കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ പുതിയ ആൾട്രോസ് ഐടർബോ വെളിപ്പെടുത്തി. കമ്പനിയുടെ iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണിത്.

കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

iRA ടെക്കിന്റെ റോൾഔട്ട് ക്രമേണയാണ് എന്ന് ആൾട്രോസിന്റെ Q&A സെഷൻ പോസ്റ്റിൽ ടാറ്റാ മോട്ടോർസ് മാർക്കറ്റിംഗ്, പാസഞ്ചർ കാറുകളുടെ ഹെഡ് വിവേക് ​​ശ്രീവത്സ പറഞ്ഞു.

കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

ഇതേ സവിശേഷത ഉടൻ തന്നെ മറ്റ് കാറുകളിലും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നെക്‌സോണിൽ ഉണ്ടായിരുന്നു, ഇപ്പോൾ തങ്ങൾ അത് ആൾട്രോസിൽ അവതരിപ്പിച്ചു, ഉടൻ തന്നെ തങ്ങളുടെ ലൈനപ്പിലെ മറ്റ് കാറുകളിലും ഇത് ലഭ്യമാക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ബോക‌്സ്‌റ്റർ സൂപ്പർ കാറിന്റെ ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ച് പോർഷ

കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

2019 -ൽ നെക്‌സോൺ ഇവിയിൽ ആദ്യമായി അവതരിപ്പിച്ച ഈ സാങ്കേതികവിദ്യ പിന്നീട് നെക്‌സോൺ പെട്രോൾ, ഡീസൽ കാറുകളിലും കമ്പനി അവതരിപ്പിച്ചു.

കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

ആൾ‌ട്രോസ് ഐടർ‌ബോയ്‌ക്ക് ശേഷം, ഹാരിയർ എസ്‌യുവിയിലും വരാനിരിക്കുന്ന പുതിയ സഫാരിയിലും iRA ടെക്ക് ഉടൻ അവതരിപ്പിക്കാനിടയുണ്ട്.

MOST READ: കിടിലൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി 2021 CBR150R വിപണിയിൽ; ഇന്ത്യയിലേക്ക് എത്തുമോ?

കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

ഇന്ത്യൻ കാർ വിപണിയിലെ ആവശ്യങ്ങൾക്കനുസൃതമായിട്ടാണ് പുതിയ iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് ആഭ്യന്തര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

വിലയുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം, ടാറ്റാ മോട്ടോർസിൽ നിന്നുള്ള ടിയാഗോ, ടിഗോർ എന്നിവപോലുള്ള ലോവർ സെഗ്മെന്റ് കാറുകളിൽ ഇത് കാണാൻ കഴിയില്ല.

MOST READ: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ 15 മോഡലുകൾ പുറത്തിറക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

റിമോർട്ട് ലോക്ക് / അൺലോക്ക്, റിമോർട്ട് ഹെഡ്‌ലൈറ്റ് ഓൺ / ഓഫ്, റിമോർട്ട് ഡിസ്റ്റൻസ് ടു എംപ്റ്റി (DTE) ചെക്ക്, മോഷ്ടിക്കപ്പെട്ട വാഹന ട്രാക്കിംഗ്, റിമോർട്ട് ഇമ്മൊബിലൈസേഷൻ, അടിയന്തര SMS, ജിയോ ഫെൻസിംഗ്, ടൈം ഫെൻസിംഗ് അലേർട്ട്, വാലറ്റ് മോഡ് എന്നിവ iRA വഴി ലഭ്യമായ കണക്റ്റഡ് കാർ സവിശേഷതകളിൽ ചിലതാണ്.

കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോർസ് ജനുവരി 22 -ന് പുതിയ ആൾട്രോസ് ഐടർബോയുടെ വില വെളിപ്പെടുത്തും. താമസിയാതെ, കമ്പനി ജനുവരി 26 -ന് പുതിയ സഫാരിയും പുറത്തിറക്കും.

Most Read Articles

Malayalam
English summary
Tata To Offer IRA Connected Car Tech In More Models In Its Portfolio. Read in Malayalam.
Story first published: Thursday, January 14, 2021, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X