സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

സെൽറ്റോസ് എസ്‌യുവി പുറത്തിറക്കി കഴിഞ്ഞ ഓഗസ്റ്റിലാണ് കിയ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ഇപ്പോൾ, മോഡലിന്റെ ആനിവേഴ്സറി എഡിഷൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

എന്നാൽ വാഹനം പുറത്തിറങ്ങുന്നതിന് മുമ്പായി അതിന്റെ വിശദാംശങ്ങൾ വെബിൽ ചോർന്നിരിക്കുകയാണ്.

സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

ചിത്രങ്ങളിൽ കാണുന്നത് പോലെ, കിയ സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ HTX ട്രിമിൽ മാത്രമേ ലഭ്യമാകൂ, കൂടാതെ എക്സറ്റീറിയർ, ഇന്റീരിയർ ഡിസൈനിൽ മാറ്റങ്ങൾ വാഹനത്തിലുണ്ടാവും.

MOST READ: പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

നാല് നിറങ്ങളിൽ മോഡൽ വാഗ്ദാനം ചെയ്യും. സാധാരണ മോഡലുകളിൽ നിന്ന് അറോറ ബ്ലാക്ക് പേൾ, അറോറ ബ്ലാക്ക് പേൾ വിത്ത് ഗ്ലേസിയർ വൈറ്റ് പേൾ തുടങ്ങിയ കളർ ഓപ്ഷനുകൾ ഉപയോഗിക്കും, കൂടാതെ ​​പ്രത്യേക നിറങ്ങളിൽ അറോറ ബ്ലാക്ക് പേളിനൊപ്പം ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ വിത്ത് സ്റ്റീൽ സിൽവർ എന്നിവ ഉൾപ്പെടും.

സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

പുതിയ കിയ സെൽറ്റോസ് ആനിവെർസറി എഡിഷന്റെ ബാഹ്യ ഹൈലൈറ്റുകളിൽ പുതിയ ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ടാംഗറിൻ നിറമുള്ള ഫോഗ് ലാമ്പ് സറൗണ്ടുകൾ, സൈഡ് സില്ലുകൾ, ടാംഗറിൻ ഇൻസേർട്ടുകളുള്ള സെൽറ്റോസ് ലോഗോയും ഒരുക്കുന്നു.

MOST READ: ഇലക്‌ട്രിക് XUV300 അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

കൂടാതെ ഓറഞ്ച് സെന്റർ ക്യാപ് ഉള്ള 17 ഇഞ്ച് റേവൻ ബ്ലാക്ക് അലോയി വീലുകൾ, ടാംഗറിൻ ഡ്യുവൽ മഫ്ലർ ഡിസൈൻ, ആനിവേഴ്സറി എഡിഷൻ സ്റ്റിക്കർ, MT സ്മാർട്ട് കീ റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട് എന്നിവയും വരുന്നു.

സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

അകത്ത്, ഹണി‌കോമ്പ് പാറ്റേണിലുള്ള റേവൻ ബ്ലാക്ക് ലെതറെറ്റ് സീറ്റുകളും ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡും ഡോർ ട്രിമ്മുകളും മോഡലിന് അധിക സവിശേഷതകൾ ലഭിക്കും.

MOST READ: കരുത്തുറ്റ പെർഫോമെൻസ് അപ്ഗ്രേഡുകളുമായി പരിഷ്കരിച്ച മാരുതി സ്വിഫ്റ്റ്

സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

കിയ സെൽറ്റോസിന്റെ HTX വേരിയൻറ് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ മാത്രം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എഞ്ചിൻ സവിശേഷതകൾ മാറ്റമില്ല.

സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 113 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 113 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

MOST READ: Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും

സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

ആറ് സ്പീഡ് മാനുവൽ യൂണിറ്റ് സ്റ്റാൻഡേർഡായി ലഭ്യമാണ്, CVT യൂണിറ്റും ടോർക്ക് കൺവെർട്ടർ യൂണിറ്റും ഓപ്ഷനായി വാഗ്ദാനം കമ്പനി വാഗ്ദാനം ചെയ്യുന്നു. വരും ദിവസങ്ങളിൽ കിയ, സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ പുറത്തിറക്കാൻ സാധ്യതയുണ്ട്.

Source: Team BHP

Most Read Articles

Malayalam
English summary
Kia To Launch Seltos Anniversary Edition. Read in Malayalam.
Story first published: Tuesday, October 13, 2020, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X