വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

ഹോണ്ട കാർസ് ഇന്ത്യയ്ക്ക് വളരെക്കാലമായി ആഭ്യന്തര വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ് അമേസും സിറ്റിയും.

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

കോംപാക്ട്, മിഡ്-സൈസ് എസ്‌യുവികളുടെ ജനപ്രീതിയെ തുടർന്ന് വിവിധ സെഗ്‌മെന്റുകളിലുടനീളം സെഡാനുകളുടെ ജനപ്രീതി കുറയുന്നുണ്ടെങ്കിലും, ഹോണ്ട തങ്ങളുടെ സെഡാൻ മോഡലുകളെ ആശ്രയിക്കുന്നത് മാറിയിട്ടില്ല, മാത്രമല്ല ഇവ രണ്ടും കഴിഞ്ഞ മാസത്തെ പ്രധാന വിൽപ്പന വോള്യങ്ങൾക്ക് കാരണമായി.

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

2021 ഫെബ്രുവരിയിൽ ജാപ്പനീസ് നിർമ്മാതാക്കൾ ഓവറോൾ മാനുഫാക്ചർ പട്ടികയിൽ ഫോർഡ്, എം‌ജി, നിസാൻ, ഫോക്‌സ്‌വാഗൺ, FCA, സ്‌കോഡ എന്നിവയെ പിന്നിലാക്കി എട്ടാം സ്ഥാനത്തെത്തി.

MOST READ: വിപണി തിരികെപിടിച്ച് സ്കോർപിയോ; ഫെബ്രുവരിയിലെ വിൽപ്പനയിൽ 134.68 ശതമാനത്തിന്റെ ഉയർച്ച

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

2020 -ൽ ഇതേ കാലയളവിലെ 7,269 യൂണിറ്റിൽ നിന്ന് വിൽപ്പന 9,324 യൂണിറ്റായി ഉയർന്നു. മൂന്ന് ശതമാനം വിപണി വിഹിതം നേടിക്കൊണ്ട് വാർഷികാടിസ്ഥാനത്തിൽ 28.3 ശതമാനം വളർച്ച ബ്രാൻഡ് നേടി.

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

അമേസ്, ബ്രാൻഡിന്റെ ആഭ്യന്തര ശ്രേണിയിലെ വിൽപ്പന പട്ടികയിൽ ഒന്നാമതെത്തി. 2021 ഫെബ്രുവരിയിൽ 2,524 യൂണിറ്റുകളുമായി സിറ്റി രണ്ടാം സ്ഥാനത്താണ്.

MOST READ: പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

2020 -ൽ ഇതേ കാലയളവിലെ 1,256 യൂണിറ്റുകളെ അപേക്ഷിച്ച് സെഡാൻ 101 ശതമാനം വളർച്ച നേടി. എന്നാൽ കഴിഞ്ഞ മാസം 2021 ജനുവരിയിൽ 3,667 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ C-സെഗ്മെന്റ് സെഡാൻ പ്രതിമാസ കണക്കിൽ 31 ശതമാനം വിൽപ്പന ഇടിവാണ് രേഖപ്പെടുത്തി.

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

സിവിക് അതിന്റെ വിഭാഗത്തിൽ മുന്നിട്ടുനിന്നപ്പോൾ, ബ്രാൻഡ് തങ്ങളുടെ ഗ്രേറ്റർ നോയിഡ പ്ലാന്റിലെ പ്രവർത്തനം നിർത്തിയതിനാൽ മോഡൽ നിർത്തേണ്ടിവന്നു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

കഴിഞ്ഞ കലണ്ടർ വർഷത്തിൽ ജാപ്പനീസ് നിർമ്മാതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ച് പുതിയ തലമുറ സിറ്റിയായിരുന്നു, മിഡ്-സൈസ് സെഡാൻ വിഭാഗത്തെ മൊത്തത്തിൽ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ച ഒരു നീക്കമായിരുന്നു ഇത്.

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

അഞ്ചാം തലമുറ ഹോണ്ട സിറ്റി 2020 ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു, ഇത് മിഡ്-സൈസ് സെഡാൻ വിഭാഗത്തെ മൊത്തത്തിൽ വീണ്ടെടുക്കാൻ സഹായിച്ചു.

MOST READ: ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ചേർക്കുന്നതിനൊപ്പം ബ്രാൻഡിന്റെ കാലങ്ങളായി നിലകൊള്ളുന്ന നെയിംപ്ലേറ്റിന് പുനർ‌രൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും ഇന്റീരിയറും ലഭിച്ചു. വിലയുടെ കാര്യത്തിലും വാഹനം കൂടുതൽ പ്രീമിയമായി.

വിപണിയിൽ താരമായി പുതുതലമുറ ഹോണ്ട സിറ്റി; ഫെബ്രുവരിയിൽ കൈവരിച്ചത് 101 ശതമാനം വളർച്ച

1.5 ലിറ്റർ i-VTEC പെട്രോൾ 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിനുകൾ വാഹനത്തിൽ തുടരുന്നു. ഹോണ്ട കണക്റ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റിയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് HD ഫുൾ-കളർ TFT ഡിസ്പ്ലേ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, അലക്സാ സപ്പോർട്ട് തുടങ്ങിയവയാണ് ഹോണ്ട സിറ്റിയിൽ വാഗ്ദാനം ചെയ്യുന്ന പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Clocks 101 Percent Sales Growth In 2021 February. Read in Malayalam.
Story first published: Thursday, March 11, 2021, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X