കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ

രാജ്യത്ത് കൊവിഡ്-19 വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയ്‌ക്കായി സ്‌കോഡ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.

കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ

മാർച്ച് അവസാനത്തിലും ഏപ്രിൽ മാസത്തിലും ഈ കാറുകൾ വിപണിയിലെത്തിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നുവെങ്കിലും കൊറോണ വൈറസ് മഹാമാരി കാരണം അവ വൈകുകയായിരുന്നു.

കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ

ലോക്ക്ഡൗണ്‍ പിൻവലിച്ച ഉടൻ തന്നെ സ്കോഡ ഈ വാഹനങ്ങൾ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. സർക്കാർ അനുവദിക്കുന്നതുവരെ ഡീലർഷിപ്പുകൾ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയില്ല.

MOST READ: ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ

എങ്കിലും ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട സ്കോഡ ഓൺലൈനിൽ ബുക്ക് ചെയ്യാം. കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിന് 50,000 രൂപയും ബിഎസ് VI റാപ്പിഡിന് 25,000 രൂപയുമാണ് ബുക്കിംഗ് തുക.

കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ

സ്കോഡയുടെ കരോക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കോംപാക്ട് എസ്‌യുവിയാണ്. രാജ്യത്ത് ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗൺ T-റോക്ക് എന്നിവയുമായി മത്സരിക്കുന്നു. 1.5 ലിറ്റർ TSI ബിഎസ് VI ടർബോ പെട്രോൾ എഞ്ചിൻ 150 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ

സൂപ്പർബിന് മിതമായ ഫെയ്‌സ്‌ലിഫ്റ്റും പുതിയ ബിഎസ് VI 2.0 ലിറ്റർ എഞ്ചിനും ലഭിക്കുന്നു. 190 bhp കരുത്തും 320 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ടൊയോട്ട കാമ്രി ഹൈബ്രിഡ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ ഏക എതിരാളി.

കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ

റാപ്പിഡ് ഒരു പുതിയ കാറല്ലെങ്കിലും നിലവിലെ 1.5 ലിറ്റർ TDI 1.6 ലിറ്റർ MPI എഞ്ചിനുകൾ ബിഎസ് VI-കംപ്ലയിന്റ് 1.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനുമായി സ്കോഡ മാറ്റി സ്ഥാപിച്ചു. 115 bhp കരുത്തും 175 Nm torque ഉം പരിഷ്കരിച്ച എഞ്ചിൻ പുറപ്പെടുവിക്കുന്നു.

MOST READ: കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ

എൻട്രി ലെവൽ സെഡാൻ ഉൾപ്പെടെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി മൂന്ന് പുതിയ കാറുകൾ സ്‌കോഡ ഉടൻ പുറത്തിറക്കും. ഇന്ത്യയിൽ വന്നതിനുശേഷം ആദ്യമായി നിർമ്മാതാക്കളിൽ നിന്ന് ഞങ്ങൾ കണ്ട ഏറ്റവും സമഗ്രമായ മാറ്റമാണ് ഇത്.

കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI റാപ്പിഡ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ച് സ്കോഡ

മൂന്ന് പുതിയ പെട്രോൾ പതിപ്പുകൾ മാത്രമുള്ള മോഡലുകൾക്ക് പുറമേ വിഷൻ IN കൺസെപ്റ്റിനെ അടിസ്ഥാനമാക്കി സ്കോഡ ഇന്ത്യയ്ക്കു വേണ്ടി നിർമ്മിച്ച എസ്‌യുവിയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Opens online bookings for Karoq, Superb Facelift and Rapid BS6 models. Read in Malayalam.
Story first published: Thursday, April 30, 2020, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X