ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

എസ്‌യുവി നിരയിൽ തരംഗം സൃഷ്‌ടിച്ച പുതുമുഖമാണ് എംജി മോട്ടോർസ്. നിലവിൽ നാല് മോഡലുകളുള്ള ബ്രാൻഡ് ഈ വർഷം ZS-ന്റെ പെട്രോൾ വേരിയന്റും വിൽപ്പനയ്ക്ക് എത്തിക്കും.

ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

ഈ വർഷം മൂന്നാം പാദത്തോടെ ഞങ്ങൾ മറ്റൊരു എസ്‌യുവി പുറത്തിറക്കുമെന്നാണ് എം‌ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ ഒരു സ്വകാര്യ അഭിമുഖത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഉൽപ്പന്നം ഹെക്ടറിന് താഴെയായി സ്ഥാപിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

അതിനാൽ തന്നെ അത് ZS എസ്‌യുവിയുടെ പെട്രോൾ-പവർ പതിപ്പായിരിക്കുമെന്ന് ഊഹിക്കാം. തീർന്നില്ല, ഈ വർഷാവസാനത്തോടെ തങ്ങളുടെ നിരയിലേക്ക് ഒരു പുതിയ ഇവിയും മറ്റ് മൂന്ന് എസ്‌യുവികളും ഉൾപ്പെടെ നാല് വാഹനങ്ങൾ കൂടി കടന്നുവരുമെന്നും രാജീവ് ചബ വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: അയോണിക് 5 ബാറ്ററി ഇലക്ട്രിക് കാറിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഹ്യുണ്ടായി

ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

ശ്രദ്ധേയമാകുന്ന പുതിയ വിവരം എന്തെന്നാൽ വിപണിയിലെ ZS ഇലക്ട്രിക് പതിപ്പിന്റെ പെട്രോൾ മോഡലിന് എംജി പുതിയൊരു പേരായിരിക്കും സമ്മാനിക്കുക എന്നതാണ്. ഇടത്തരം എസ്‌യുവിയുടെ പെട്രോൾ ആവർത്തനത്തിന് ഒരു പ്രത്യേക ഐഡന്റിറ്റി നൽകുന്നതിന് കമ്പനി ‘ZS' നാമകരണം ഒഴിവാക്കി ഒരു പുതിയ മോണിക്കർ ഉപയോഗിച്ച് ഉൽപ്പന്നം സമാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

4.6 മീറ്ററിൽ അളക്കുന്ന ഹെക്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവി കൂടുതൽ കോം‌പാക്‌ട് മോഡലായിരിക്കും ഇത്. മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിക്കാൻ ഒരുങ്ങുന്ന ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ്, റെനോ ഡസ്റ്റർ എന്നീ മോഡലുകളുമായാകും മാറ്റുരയ്ക്കുക.

MOST READ: സ്വിഫ്റ്റ് സ്പോർട്ട് ഹൈബ്രിഡ് വേൾഡ് ചാമ്പ്യൻ എഡിഷൻ അവതരിപ്പിച്ച് സുസുക്കി; വില 18.44 ലക്ഷം രൂപ

ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

ഇന്ത്യയിൽ പരീക്ഷിക്കപ്പെടുന്ന മോഡൽ ZS പെട്രോൾ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ZS ഇലക്ട്രിക്കുമായി കാഴ്ച്ചയിൽ വേറിട്ടുനിൽക്കാൻ ഇത് സഹായിക്കും.

ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

അതിനായി മോഡൽ കെ എന്ന കോഡ്‌നാമമുള്ള വാഹനത്തിന് പുനർനിർമിച്ച മുൻവശം, ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുതിയ ഫ്രണ്ട് ഗ്രിൽ, ബമ്പർ എന്നിവ എംജി ഉൾപ്പെടുത്തും. പിന്നിൽ,ഒരു കൂട്ടം പുതുക്കിയ എൽഇഡി ടെയിൽ ലാമ്പുകൾ പുതിയ മോഡലിൽ ഇടംപിടിക്കും.

MOST READ: കൈഗറിന്റെ ഔദ്യോഗിക ആക്സസറികള്‍ വെളിപ്പെടുത്തി റെനോ

ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

അകത്ത് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെ ഡാഷ്‌ബോർഡിൽ ഉൾപ്പടെ ക്യാബിനിൽ കുറച്ച് മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്ര വിപണിയിൽ എസ്‌യുവിക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. ഇത് ഇന്ത്യയിലേക്കും എത്തിയാൽ മികച്ചതായിരിക്കും.

ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

എഞ്ചിന്റെ കാര്യത്തിൽ മോഡൽ കെ ശ്രേണി 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടെ ആരംഭിക്കും. ഇത് 120 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർ‌ബോക്സ് ഓപ്ഷനുകളും വരാനിരിക്കുന്ന എം‌ജിക്ക് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Upcoming MG ZS Petrol SUV To Get New Name. Read in Malayalam
Story first published: Wednesday, February 17, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X