പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

ദിവസങ്ങൾ കഴിയുന്തോറും വരാനിരിക്കുന്ന നാലാം തലമുറ ഫാബിയ ഹാച്ച്ബാക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ട് വാഹന പ്രേമികളെ ആവേശഭരിതരാക്കുകയാണ് സ്കോഡ. എന്തായാലും വാഹനത്തിനായി ഇനി അധികം കാത്തിരിക്കേണ്ട എന്നതാണ് പുതിയ വാർത്ത.

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

പുതുതലമുറ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. സ്കോഡയുടെ വാർഷിക പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഏറ്റവും ചെറിയ മോഡുലാർ പ്ലാറ്റ്‌ഫോമായ MQB-A0 ആദ്യമായി ഉപയോഗിച്ചുകൊണ്ട് ഫാബിയ പുതുക്കുമ്പോൾ വലിപ്പത്തിൽ മുൻഗാമിയേക്കാൾ കേമനായിരിക്കും ഹാച്ച്ബാക്ക് എന്നകാര്യമാണ് ശ്രദ്ധേയമാകുന്നത്. ശരിക്കും 1999-ലാണ് സ്കോഡ ഫാബിയ വിപണിയിലെത്തുന്നത്.

MOST READ: ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഏറ്റവും ചെറിയ മോഡുലാർ പ്ലാറ്റ്‌ഫോമായ MQB-A0 ആദ്യമായി ഉപയോഗിച്ചുകൊണ്ട് ഫാബിയ പുതുക്കുമ്പോൾ വലിപ്പത്തിൽ മുൻഗാമിയേക്കാൾ കേമനായിരിക്കും ഹാച്ച്ബാക്ക് എന്നകാര്യമാണ് ശ്രദ്ധേയമാകുന്നത്. ശരിക്കും 1999-ലാണ് സ്കോഡ ഫാബിയ വിപണിയിലെത്തുന്നത്.

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

മുൻഗാമിയെക്കാൾ നീളം, വീതി, വീൽബേസ് എന്നിവയിൽ ഗണ്യമായി വളർച്ചയ്ക്ക് പുത്തൻ ഫാബിയ സാക്ഷ്യംവഹിക്കും. പുതിയ ഫാബിയ ഇപ്പോഴും ആകർഷകമാണെങ്കിലും പരിഷ്ക്കരണത്തിൽ കൂടുതൽ ഷാർപ്പ് ലുക്കിംഗ് സ്വന്തമാക്കാൻ സ്കോഡ ശ്രമിച്ചിട്ടുണ്ട്.

MOST READ: ഔഡി S5 സ്‌പോർട്‌ബാക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബട്ടർഫ്ലൈ റേഡിയേറ്റർ ഗ്രില്ല്, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, വലിയ മേൽക്കൂര സ്‌പോയിലർ എന്നവയെല്ലാം പ്രീമിയം ഹാച്ച്ഹാക്കിന് കൂടുതൽ സ്പോർട്ടിയർ രൂപം സമ്മാനിക്കും. 0.28 എന്ന ഡ്രാഗ് കോഫിഫിഷ്യന്റ് ഉപയോഗിച്ച് കൂടുതൽ എയറോഡൈനാമിക്കായി വാഹനം എന്നതും സ്വാഗതാർഹമാണ്.

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

ഫ്രണ്ട് ബമ്പറിന്റെ താഴെയായി ഇടംപിടിച്ചിരിക്കുന്ന എയർ ഇൻടേക്കുകളും സജീവമായി ക്രമീകരിക്കാവുന്ന കൂളിംഗ് ഷട്ടറുകളും എയറോഡൈനാമിക്സിലും ഇന്ധനക്ഷമതയിലും കൂടുതൽ കാര്യക്ഷമമാകാൻ ഫാബിയയെ സഹായിച്ചു.

MOST READ: പ്രധാന മന്ത്രിയ്ക്കായി പുത്തൻ എയർ ഇന്ത്യ വൺ തയ്യാർ; ബോയിംഗ് 777 VVIP വിമാനത്തിന്റെ സവിശേഷതകൾ

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

നാലാംതലമുറ മോഡലിന്റെ അകത്തളത്തെ കുറിച്ചുള്ള വിശാദാംശങ്ങളൊന്നും കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വലിപ്പം കൂടി എന്നത് കണക്കിലെടുക്കുമ്പോൾ ഇന്റീരിയർ കൂടുതൽ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

ബൂട്ട് സ്പേസ് 50 ലിറ്റർ ഉയർന്ന് 380 ലിറ്ററായി പുതിയ ഫാബിയയ്‌ക്കായി വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഡ്രൈവറിന്റെ ഡിസ്‌പ്ലേയും സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്ന ചില സവിശേഷതകൾ സ്‌കോഡ ഉൾപ്പെടുത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

പനോരമിക് റൂഫിനായി നീക്കംചെയ്യാവുന്ന സൺ വൈസർ, ഫ്രണ്ട് പാസഞ്ചർ സീറ്റിനായി ബാക്ക്‌റെസ്റ്റ് ഫോൾഡിംഗ്, നീക്കംചെയ്യാവുന്ന കപ്പ് ഹോൾഡർ എന്നിവ പോലുള്ള സവിശേഷതകളും ഇതിന് ലഭിക്കും.

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

ഒമ്പത് എയർബാഗുകൾ, ഐസോഫിക്സ് ആങ്കർ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് വാർണിംഗ്, പാർക്ക് അസിസ്റ്റ്, ട്രാഫിക് സിഗ്നൽ റെക്കഗ്നീഷൻ എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും സ്കോഡ വാഗ്‌ദാനം ചെയ്യും.

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

1.0 ലിറ്റർ എം‌പി‌ഐ, 1.0 ലിറ്റർ ടി‌എസ്‌ഐ, 1.5 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിനുകളാണ് പുതിയ ഫാബിയയിൽ തെരഞ്ഞെടുക്കാൻ സാധിക്കുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയും ഉൾപ്പെടും.

പുത്തൻ ഫാബിയ മെയ് മാസത്തിൽ അവതരിപ്പിക്കും; സ്ഥിരീകരണവുമായി സ്കോഡ

MQB-A0 പ്ലാറ്റ്ഫോമിന്റെ പ്രാദേശികവൽക്കരിച്ച പതിപ്പ് MQB-A0-IN എന്ന് വിളിക്കപ്പെടുന്നതിനാൽ പുത്തൻ സ്കോഡ ഫാബിയ ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. ഇത് വില മത്സരാധിഷ്ഠിതമായി നിലനിർത്താൻ കമ്പനിയെ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Upcoming Fourth Gen Skoda Fabia Hatchback Will Reveal In 2021 May. Read in Malayalam
Story first published: Saturday, March 27, 2021, 12:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X