2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

ഹ്യുണ്ടായി മോട്ടോർ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ കൊറിയൻ ആഡംബര വാഹന നിർമാതാക്കളായ ജെനസിസ് നിർമ്മിക്കുന്ന ഫോർ ഡോർ എക്സിക്യൂട്ടീവ് സെഡാനാണ് G70.

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

2017 മുതൽ മോഡൽ വിൽപ്പനയ്ക്കെത്തുന്നു, ഏകദേശം ഒരു മാസം മുമ്പ് G70 -ക്കായി ഒരു മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ജെനസിസ് വെളിപ്പെടുത്തി. ഇപ്പോൾ, കൊറിയൻ നിർമ്മാതാക്കൾ ആഡംബര സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പിനെക്കുറിച്ചുള്ള പുതിയ ചിത്രങ്ങളും വിശദാംശങ്ങളും പുറത്തുവിട്ടിരിക്കുകയാണ്.

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

G70 ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൻഡ്‌ഷീൽഡും മുൻവാതിലുകളും അക്ക്വൗസ്റ്റിക് ഗ്ലാസ് ഉപയോഗിക്കുന്നുവെന്ന് ജെനിസിസ് വെളിപ്പെടുത്തി, ഇത് ക്യാബിനെ ശാന്തവും കൂടുതൽ സുഖകരവുമാക്കുന്നു.

MOST READ: നിസാൻ മാഗ്നൈറ്റ് എത്തുന്നത് എട്ട് കളർ ഓപ്ഷനുകളിൽ; ജനുവരിയിൽ വിൽപ്പനയ്ക്ക് സജ്ജമായേക്കും

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

അപ്‌ഡേറ്റുചെയ്‌ത 8.0 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ അനുയോജ്യത, വോയ്‌സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ക്യാബിനുള്ളിൽ വരുത്തിയ മറ്റ് മാറ്റങ്ങൾ.

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

ഇതിന് ജെനിസിസ് കാർപേ എന്നൊരു സംവിധാനവും ലഭിക്കുന്നു, ഇത് നിങ്ങളുടെ കാറിനുള്ളിൽ നിന്ന് ഇറങ്ങാതെ പാർക്കിംഗിനോ ഇന്ധനം നിറയ്ക്കുന്നതിനോ പണം നൽകാൻ നിങ്ങളെ പ്രാപ്‌തമാക്കുന്നു.

MOST READ: AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

ബിൽറ്റ്-ഇൻ ഡാഷ്‌കാമും NFC പ്രവർത്തിപ്പിക്കുന്ന ഡിജിറ്റൽ കീ ടെക്കും ഇതിൽ ഉൾപ്പെടുന്നു. മുമ്പത്തേതിനേക്കാൾ വേഗതയേറിയതാണെന്ന് അവകാശപ്പെടുന്ന വയർലെസ് ചാർജറും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

252 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ. 370 bhp കരുത്തും / 510 Nm torque ഉം പുറപ്പെടുവിക്കുന്ന 3.3 ലിറ്റർ V6 ട്വിൻ-ടർബോ എഞ്ചിൻ.

MOST READ: നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന്

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

202 bhp കരുത്തും 441 Nm torque ഉം സൃഷ്ടിക്കുന്ന 2.2 ലിറ്റർ ഓയിൽ ബർണർ യൂണിറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പവർട്രെയിനുകളാണ് G70 ഫെയ്‌സ്‌ലിഫ്റ്റിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

G70 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ സ്‌പോർട്‌സ് പ്ലസ് ഡ്രൈവ് മോഡും ഒരുക്കിയിട്ടുണ്ട്, ഇത് എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സിസ്റ്റം നിർജ്ജീവമാക്കുന്നുവെന്നും ആക്സിലറേറ്റ് ചെയ്യുമ്പോൾ ഗിയർ അപ്‌ഷിഫ്റ്റുകൾ വൈകിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

ബിൽറ്റ്-ഇൻ ഡ്രിഫ്റ്റ് മോഡ് അവതരിപ്പിക്കുന്ന ഡൈനാമിക് ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനും ആഡംബര സെഡാനിലുണ്ട്.

2022 G70 ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് പ്ലസ്, AWD ഡ്രിഫ്റ്റ് മോഡ് മോഡുകൾ അവതരിപ്പിച്ച് ജെനസിസ്

സുരക്ഷാ രംഗത്ത്, ഫോർവേഡ് കൊളീഷൻ-അവോയ്ഡൻസ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് കൊളീഷൻ-അവോയ്ഡൻസ് അസിസ്റ്റ്, സേഫ് എക്സിറ്റ് വാർണിംഗ്, റിയർ ക്രോസ്-ട്രാഫിക് കൊളീഷൻ-അവോയ്ഡൻസ് അസിസ്റ്റ്, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, മൾട്ടി കൊളീഷൻ ബ്രേക്കിംഗും നാവിഗേഷൻ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ക്രൂയിസ് നിയന്ത്രണവും വാഹനത്തിൽ വരുന്നു.

Most Read Articles

Malayalam
English summary
Genesis Introduces New Sport Mode And AWD Drift Mode In 2022 G70 Facelift. Read in Malayalam.
Story first published: Friday, October 23, 2020, 13:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X