ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

കഴിഞ്ഞ മാസം വരെ വിൽപ്പനയില്ലാതെ ആകെ തകർന്നമട്ടായിരുന്നു ജീപ്പ് ഇന്ത്യയുടെ അവസ്ഥ. എന്നാൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തിയതോടെ കഥയാകെ മാറിയെന്നു വേണം പറയാൻ. പയ്യെ പയ്യെ വിപണി മെച്ചപ്പെടുത്താൻ പുതിയ തന്ത്രത്തിലൂടെ ബ്രാൻഡിനായി.

ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

ഫെബ്രുവരിയിലാണ് ഇന്ത്യൻ വിപണിയിൽ കോമ്പസിനായി ഒരു മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ജീപ്പ് അവതരിപ്പിക്കുന്നത്. മാത്രമല്ല പരിഷ്ക്കരാങ്ങൾ തീർച്ചയായും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ എസ്‌യുവിയെ സഹായിച്ചിട്ടുണ്ട്.

ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

2021 മാർച്ചിൽ ഇന്ത്യയിൽ 1,360 യൂണിറ്റ് കോമ്പസ് വിൽക്കാൻ ജീപ്പിന് കഴിഞ്ഞു. അതായത് വാർഷിക വിൽപ്പനയിൽ 734 ശതമാനം വളർച്ച. അമേരിക്കൻ വാഹന നിർമാതാക്കൾക്ക് കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 163 യൂണിറ്റ് കാർ മാത്രമേ വിൽക്കാനായിരുന്നുള്ളൂ.

MOST READ: S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

2021 ഫെബ്രുവരിയിൽ മിഡ്-സൈസ് എസ്‌യുവിയുടെ 1,103 യൂണിറ്റുകൾ വിറ്റഴിച്ചതിനാൽ ജീപ്പ് കോമ്പസ് പ്രതിമാസ കണക്കുകളിലും 23 ശതമാനം വളർച്ച രേഖപ്പെടുത്തി. 16.99 ലക്ഷം രൂപ, അതായത് 28.29 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷേറൂം വില.

ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

രണ്ട് എഞ്ചിൻ ഓപ്ഷനോടെയാണ് ജീപ്പ് നിലവിൽ കോമ്പസ് നിരത്തിലെത്തിക്കുന്നത്. അതിൽ 2.0 ലിറ്റർ ഡീസൽ യൂണിറ്റ് പരമാവധി 173 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം മറുവശത്ത് 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 163 bhp പവറിൽ 250 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

കോമ്പസ് ഡീസലിന് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം പെട്രോൾ എഞ്ചിൻ 6 സ്പീഡ് മാനുവലും ഓപ്ഷണലായി 7 സ്പീഡ് ഡിസിടിയും നൽകുന്നു.

ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

ജീപ്പിന്റെ യു‌കണക്ട് 5 സിസ്റ്റവും കണക്റ്റുചെയ്‌ത കാർ ടെക്‌നോളജിയും, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആമസോൺ അലക്‌സ സപ്പോർട്ട്, 8-വേ പവർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പൂർണ ഡിജിറ്റൽ 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ പ്രധാന സവിശേഷതകളും എസ്‌യുവിയിൽ നിറഞ്ഞിരിക്കുന്നു.

MOST READ: പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ

ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

തീർന്നില്ല, അതോടൊപ്പം വയർലെസ് ചാർജിംഗ് പാഡ്, പനോരമിക് സൺറൂഫ്, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയും ജീപ്പ് കോമ്പസിൽ ഉൾച്ചേർത്തിട്ടുണ്ട്.

ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

360 ഡിഗ്രി പാർക്കിംഗ് ക്യാമറ, 6 എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡിയും ബ്രേക്ക് അസിസ്റ്റും, ട്രാക്ഷൻ കൺട്രോൾ, ഇഎസ്‌സി, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ ജീപ്പ് കോമ്പസിന്റെ സുരക്ഷാ സവിശേഷതകളിൽ അടങ്ങിയിരിക്കുന്നു.

ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച

സിട്രൺ C5 എയർക്രോസ്, ഹ്യുണ്ടായി ട്യൂസോൺ എന്നിവയ്‌ക്കെതിരെയാണ് എസ്‌യുവി നേരിട്ട് മാറ്റുരയ്ക്കുന്നത്. ടാറ്റ ഹാരിയർ, എംജി ഹെക്ടർ, ഹ്യുണ്ടായി ക്രെറ്റ, ഇന്ത്യൻ വിപണിയിലെ കിയ സെൽറ്റോസ് എന്നിവരിൽ നിന്നും മത്സരം നേരിടുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass SUV Posted 1,360 Unit Sales In March 2021. Read in Malayalam
Story first published: Thursday, April 15, 2021, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X