കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പഠനത്തിന്റെ സുസ്ഥിര മൊബിലിറ്റി പങ്കാളിയായി ടാറ്റ മോട്ടോർസിന്റെ നെക്‌സോൺ ഇവിയെ പ്രഖ്യാപിച്ചു.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

കാലാവസ്ഥാ പഠനത്തിനായി സാമൂഹിക അധിഷ്ഠിത ഇംപാക്ട് സംരംഭങ്ങൾ അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലുടനീളം നിന്ന് ചെറിഷ് എക്സ്പെഡീഷൻസ് തെരഞ്ഞെടുത്ത പത്ത് വ്യക്തികൾ കൊച്ചിയിൽ നിന്ന് ആലപ്പുഴയിലേക്ക് ഒരു സെൽഫ് ഡ്രൈവ് ടൂർ നടത്തും.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

ഡിസംബർ 13 മുതൽ 19 വരെ ഏഴ് ദിവസങ്ങളിലായി ടൂർ നടക്കും. പ്രതിദിനം ശരാശരി 40-50 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ ടൂറിന് ടാറ്റ നെക്സോൺ ഇവി ലീഡ് കാറാവും.

MOST READ: 2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

കൊച്ചിയിൽ നടന്ന ഉത്ഘാടന പരിപാടിയിൽ WTM ഔട്ട്‌സ്റ്റാൻഡിംഗ് അച്ചീവ്മെൻറ് അവാർഡ് ജേതാവും സംസ്ഥാന ടൂറിസം മിഷൻ കോർഡിനേറ്ററുമായി കെ.രൂപേഷ്കുമാർ ടൂർ ഫ്ലാഗ് ഓഫ് ചെയ്തു.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

ചടങ്ങിൽ നാദിർഷാ - പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് EVBU ടാറ്റ മോട്ടോർസ്, കാലാവസ്ഥാ അഭിഭാഷകനും ചെറിഷ് എക്സ്പഡീഷൻസ് സ്ഥാപകൻ ചെറിഷ് മാഞ്ഞൂരാൻ എന്നിവർ പങ്കെടുത്തു.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

ചെറിഷ് എക്സ്പഡീഷൻസ് സംഘടിപ്പിച്ച ഈ പര്യവേഷണത്തിലൂടെ കാലാവസ്ഥാ പ്രവർത്തനവും ജലക്കെടുതിയിലെ ജീവിതത്തേയും കുറിച്ചുള്ള ഒരു ധാരണ കൈവരിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സംഘടനയുടെ (UNSDG) ലക്ഷ്യങ്ങൾ.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

ടാറ്റ നെക്സോൺ ഇവി ഈ വർഷം ആദ്യം വിപണിയിലെത്തിയതിനുശേഷം ഇന്ത്യയിൽ 2000 യൂണിറ്റുകളുടെ വിൽപ്പന നേടിയിരുന്നു.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും, മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ കരുത്തും അനുഭവവും പ്രയോജനപ്പെടുത്തുന്നതിനായി കമ്പനി "ടാറ്റ യൂനിവേർസ്" എന്ന ഇ-മൊബിലിറ്റി ഇക്കോസിസ്റ്റം അവതരിപ്പിച്ചു.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

ടാറ്റ യൂനിവേർസിന്റെ സഹായത്തോടെ നെക്‌സോൺ ഇവി വാങ്ങുന്നവർക്ക് ചാർജിംഗ് സൊല്യൂഷനുകൾ, നൂതന റീട്ടെയിൽ അനുഭവങ്ങൾ, എളുപ്പത്തിലുള്ള ഫിനാൻസ് ഓപ്ഷനുകൾ എന്നിവ പോലുള്ള ഓഫറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Tata Nexon Becomes The Official Partner For Climate Change Mitigation Expedition In Kerala. Read in Malayalam.
Story first published: Monday, December 14, 2020, 20:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X