കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ പുതിയ അവതാരമാണ് കൈഗര്‍. വിപണിയില്‍ എത്തി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ശ്രേണിയില്‍ ലഭിക്കുന്നത്.

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

നിസാന്‍ മാഗ്‌നൈറ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കൈഗറും വിപണിയില്‍ എത്തുന്നത്. ഡിസൈന്‍, ഫീച്ചര്‍ എന്നിവയില്‍ ഇതുമോഡലുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും റെനോയ്ക്കായി കുറഞ്ഞ കാത്തിരിപ്പ് കാലയളവാണ് വാഹനത്തിന് ജനപ്രീതി വര്‍ധിപ്പിക്കുന്നത്.

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

ഇപ്പോള്‍ ഇതാ, റെനോ കൈഗര്‍ എസ്‌യുവിയുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിനുമായി പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ്. എസ്‌യുവിയെ അധിക ആനുകൂല്യത്തോടെയാകും 2021 മെയ് മാസം വില്‍പ്പനയ്ക്ക് എത്തിക്കുക.

MOST READ: ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

2021 മെയ് മാസത്തില്‍ എസ്‌യുവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോയല്‍റ്റി ആനുകൂല്യമോ ഒരു ലക്ഷം കിലോമീറ്റര്‍ എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയോ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് ഒരു ലോയല്‍റ്റി ആനുകൂല്യമായി മാത്രമേ ബാധകമാകൂ.

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

അതില്‍ നിലവിലുള്ള റെനോ കാറുമായി കൈമാറ്റം ചെയ്യുകയോ, പുതിയ റെനോ മോഡല്‍ വാങ്ങുകയോ ചെയ്യുന്നതുവഴി ഈ ഓഫര്‍ ലഭിക്കുന്നു. അതോടൊപ്പം തന്നെ പഴയ പള്‍സ് അല്ലെങ്കില്‍ സ്‌കാല മോഡലുകളില്‍ വ്യാപാരം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ആനുകൂല്യം ലഭിക്കും.

MOST READ: ഏറ്റക്കുറച്ചിലുകളില്ല; രാജ്യത്ത് തുടർച്ചയായി പതിനെട്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

മറുവശത്ത് നിസാന്‍ മാഗ്‌നൈറ്റ് വാങ്ങുന്നതിലൂടെ യാതൊരു ആനുകൂല്യങ്ങളും നല്‍കുന്നില്ല, ഇത് കൂടുതല്‍ ഉപഭോക്താക്കളെ റെനോ ഷോറൂമുകളിലേക്ക് ആകര്‍ഷിച്ചേക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കളര്‍ ഓപ്ഷനുകളില്‍ റെനോ കൈഗര്‍ ലഭ്യമാണ്. രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് മാത്രമേ എസ്‌യുവി വാങ്ങാന്‍ കഴിയൂ.

MOST READ: ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റ് വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 72 bhp കരുത്തും 96 Nm torque ഉം ആണ് നല്‍കുന്നത്. 5 സ്പീഡ് എഎംടി അല്ലെങ്കില്‍ മാനുവല്‍ ഉപയോഗിച്ച് ഈ പതിപ്പ് ലഭ്യമാണ്.

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

100 bhp കരുത്തും 160 Nm torque ഉം നിര്‍മ്മിക്കുന്ന കൂടുതല്‍ ശക്തമായ 1.0 ലിറ്റര്‍ ടര്‍ബോ മോട്ടോറിന്റെ ഓപ്ഷനുമുണ്ട്. ഈ എഞ്ചിന്‍ ഒരു സിവിടി അല്ലെങ്കില്‍ 5 സ്പീഡ് മാനുവല്‍ ഉപയോഗിച്ച് വിപണിയില്‍ ലഭ്യമാകും.

MOST READ: പുതുക്കിയ 2021 മോഡൽ സെൽറ്റോസും ഇനി നിരത്തിലേക്ക്, പ്രാരംഭ വില 9.95 ലക്ഷം രൂപ

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം യൂണിറ്റുകളും ഉണ്ട്, സ്റ്റാന്‍ഡേര്‍ഡായി എബിഎസ് പിന്തുണയും വാഹനത്തിന് ലഭിക്കുന്നു. സ്റ്റാന്‍ഡേര്‍ഡായി ഇരട്ട എയര്‍ബാഗുകളും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

അതേസമയം രണ്ട് അധിക എയര്‍ബാഗുകള്‍ മികച്ച പതിപ്പുകളില്‍ നല്‍കിയിട്ടുണ്ട്. എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 205 mm ആണെങ്കില്‍ ബൂട്ട് സ്‌പേയ്‌സ് 405 ലിറ്ററാണ്. വയര്‍ലെസ് ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയും റിനോ വാഗ്ദാനം ചെയ്യുന്നു.

കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

മാത്രമല്ല, ഗ്രാഫിക്കല്‍ മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും നല്‍കിയിട്ടുണ്ട്. മാഗ്നൈറ്റ്, ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നിവരാണ് കൈഗറിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Renault Introduced Special Offer For Kiger In May 2021, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X