വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ബി‌എം‌ഡബ്ല്യു നിലവിൽ കമ്പനിയുടെ X3 മോഡലിനെ അടിസ്ഥാനമാക്കി ഒരു സമ്പൂർണ്ണ-ഇലക്ട്രിക് ക്രോസ്ഓവർ / എസ്‌യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

ഇലക്ട്രിക് പതിപ്പ് iX3 എന്നറിയപ്പെടും. ചൈനയിലെ ബി‌എം‌ഡബ്ല്യു ബ്രില്യൻസ് ഓട്ടോമോട്ടീവ് ഏറ്റെടുക്കുന്ന ഇവി അതിന്റെ ഉൽ‌പാദന ഘട്ടത്തിന്റെ ആരംഭത്തിലാണ്.

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

ഔദ്യോഗിക ഉത്പാദനം ആരംഭിക്കുന്നതിന് മുന്നോടിയായി, ഷെൻയാങ് നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്ലാന്റ് ദാഡോങ്ങിലെ അസംബ്ലി ലൈനിൽ നിർമ്മാണത്തിലിരിക്കുന്ന ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ ചിത്രങ്ങൾ ബി‌എം‌ഡബ്ല്യു പുറത്തുവിട്ടിരിക്കുകയാണ്.

MOST READ: 'രാവണനാണിവൻ തനി രാവണൻ'; മാരുതി 800 മോൺസ്റ്റർ ട്രക്ക്

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

എല്ലാ പ്രധാന വിപണികളിലും ഇവി ഹോമോലോഗേറ്റ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ പരിശോധനകളും iX3 പൂർത്തിയാക്കിയിട്ടുണ്ടെന്ന് ബി‌എം‌ഡബ്ല്യു സ്ഥിരീകരിച്ചു.

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

ഫലങ്ങൾ ബന്ധപ്പെട്ട റെഗുലേറ്ററി അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്. 340 മണിക്കൂറിനുള്ളിൽ 7,700 കിലോമീറ്റർ iX3 പരീക്ഷിച്ചതായും നാല് ആഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയായതായും ബവേറിയൻ കാർ നിർമ്മാതാക്കൾ പറഞ്ഞു.

MOST READ: പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

ഇവിയുടെ വൻതോതിലുള്ള ഉൽ‌പാദനത്തിനായി കമ്പനിയുടെ ഷെൻ‌യാങ് പ്ലാന്റിൽ ഒരുക്കങ്ങൾ നടക്കുകയാണ്. ഇപ്പോൾ, എല്ലാം പ്ലാൻ അനുസരിച്ച് നടക്കുന്നു എന്ന് കമ്പനി വ്യക്തമാക്കുന്നു.

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

അടുത്തിടെ 200-ാം പ്രീ-പ്രൊഡക്ഷൻ മോഡൽ അസംബ്ലി നിരയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. നിർമ്മാതാക്കൾ ഇപ്പോൾ ഇലക്ട്രിക് ക്രോസ്ഓവറിലെ ഫൈനൽ ടച്ചുകളിൽ പ്രവർത്തിക്കുന്നു.

MOST READ: ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

സമ്പൂർണ്ണ-ഇലക്ട്രിക് iX3, ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ X3 എന്നിവ ഒരേ ഉൽ‌പാദന നിരയിലാണ് നിർമ്മിക്കുന്നതെന്ന് BBA പ്ലാന്റ് ഡാഡോങ് ഡയറക്ടർ റോബർട്ട് കോസ്സൽ പറഞ്ഞു.

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

കോസെൽ പറയുന്നതനുസരിച്ച്, ഇത് ഉയർന്ന പ്രായോഗ്യത കൈവരിക്കുന്നതിനും ഉൽ‌പാദനത്തിലെ വഴക്കത്തിനും സഹായിക്കുന്നു.

MOST READ: പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

വരാനിരിക്കുന്ന ഇവിയുടെ രൂപകൽപ്പനയെക്കുറിച്ച് ബി‌എം‌ഡബ്ല്യു ഇതുവരെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിർമ്മാണത്തിന് തയ്യാറായ കാറിന്റെ ചിത്രങ്ങൾ മുമ്പ് ഇൻസ്റ്റാഗ്രാമിൽ ചോർന്നിരുന്നു.

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

ചോർന്ന ഫോട്ടോകൾ X3 എസ്‌യുവിയുടേതിന് സമാനമായ ബാഹ്യ രൂപകൽപ്പന വെളിപ്പെടുത്തി. ഇവിക്ക് ഇവിടെയും അവിടെയും നീല സ്പർശനം പോലുള്ള ചില വ്യത്യാസങ്ങളും വ്യത്യസ്ത സെറ്റ് അലോയി വീലുകളുമാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

74 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന iX3 ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം 286 bhp പരമാവധി കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. WLTP ടെസ്റ്റ് സൈക്കിളിൽ പൂർണ്ണ ചാർജിൽ ഏകദേശം 440 കിലോമീറ്റർ മൈലേജ് ഇവി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Teased iX3 Electric Crossover Before Launch. Read in Malayalam.
Story first published: Friday, June 12, 2020, 20:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X