ഉപഭോക്താക്കള്‍ക്കായി റെഡി ടു ഡ്രൈവ് ക്യാമ്പെയിനുമായി ഔഡി

ഇന്ത്യയില്‍ 'റെഡി ടു ഡ്രൈവ്' ക്യാമ്പെയിനുമായി ഔഡി. ഈ ക്യാമ്പെയിന്‍ നിരവധി പുതിയ സേവന സംരംഭങ്ങളും ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്കായി റെഡി ടു ഡ്രൈവ് ക്യാമ്പെയിനുമായി ഔഡി

2020 സെപ്റ്റംബര്‍ 30 വരെ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നേടാനും കഴിയും. ''ഔഡിയില്‍, ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഉപഭോക്താവി സ്ഥാനമുണ്ട്. ഞങ്ങളുടെ മൊത്തത്തിലുള്ള ബിസിനസ്സ് തന്ത്രത്തിന് അനുസൃതമായി, സേവന-നിര്‍ദ്ദിഷ്ട ക്യാമ്പെയിന്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടന്നും ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്കായി റെഡി ടു ഡ്രൈവ് ക്യാമ്പെയിനുമായി ഔഡി

ലോക്ക്ഡൗണിന് ശേഷം ബിസിനസ്സ് സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് സുഗമമാക്കുന്ന നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ എല്ലാ സര്‍വീസ് സെന്ററുകളും പൂര്‍ണ്ണമായും ശുചിത്വവല്‍ക്കരിക്കപ്പെടുന്നു.

MOST READ: 450 X ഇലക്ട്രിക് സ്‌കൂട്ടര്‍ 3 നഗരങ്ങളില്‍ കൂടി വില്‍പ്പനയ്‌ക്കെത്തിക്കാനൊരുങ്ങി ഏഥര്‍

ഉപഭോക്താക്കള്‍ക്കായി റെഡി ടു ഡ്രൈവ് ക്യാമ്പെയിനുമായി ഔഡി

മാത്രമല്ല എല്ലായ്പ്പോഴും പരമാവധി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നു. ആഴ്ചകളായി ഞങ്ങളുടെ സര്‍വീസ് കേന്ദ്രങ്ങളിലേക്ക് ഉപഭോക്താക്കളെ തിരികെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കള്‍ക്കായി റെഡി ടു ഡ്രൈവ് ക്യാമ്പെയിനുമായി ഔഡി

എല്ലാ ഔഡി വാഹനങ്ങളും എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് ഈ ക്യാമ്പെയിനെന്നും വക്താവ് വെളിപ്പെടുത്തി.

MOST READ: കാലം എത്ര കഴിഞ്ഞാലും ക്വാളിസ് എന്നും കിങ് തന്നെ

ഉപഭോക്താക്കള്‍ക്കായി റെഡി ടു ഡ്രൈവ് ക്യാമ്പെയിനുമായി ഔഡി

ബ്രേക്ക് പാഡുകള്‍, ബ്രേക്ക് ഡിസ്‌കുകള്‍, ബ്രേക്ക് പാഡ് സെന്‍സറുകള്‍, ഔഡി ആക്സസറികള്‍, ചരക്കുകള്‍, മൈ ഔഡി കണക്റ്റ് (ഡോംഗിള്‍), വിപുലീകൃത വാറന്റി, സേവന പദ്ധതികള്‍, സമഗ്ര സേവന മൂല്യ പാക്കേജ് തുടങ്ങിയ ഇനങ്ങളുടെ ആനുകൂല്യങ്ങളും ഈ ക്യാമ്പെയ്നില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്താക്കള്‍ക്കായി റെഡി ടു ഡ്രൈവ് ക്യാമ്പെയിനുമായി ഔഡി

മുകളില്‍ സൂചിപ്പിച്ച ചില ഇനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ കിഴിവും നല്‍കുന്നു. കൂടാതെ, ക്യാമ്പെയ്നിന്റെ തുടക്കത്തില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറുകള്‍ക്ക് കോംപ്ലിമെന്ററി ല്യൂബ് സേവനത്തിന് അര്‍ഹതയുണ്ട്.

MOST READ: ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

ഉപഭോക്താക്കള്‍ക്കായി റെഡി ടു ഡ്രൈവ് ക്യാമ്പെയിനുമായി ഔഡി

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ തങ്ങളുടെ ഏറ്റവും പുതിയ RS Q8 മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മന്‍ നിര്‍മാതാക്കള്‍.

ഉപഭോക്താക്കള്‍ക്കായി റെഡി ടു ഡ്രൈവ് ക്യാമ്പെയിനുമായി ഔഡി

സൂപ്പര്‍ കാറിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയോ ഔഡിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ 15 ലക്ഷം രൂപ ടോക്കണ്‍ തുകയായി നല്‍കി മോഡല്‍ ബുക്ക് ചെയ്യാം. ഇന്ത്യയില്‍ ഈ വര്‍ഷം ഔഡി നിരയില്‍ നിന്ന് എത്തുന്ന നാലാമത്തെ RS ഉത്പ്പന്നമാകും Q8.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi India Launches Ready To Drive Campaign For Its Customers In India. Read in Malayalam.
Story first published: Monday, August 17, 2020, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X