ്ധേയമാണ്.

ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

ഉദാഹരണത്തിന്, 2019 സെപ്റ്റംബറിൽ, ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച എല്ലാ യൂട്ടിലിറ്റി വാഹനങ്ങളിലും 35 ശതമാനം പെട്രോൾ പതിപ്പുകളാണ്, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ ശതമാനത്തിന്റെ പകുതിയിൽ താഴെ മാത്രമായിരുന്നു ഈ ശരേണിയിലെ പെട്രോൾ വാഹനങ്ങളുടെ വിൽപ്പന.

ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

2020 ഏപ്രിൽ മുതൽ ബി‌എസ്‌ VI എമിഷൻ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വിൽപ്പനയിൽ പെട്രോൾ പതിപ്പുകളുടെ വിൽപ്പന കൂടുതൽ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോൾ മോട്ടോറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബി‌എസ്‌ VI നവീകരണത്തിന് ഈ വലിയ വാഹനങ്ങൾക്ക് ഉയർന്ന ചെലവാകും.

ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

പെട്രോളിന്റെയും ഡീസലിന്റെയും ബന്ധപ്പെട്ട വകഭേദങ്ങൾ തമ്മിലുള്ള വില വ്യത്യാസം വിശാലമാക്കും, ഇത് ഉപഭോക്താക്കളെ ഡീസലിനേക്കാൾ കൂടുതൽ പെട്രോൾ എടുക്കാൻ പ്രേരിപ്പിക്കുന്നു.

ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

നിലവിലെ പതിപ്പുകളേക്കാൾ ഏകദേശം 15-20 ശതമാനം കൂടുതലായിരിക്കും ബി‌എസ്‌ VI ഡീസൽ മോഡലുകൾക്ക്. മാരുതി സുസുക്കിയുടെ എർട്ടിഗ പെട്രോൾ പതിപ്പുകളുടെ മൊത്തം വിൽപ്പനയിൽ 56 ശതമാനം പെട്രോൾ പതിപ്പുകൾ നേടി, ബ്രാൻഡിന്റെ നിലവിലുള്ള ഡീസൽ യൂണിറ്റുകൾ 2020 ഏപ്രിലിനുമുമ്പ് നിർത്തലാക്കും.

Most Read: സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

പെട്രോളിന്റെയും ഡീസലിന്റെയും ഇന്ധനവില ഒരു ഘട്ടത്തിൽ തുല്യമായി കാണപ്പെടുമ്പോൾ, പോരായ്മ തീർച്ചയായും ഡീസലിന്റെ ഭാഗത്താണ്. കൂടാതെ, നിരവധി നിർമ്മാതാക്കൾ ബി‌എസ്‌ VI കാലഘട്ടത്തിൽ ഡീസൽ എഞ്ചിനുകൾ നൽകുന്നത് നിർത്തും, അതേസമയം 1.2 ലിറ്റർ ചെറിയ ശേഷിയുള്ള ഡീസൽ എഞ്ചിനുകളും താമസിയാതെ വിപണിയിൽ നിന്നും പിൻ തള്ളപ്പെടും.

Most Read: ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

എസ്‌യുവികൾ ഇപ്പോൾ ദൈനംദിന നഗര യാത്രകൾക്കും ഉപയോഗിക്കുന്നു, അതിനാൽ പെട്രോളിന്റെ ഉപയോഗം അത്തരം ഉപഭോക്താകൾക്ക് ഏറെ പ്രസക്തമാണ്.

Most Read: മാരുതി വിറ്റാര ബ്രെസ പെട്രോൾ പതിപ്പിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

അടുത്തിടെ പുറത്തിറങ്ങിയ മോഡലുകളായ കിയ സെൽറ്റോസ്, എം‌ജി ഹെക്ടർ എന്നിവയുടെ പെട്രോൾ പതുപ്പുകളാണ് കൂടുതൽ ഉപഭോക്താക്കളും വാങ്ങുന്നത്. ഹ്യൂണ്ടായ് വെന്യുവിന്റെ വിൽപ്പനയുടെ 65 ശതമാനം പെട്രോൾ പതിപ്പുകളിൽ നിന്നാണ് ലഭിച്ചത്. 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എഞ്ചിനുകൾ പ്രീമിയം സെഗ്‌മെന്റുകളിൽ വിൽക്കുന്നതിനാൽ വിപണിയിൽ നിലനിൽക്കും.

Most Read Articles

Malayalam
English summary
SUV Customers preffer Petrol Variants than Diesel models nearing BSVI Deadline. Read more Malayalam.
Story first published: Saturday, November 30, 2019, 19:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X