മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ മാഗ്നൈറ്റ് എസ്‌യുവി അടുത്ത മാസം പുറത്തിക്കാനുള്ള ഒരുക്കത്തിലാണ് നിസാൻ. വാഹനത്തിന്റെ വില ലോഞ്ചനോടനുബന്ധിച്ച് പ്രഖ്യാപിക്കുമെന്ന് നിസാൻ ഇന്ത്യ സ്ഥിരീകരിച്ചു.

മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

നവംബറിൽ സബ് ഫോർ മീറ്റർ എസ്‌യുവിക്കായി ബുക്കിംഗ് തുറക്കാനും കമ്പനി തീരുമാനിച്ചു, ഡെലിവറികൾ വാഹനം പുറത്തിറങ്ങിയതിനു പിന്നാലെ ആരംഭിക്കും.

മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

ഈ മാസം ആദ്യം അവതരിപ്പിച്ച പുതിയ നിസാൻ മാഗ്നൈറ്റ് എട്ട് നിറങ്ങളിൽ വാഗ്ദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ CVT യൂണിറ്റുമായി ഇണങ്ങിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് മോഡലിൽ നിർമ്മാതാക്കൾ ഒരുക്കുന്നത്.

MOST READ: പുത്തൻ i20 എത്തുന്നത് നാല് വേരിയന്റുകളിൽ; അറിയാം കൂടുതൽ വിശദാംശങ്ങൾ

മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

എഞ്ചിൻ 100 bhp കരുത്തും 160 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 20 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

എൽഇഡി ഹെഡ്‌ലാമ്പുകൾ ഫോഗ് ലൈറ്റുകൾ, ഇരുവശത്തും ക്രോം ഇൻസേർട്ടുകളുള്ള ഒരു വലിയ ഗ്രില്ല്, ഡ്യുവൽ-ടോൺ അലോയി വീലുകൾ, സ്ക്വയർ വീൽ ആർച്ചുകൾ, ഫ്രണ്ട്, റിയർ സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, സിൽവർ റൂഫ് റെയിലുകൾ, പഡിൽ ലാമ്പുകൾ എന്നിവ വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ ബാഹ്യ ഹൈലൈറ്റുകളിൽ ഉൾപ്പെടും.

MOST READ: നാഗ്പൂരിൽ ആദ്യ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് എം‌ജി മോട്ടോർ ടാറ്റ പവർ സഖ്യം

മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

2020 നിസാൻ മാഗ്നൈറ്റിൽ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നിസാൻ കണക്ട്, വയർലെസ് ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, പൂർണ്ണ ഡിജിറ്റൽ സെവൻ ഇഞ്ച് കളർഡ് MID വാഹനത്തിൽ വരുന്നു.

മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

കൂടാതെ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, എറൗണ്ട് വ്യൂ മോണിറ്റർ, കപ്പ് ഹോൾഡറുകളും ഒരു മൊബൈൽ ഹോൾഡറുമായി വരുന്ന ഒരു പിൻ‌ ഹാൻഡ് റെസ്റ്റ് എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

ഡ്യുവൽ എയർബാഗുകൾ, ABS+EBD, ട്രാക്ഷൻ കൺട്രോൾ, ആന്റി-റോൾ ബാർ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, VDC, HSA, HBA തുടങ്ങിയ സുരക്ഷാ സവിശേഷതകൾ മോഡലിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan To Open Bookings For Magnite SUV Soon. Read in Malayalam.
Story first published: Thursday, October 29, 2020, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X