ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

ദീപാവലിയോട് അനുബന്ധിച്ച് നവംബർ മാസത്തിൽ മോഡൽ നിരയിലാകെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സ്കോഡ ഇന്ത്യ. അടുത്തിടെ സമാരംഭിച്ച സൂപ്പർബ് സ്‌പോർട്‌ലൈൻ ഒഴികെയുള്ള എല്ലാ സ്‌കോഡ കാറുകളിലും ഈ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

ഡിസ്കൗണ്ട് ഓഫറുകൾക്ക് പുറമെ ആകർഷകമായ ഇഎംഐ പ്ലാനുകളും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്. 8.99 ശതമാനം പലിശ നിരക്കിൽ സ്റ്റാൻഡേർഡ് വായ്പയോടെ സ്കോഡയുടെ ജനപ്രിയ മോഡലായ റാപ്പിഡ് ലഭ്യമാണ്.

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

ഒന്നാം വർഷ ഇൻഷുറൻസിന് 50 ശതമാനം കിഴിവ് (34,000 രൂപ വരെ), 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് എന്നിവയാണ് സെഡാനിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ.

MOST READ: KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

ടോപ്പ് എൻഡ് സൂപ്പർബ് മോഡലിൽ 75,000 രൂപ വരെയും അടിസ്ഥാന മോഡലിന് ഒരു ലക്ഷം രൂപ വരെയും ക്യാഷ് ബെനിഫിറ്റുകൾ ലഭ്യമാണ്. ഒക്‌ടാവിയ പ്രീമിയം സെഡാന് 25,000 രൂപ ലോയൽറ്റി ബോണസും കോഡിയാക് എസ്‌യുവിയിൽ ഒരു ലക്ഷം രൂപ ക്യാഷ് ബെനിഫിറ്റും 50,000 രൂപ ലോയൽറ്റി ബോണസും ഉണ്ട്.

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

ഒക്‌ടാവിയ, സൂപ്പർബ്, കോഡിയാക് എന്നിവ യഥാക്രമം 17,777 രൂപ, 18,888 രൂപ, 19,999 രൂപ എന്നിങ്ങനെയുള്ള കുറഞ്ഞ ഇഎംഐകളിലും ലഭ്യമാണ്. പ്രതിമാസ ഇഎം‌ഐയിൽ കുറവുണ്ടെങ്കിലും പക്ഷേ ഉപഭോക്താക്കൾ ഓരോ പന്ത്രണ്ട് മാസത്തിലും ഒരു വലിയ തുക ഇഎംഐ ആയി നൽകേണ്ടിവരും.

MOST READ: ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

എല്ലാ വർഷവും ഒരു പ്രത്യേക സമയത്ത് വാർഷിക ബോണസ് ലഭിക്കുന്ന അല്ലെങ്കിൽ ബിസിനസിൽ ഉയർന്ന ലാഭം പ്രതീക്ഷിക്കുന്നവർക്ക് ഈ സ്കീം പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ഈ ഫിനാൻസ് സൗകര്യം ഏഴ് വർഷത്തെ കാലയളവിൽ ലഭ്യമാണ്.

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

സൂപ്പർബിനൊപ്പം ഏറ്റവും ചെലവേറിയ വേരിയന്റിന് 1.34 ലക്ഷം രൂപ വരെ വിലവരുന്ന കോംപ്ലിമെന്ററി ഫസ്റ്റ് ഇയർ ഇൻഷുറൻസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകൾ കഴിഞ്ഞ മാസം ആദ്യം അവതരിപ്പിച്ചതിന് തുല്യമാണ്.

MOST READ: പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

എന്നാൽ സ്കോഡ സൂപ്പർബ് സ്‌പോർട്‌ലൈൻ, കൊഡിയാക് എൽ ആൻഡ് കെ എന്നീ പുതിയ വേരിയന്റുകൾ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിൽ ക്യാഷ് ഓഫറുകൾ ഒന്നും ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് നൽകുന്നില്ലെങ്കിലും ആകർഷകമായ ഫിനാൻസിംഗ് സൗകര്യം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

കൂടാതെ കഴിഞ്ഞ ദിവസം ഒരു കാർ ലീസിംഗ് പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. 22,580 രൂപയ്ക്ക് ആരംഭിക്കുന്ന പുതിയ സേവനങ്ങൾക്ക് കീഴിൽ റാപ്പിഡ് ടി‌എസ്‌ഐ, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 24, 36, 48, 60 മാസത്തേക്ക് ഉപഭോക്താക്കൾക്ക് ലീസിംഗ് കാലാവധി തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Announced Attractive Diwali Offers. Read in Malayalam
Story first published: Sunday, November 15, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X