ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

രാജ്യത്ത് ബിസിനസ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ഒരു സബ്സിഡിയറി രജിസ്റ്റർ ചെയ്തതായി യുഎസ് ആസ്ഥാനമായുള്ള ട്രൈറ്റൺ ഇലക്ട്രിക് വെഹിക്കിൾ LLC അറിയിച്ചു.

ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

ന്യൂജേർസി ആസ്ഥാനമായ ട്രൈറ്റൺ ഇലക്ട്രിക് വെഹിക്കിൾ LLC ട്രൈറ്റൺ ഇലക്ട്രിക് വെഹിക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ യൂണിറ്റ് രജിസ്റ്റർ ചെയ്തു.

ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

യുഎസിന് പുറത്തുള്ള ട്രൈറ്റൺ ഇവിയുടെ ഏറ്റവും വലിയ വിപണിയായി രാജ്യം കെട്ടിപ്പടുക്കുന്നതിനായി പുതുതായി രൂപീകരിച്ച സ്ഥാപനം പ്രവർത്തിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

MOST READ: വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

നിക്ഷേപത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ വിശദാംശങ്ങൾ പങ്കുവെക്കാതെ, രാജ്യത്തെ ഉൽപ്പാദന സൗകര്യം ഇന്ത്യൻ വിപണിക്കും ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മിഡിൽ ഈസ്റ്റ് മേഖല, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്കും സഹായകമാകുമെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 21,000 ത്തോളം പേർക്ക് ഉൽപ്പാദന പ്ലാന്റ് വഴി ജോലി നൽകുമെന്നും കമ്പനി അവകാശപ്പെട്ടു.

MOST READ: റാങ്‌ലർ ഒരുങ്ങുന്നത് രണ്ട് വേരിയന്റുകളിൽ; കുറഞ്ഞ വിലയിൽ അൺലിമിറ്റഡ്, റുബിക്കൺ പതിപ്പുകൾ ഇനി

ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

കമ്പനിയ്ക്കും മുഴുവൻ വ്യവസായത്തിനും ഇന്ത്യV പ്രവേശനം വളരെ നിർണായകവും പ്രധാനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ റോഡുകൾക്കും ലോകത്തിന്റെ പല ഭാഗങ്ങൾക്കും ഇവി ശ്രേണിക്ക് ശക്തമായ ഭാവിയുണ്ട്.

ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

ഇന്ത്യയിലെ ഇവികളുടെ സംസ്കാരം വർത്തുന്നതിനായി സർക്കാർ അധികാരികളും വളരെ ഗൗരവമായി പ്രവർത്തിക്കുന്നു എന്ന് ട്രൈറ്റൺ ഇവി സ്ഥാപകനും സിഇഒയുമായ ഹിമാൻഷു ബി പട്ടേൽ പറഞ്ഞു.

MOST READ: സൈക്കിൾ റാലി പോലൊരു കൈഗർ റാലി; ഒരുമിച്ച് 100 യൂണിറ്റ് ഡെലിവറി ചെയ്ത് റെനോ ഡീലർ

ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

ഇന്ത്യയ്‌ക്കായി മികച്ച ക്ലാസ് ഇവികൾ നിർമ്മിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

ഈ ഉൽ‌പാദന കേന്ദ്രത്തിൽ‌ നിന്നും ഗണ്യമായ കയറ്റുമതി വരുമാനം തങ്ങൾ‌ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ഉൽ‌പാദന അടിത്തറയിൽ‌ നിന്നും ഇലക്ട്രിക് വാഹനങ്ങൾ‌ക്ക് നിരവധി രാജ്യങ്ങളുടെ ആവശ്യങ്ങൾ‌ നിറവേറ്റുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും പട്ടേൽ കൂട്ടിച്ചേർത്തു.

MOST READ: ജൂൺ മാസത്തോടെ പുതിയ ഹൈബ്രിഡ് ഹോണ്ട സിറ്റിയെ ഇന്ത്യയിൽ പ്രതീക്ഷിക്കാം, അവകാശവാദം 27 കിലോമീറ്റർ

ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

കമ്പനിയുടെ ഉൽ‌പാദനകേന്ദ്രം കാറുകൾ‌ക്ക് ഒരു അസംബ്ലി ലൈൻ മാത്രമല്ല, ഇ‌വി ഘടകങ്ങളും ഉൽ‌പാദിപ്പിക്കും. ന്യൂജേർസിയിലെ ചെറി ഹിൽ ആസ്ഥാനമായുള്ള ട്രൈറ്റൺ ഇലക്ട്രിക് വെഹിക്കിൾ സോളാർ പാനൽ ബാറ്ററി എഞ്ചിനീയറിംഗ് എന്നീ മേഘലകളിലെ സെഗ്മെന്റ് ലീഡറാണ്.

Most Read Articles

Malayalam
English summary
US Based Triton Electric Registers Subsidiary Company In India. Read in Malayalam.
Story first published: Friday, March 12, 2021, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X