ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബെന്റ്ലി

ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ബ്രിട്ടീഷ് ആഢംബര-കാർ നിർമാതാക്കളായ ബെന്റ്ലി തങ്ങളുടെ 100 വർഷത്തെ ചരിത്രത്തെ രൂപപ്പെടുത്തിയ റോറിംഗ് 12-സിലിണ്ടർ കംബസ്റ്റൻ എഞ്ചിനുകൾ നിർത്തലാക്കും.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബെന്റ്ലി

ലോകമെമ്പാടും കർശനമാക്കുന്ന എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാനാണ് ബെന്റ്ലി മോട്ടോർസ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബെന്റ്ലി

2026 -ഓടെ ബെന്റ്ലി ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂ. നാല് വർഷത്തിനുശേഷം തങ്ങളുടെ മുഴുവൻ മോഡലുകളും പൂർണമായും ഇലക്ട്രിക് പവർട്രെയിനിലേക്ക് മാറ്റുമെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബ്രാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബെന്റ്ലി

കമ്പനി പുതിയതും, സുസ്ഥിരവും, ആഢംബരത്തിനായി പൂർണ്ണമായും ഒരു ധാർമ്മിക റോൾ മോഡലായി മാറുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്രിയാൻ ഹാൾമാർക്ക് പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബെന്റ്ലി

ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്ക് ബെന്റ്ലിയുടെ വേഗത്തിലുള്ള പരിവർത്തനം അതിന്റെ ജർമ്മൻ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ AG -യുടെ 40 ബില്യൺ ഡോളറിന്റെ പുഷ് കാരണമാണ്, ഇത് ടെസ്‌ല Inc -യെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നു.

MOST READ: 100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റെ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബെന്റ്ലി

ബെന്റ്ലി അടുത്ത വർഷം ബെന്റേഗ ഹൈബ്രിഡ് പുതിയ ഫ്ലൈയിംഗ് സ്പർ ഹൈബ്രിഡ് മുതലായ രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ വാഗ്ദാനം ചെയ്യും.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബെന്റ്ലി

എല്ലാ മോഡൽ ലൈനുകളും 2023 -ഓടെ ഒരു ഹൈബ്രിഡ് പതിപ്പ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു, കമ്പനിയുടെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് മോഡൽ 2025 -ൽ അവതരിപ്പിക്കും.

MOST READ: ടൊയോട്ടയ്ക്ക് താങ്ങായി ഇന്നോവയും അർബൻ ക്രൂയിസറും; ഒക്‌ടോബറിൽ വിറ്റഴിച്ചത് മൊത്തം 12373 യൂണിറ്റുകൾ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബെന്റ്ലി

2030 ഓടെ തങ്ങളുടെ പ്രവർത്തനങ്ങൾ കാർബൺ ന്യൂട്രലാക്കാൻ ബ്രാൻഡ് ആഗ്രഹിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Luxurious Bentley Cars To Go Electric Leaving Behind Roaring V12s. Read in Malayalam.
Story first published: Saturday, November 7, 2020, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X