പുതുതലമുറ 300 SL സ്പോർട്സ് കാറിന്റെ ടീസർ വെളിപ്പെടുത്തി മെർസിഡീസ്

കൃത്യം 70 വർഷം മുമ്പാണ് മെർസിഡീസ് 300 SL ലോകത്തിന് പരിചയപ്പെടുത്തിയത്. ഇന്ന്, ജർമ്മൻ നിർമ്മാതാക്കളിൽ നിന്നുള്ള ഐതിഹാസിക റേസിംഗ് സ്പോർട്സ് കാർ ഒരു പുതിയ അവതാരത്തിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നു.

പുതുതലമുറ 300 SL സ്പോർട്സ് കാറിന്റെ ടീസർ വെളിപ്പെടുത്തി മെർസിഡീസ്

വരാനിരിക്കുന്ന 300 SL സ്‌പോർട്‌സ് കാർ അടുത്തിടെ നിർമ്മാതാക്കൾ ടീസ് ചെയ്തിരുന്നു, സ്വീഡനിൽ മറച്ച നിലയിൽ മഞ്ഞിൽ പരീക്ഷിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ബ്രാൻഡ് പുറത്തുവിട്ടത്.

പുതുതലമുറ 300 SL സ്പോർട്സ് കാറിന്റെ ടീസർ വെളിപ്പെടുത്തി മെർസിഡീസ്

300 SL സ്‌പോർട്‌സ് കാർ വിപണിയിൽ എത്തിയത് 1952 മാർച്ച് 12 -നാണ്. ജർമ്മനിയിലെ A 81 ഹൈവേയിൽ തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്ക് മുമ്പിലാണ് മെർസിഡീസ് ആദ്യമായി കാർ പ്രദർശിപ്പിച്ചത്, ഈ ഹൈവേ ഇപ്പോൾ സ്റ്റട്ട്ഗാർട്ട്-ഹെയ്‌ൽബ്രോൺ മോട്ടോർവേ എന്നറിയപ്പെടുന്നു.

MOST READ: കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

പുതുതലമുറ 300 SL സ്പോർട്സ് കാറിന്റെ ടീസർ വെളിപ്പെടുത്തി മെർസിഡീസ്

അന്ന് അയച്ച പത്രക്കുറിപ്പിൽ, പ്രിയ എഡിറ്റർമാർ - പുതിയ മെർസിഡീസ് ബെൻസ് 300 SL (സൂപ്പർ ലൈറ്റ്) സ്പോർട്സ് കാർ ഈ ആഴ്ചയിൽ ആദ്യമായി ടെസ്റ്റ് ഡ്രൈവുകൾക്കായി പൊതുവായി വെളിപ്പെടുത്തുന്നു.

ഈ അവസരത്തിൽ, കാറിന്റെ സാങ്കേതിക ഡാറ്റയും ഫോട്ടോയും ഇതിനോടൊപ്പം ചേർക്കുന്നു എന്ന് നിർമ്മാതാക്കൾ സൂചിപ്പിച്ചിരുന്നു.

പുതുതലമുറ 300 SL സ്പോർട്സ് കാറിന്റെ ടീസർ വെളിപ്പെടുത്തി മെർസിഡീസ്

70 വർഷത്തിനുശേഷം, ഐതിഹാസിക മോഡൽ ഇപ്പോൾ എട്ടാം തലമുറയിലേക്ക് പ്രവേശിച്ചു, മെർസിഡീസ്-AMG മോഡലായി അതിന്റെ വികസനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

MOST READ: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ; ID.4 ഇവി അടുത്ത വർഷം ആദ്യം

പുതുതലമുറ 300 SL സ്പോർട്സ് കാറിന്റെ ടീസർ വെളിപ്പെടുത്തി മെർസിഡീസ്

ശൈത്യകാല പരിശോധന അവസാനിച്ചതിന് ശേഷം, ഈ വർഷാവസാനം അരങ്ങേറ്റം കുറിക്കുന്നതിനുമുമ്പ് കാർ നോർബർഗിംഗ് നോർഡ്‌സ്‌ക്ലൈഫിൽ കാണാനാകും.

പുതുതലമുറ 300 SL സ്പോർട്സ് കാറിന്റെ ടീസർ വെളിപ്പെടുത്തി മെർസിഡീസ്

രണ്ട് വർഷത്തിനുള്ളിലെ SL-ക്ലാസിലെ ആദ്യത്തേ മോഡലായിരിക്കും ഇത്. R231 -കളിൽ അവസാനത്തേത് പുറത്തിറങ്ങിയത് 2020 മോഡൽ വർഷത്തിലാണ്.

MOST READ: സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

പുതുതലമുറ 300 SL സ്പോർട്സ് കാറിന്റെ ടീസർ വെളിപ്പെടുത്തി മെർസിഡീസ്

റേസിംഗ് സ്‌പോർട്‌സ് കാറിന്റെ 2022 പതിപ്പിൽ മെർസിഡീസിന്റെ പുതിയ 3.0 ലിറ്റർ ഇൻലൈൻ-സിക്സ് സിലിണ്ടർ എഞ്ചിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ 300 SL സ്പോർട്സ് കാറിന്റെ ടീസർ വെളിപ്പെടുത്തി മെർസിഡീസ്

എഞ്ചിന് 430 bhp പുറന്തള്ളാൻ കഴിയും. സ്‌പോർട്‌സ് കാറിനായി നാല് ലിറ്റർ ടർബോയും മെർസിഡീസ് കൊണ്ടുവന്നേക്കാം.

Most Read Articles

Malayalam
English summary
Mercedes Benz Revealed Teaser Of New Gen 300 SL Sports Car. Read in Malayalam.
Story first published: Monday, March 15, 2021, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X