ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

ഔഡി ഇന്ത്യ ഉപഭോക്തക്കൾക്കായി ഡിജിറ്റൽ വിൽപ്പന, സേവന പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇതോടൊപ്പം തങ്ങളുടെ വാഹന നിരയിലെ നിരവധി മോഡലുകൾക്കായുള്ള ഓൺലൈൻ ബുക്കിംഗുകളും നിർമ്മാതാക്കൾ സ്വീകരിച്ചുതുടങ്ങി.

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

ഇപ്പോൾ, ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളുടെ ഇന്ത്യൻ ശ്രേണിയിൽ A6 സെഡാൻ, മുൻനിര A8 L സെഡാൻ, Q8 എസ്‌യുവി എന്നിങ്ങനെ വെറും മൂന്ന് മോഡലുകൾ മാത്രമാണുള്ളത്.

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

കഴിഞ്ഞ വർഷം ഒക്ടോബറിൽ വിൽപ്പനയ്‌ക്കെത്തിയ ഔഡി A6 സെഡാന്റെ എക്സ്-ഷോറൂം വില 54.20 ലക്ഷം മുതൽ 59.20 ലക്ഷം രൂപയ്ക്കിടയിലാണ്. 45 TFSI രൂപത്തിൽ മാത്രമേ വാഹനം ലഭ്യമാകൂ.

MOST READ: മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

ഇത് 245 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് സെഡാൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

ഔഡിയുടെ ഇരട്ട-ടച്ച്‌സ്‌ക്രീനുകളുള്ള ഏറ്റവും പുതിയ MMI സിസ്റ്റം, പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (വെർച്വൽ കോക്ക്പിറ്റ്), ബാംഗ് & ഒലുഫ്‌സെൻ ഔഡിയോ സിസ്റ്റം, നാല് സോൺ കൺട്രോൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

MOST READ: പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ പുറത്തിറക്കി ഫോക്സ്‍വാഗൺ

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

ഔഡിയുടെ മുൻനിര സെഡാനായ A8 L, റേഞ്ച്-ടോപ്പിംഗ് 55 TFSI ക്വാട്രോ രൂപത്തിൽ ലഭ്യമാണ്. A8 -ന്റെ ലോംഗ്-വീൽബേസ് പതിപ്പ് ലഭിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

340 bhp കരുത്ത് സൃഷ്ടിക്കുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് V6 പെട്രോൾ എഞ്ചിൻ, 48 V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന A8 -ന്റെ ഇന്ത്യൻ പതിപ്പിലും ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡാണ്.

MOST READ: ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

ഫ്ലാഗ്ഷിപ്പ് സെഡാൻ പിൻ പാസഞ്ചർ കംഫർട്ട്, ഇരട്ട-ടച്ച്സ്ക്രീൻ പിൻ സീറ്റ് എന്റർടൈൻമെന്റ് പാക്കേജ്, റിമോട്ട് കൺട്രേളിൽ പ്രവർത്തിപ്പിക്കാവുന്ന നിരവധി സൗകര്യങ്ങൾ, മുൻ പാസഞ്ചർ സീറ്റിന്റെ പിൻഭാഗത്ത് മസാജർ സജ്ജീകരിച്ച ഫുട്‌റെസ്റ്റ് എന്നിവ ഉൾക്കൊള്ളുന്നു.

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

A8 L എന്ന ഈ 1.56 കോടി രൂപയുടെ ലിമോസിൻ മെർസിഡീസ് ബെൻസ് S-ക്ലാസ് ബിഎംഡബ്ല്യു 7 സീരീസ് എന്നിവയുമായി മത്സരിക്കുന്നു.

MOST READ: 15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

1.33 കോടി രൂപയ്ക്ക് 2020 ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച Q8 റേഞ്ച് ടോപ്പിംഗ് 55 TFSI ക്വാട്രോ രൂപത്തിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

ഔഡിയുടെ മുൻനിര എസ്‌യുവി 3.0 ലിറ്റർ V6 മൈൽഡ്-ഹൈബ്രിഡ് സെറ്റപ്പ്, എട്ട് സ്പീഡ് ഓട്ടോമാറ്റിക്, ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്നിവ A8 L യുമായി പങ്കിടുന്നു. നിരവധി കസ്റ്റമൈസേഷൻ സംവിധാനങ്ങളും ഓപ്ഷനുകളും ഔഡി Q8 വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

ഔഡി നിലവിൽ ഒരു ശ്രേണി പുതുക്കൽ പ്രക്രിയ്ക്കിടയിലാണ്, വരും നാളുകളിൽ കൂടാതെ മോഡലുകളുടെ ലോഞ്ചുകൾക്കായി നിർമ്മാതാക്കൾ തയ്യാറെടുക്കുകയാണ്.

ഉപഭോക്താക്കൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമും ബുക്കിംഗ് സൗകര്യങ്ങളും ഒരുക്കി ഔഡി

A4 സെഡാൻ, Q5, Q7 എസ്‌യുവികൾക്കായുള്ള ഫെയ്‌സ്‌ലിഫ്റ്റിനുപുറമെ, പുതിയ-പുതിയ Q3, e-ട്രോൺ ഇലക്ട്രിക് എസ്‌യുവി എന്നിവയും ബ്രാൻഡ് കൊണ്ടുവരും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi launches Online platform and booking facilities. Read in Malayalam.
Story first published: Tuesday, May 12, 2020, 14:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X