കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

കൊറോണ വൈറസ് പടരാതിരിക്കാൻ കർശനമായ വിലക്കിന് വിധേയമാക്കിയ ഇറ്റലിയുടെ മാരനെല്ലോ മേഖലയ്ക്കുള്ളിലാണ് നിർമ്മാണശാല എങ്കിലും, ഫാക്ടറിയുടെ പ്രവർത്തനങ്ങൾ പതിവുപോലെ നടക്കുന്നുണ്ടെന്ന് ഫെറാറി പറയുന്നു.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

മാർച്ച് 9 വരെ രാജ്യത്ത് 7,375 പേർക്ക് കോവിഡ് -19 രോഗ ബാധ സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. വ്യാപനം നിയന്ത്രിക്കാൻ ഇറ്റാലിയൻ സർക്കാർ ലോംബാർഡി മേഖലയിലും 14 പ്രവിശ്യകളിലും കർശന നടപടികൾ സ്വീകരിച്ചിരുന്നു, ഇത് 16 ദശലക്ഷം ആളുകളെ ബാധിച്ചു . ഈ പ്രദേശത്ത് ഫെറാറിയുടെ മാരനെല്ലോ ബേസും ഉൾപ്പെടുന്നു.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

തങ്ങളുടെ ജീവനക്കാരെയും അവരുടെ പ്രവർത്തനങ്ങളേയും ഏറ്റവും മികച്ച സാഹചര്യത്തിൽ നടത്താൻ അനുവദിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കമ്പനി സജീവമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

അതിനാൽ ഈ സമയത്ത്, പ്ലാന്റിന്റെ പ്രവർത്തനം തുടരും എന്ന് സ്ഥിരീകരിക്കുന്നു. തങ്ങളുടെ വിതരണക്കാർ ഘടകങ്ങൾ എത്തിക്കുന്നതിന് വിധേയമായിട്ടാവും ഈ പ്രവർത്തനങ്ങൾ തുടരുന്നത് എന്ന് ഫെറാറി അധികൃതർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

ഫെറാറി അധികാരികളുമായി നിരന്തരമായ ചർച്ചകളിൽ തുടരുകയാണ്, ഒപ്പം അവരുടെ ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് പരമമായ മുൻ‌ഗണനയാണെന്ന നൽകും എന്നും കമ്പനി വ്യക്തമാക്കി.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

വൈറസ് ബാധ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് അതിന്റെ സുരക്ഷാ നടപടികൾ സ്വീകരിക്കാനും തയ്യാറാണ് എന്ന് ഇറ്റാലിയൻ നിർമ്മാതാക്കൾ പറഞ്ഞു.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

തങ്ങൾക്ക് ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും മുൻകരുതലുകളും സ്വീകരിക്കാൻ കമ്പനി വളരെ കർശനമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

വാസ്തവത്തിൽ തങ്ങളുടെ ജീവനക്കാരെയും ഉൽപാദനത്തെയും പരിരക്ഷിക്കുന്നതിന് അൽപ്പം കൂടി മികച്ച മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വിലക്ക് പ്രഖ്യാപിക്കുന്നതിനുമുമ്പ് വെള്ളിയാഴ്ച പ്രമുഖ മാധ്യമങ്ങളോട് ഫെറാറി വാണിജ്യ മേധാവി എൻറിക്കോ ഗല്ലിയേര പറഞ്ഞു.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

പ്ലാന്റ് ടൂറുകൾ താൽക്കാലികമായി നിർത്തിവച്ചതുൾപ്പെടെ ഫാക്ടറിയിലേക്കുള്ള പരിമിതമായ പ്രവേശനം ഈ ഘട്ടങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഗാലിയേര പറഞ്ഞു. തങ്ങളുടെ വിതരണ ശൃംഖല ഇപ്പോഴും നിലവിലുണ്ട്.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

തങ്ങൾ സപ്ലൈകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. ഹ്രസ്വകാല പ്രശ്‌നങ്ങളൊന്നും കമ്പനി കാണുന്നില്ല. ലഭ്യതയെ അടിസ്ഥാനമാക്കാതെ തങ്ങളുടെ ഓർഡർ ബുക്കിനെ അടിസ്ഥാനമാക്കിയാണ് കമ്പനി വിൽപ്പന എന്നതിനാൽ നിലവിൽ യാതൊരു പ്രശനവുമില്ല. ഭാവിയിലെ ഉൽ‌പാദനം നിയന്ത്രിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

അതേസമയം, യാത്രാ നിയന്ത്രണങ്ങൾക്കിടയിലും മെൽബണിലെ ഈ വാരാന്ത്യ ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സിനുള്ള പദ്ധതികളുമായി ഇപ്പോഴും മുന്നോട്ട് പോവുകയാണ് എന്ന് ഫെറാറിയുടെ ഫോർമുല 1 ടീം പറയുന്നു.

കൊറോണ വൈറസ് ഭീതിയിലും സാധാരണമായി പ്രവർത്തിച്ച് ഫെറാറി ഫാക്ടറി

ഇവന്റിനായി തങ്ങളുടെ ടീമിന്റെയും ഉപകരണങ്ങളുടെയും ഒരു ഭാഗം ഇതിനകം ഓസ്‌ട്രേലിയയിലുണ്ടെന്നും ഇറ്റാലിയൻ അധികൃതരുമായി ഇത് ബന്ധപ്പെട്ടിരുന്നുവെന്നും ടീം വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഫെറാറി #ferrari
English summary
Ferrari plant continues regular operations despite Corona Virus outbreak. Read in Malayalam.
Story first published: Thursday, March 12, 2020, 20:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X