പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

നവംബർ 5 -ന് നടക്കാനിരിക്കുന്ന പുതിയ മോഡലിന്റെ ലോഞ്ചിന് മുന്നോടിയായി ഹ്യുണ്ടായി രണ്ടാം തലമുറ എലൈറ്റ് i20 വിപണിയിൽ നിന്നും പിൻവലിച്ചു.

പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

മോഡലിനെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് കമ്പനി നീക്കം ചെയ്തു, മിക്ക ഹ്യുണ്ടായി ഡീലർമാരും അവരുടെ സ്റ്റോക്കുകളും വിറ്റ് തീർത്തു.

പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

എലൈറ്റ് i20 മാറ്റിസ്ഥാപിക്കാൻ സജ്ജമാക്കിയിരിക്കുന്ന മൂന്നാം തലമുറ i20 ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ വെളിപ്പെടുത്തി. ഇത് എലൈറ്റ് മോണിക്കർ ഒഴിവാക്കി, വെറും i20 എന്ന പേരിലെത്തും.

MOST READ: C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ രാജ്യത്തെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണ് എലൈറ്റ് i20. മാരുതി സുസുക്കി ബലേനോയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ പ്രീമിയം ഹാച്ച്ബാക്കാണിത്.

പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

എലൈറ്റ് i20 പ്രധാനമായും സവിശേഷതകളാൽ സമ്പന്നമായ പാക്കേജിനും 90 bhp 1.4 ലിറ്റർ ഡീസലിനും 83 bhp 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കും പേരുകേട്ടതാണ്. പരുക്കൻ രൂപത്തിലുള്ള ഹാച്ച്ബാക്ക് ആഗ്രഹിക്കുന്നവർക്കായി എലൈറ്റ് i20 ആക്റ്റീവും നിർമ്മാതാക്കൾ നൽകിയിരുന്നു.

MOST READ: ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

സാധാരണ ഹ്യുണ്ടായി ഫാഷനിൽ, മുകളിൽ സൂചിപ്പിച്ചതുപോലെ എലൈറ്റ് i20 -യുടെ പ്രധാന ആകർഷണം അതിന്റെ ദൈർഘ്യമേറിയ സവിശേഷത പട്ടികയായിരുന്നു.

പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട് ഉള്ള കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ കൺട്രോളുകൾ, ഒരു കൂൾഡ് ഗ്ലോവ് ബോക്സ്, ആറ് എയർബാഗുകൾ എന്നിവ പോലുള്ള സവിശേഷതകളുമായി ഇത് ഉപഭോക്താക്കളെ ആകർഷിച്ചു. 6.57 ലക്ഷം മുതൽ 8.33 ലക്ഷം വരെയായിരുന്നു വാഹനത്തിന്റെ എക്സ്-ഷോറൂം വില.

MOST READ: സോനെറ്റിന്റെ ബേസ് HTE മോഡലിൽ കിയ വാഗ്ദാനം ചെയ്യുന്നത് എന്തെല്ലാം; വീഡിയോ

പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

എലൈറ്റ് i20 -യെ മാറ്റിസ്ഥാപിക്കാൻ സജ്ജമാക്കിയ മൂന്നാം തലമുറ i20 എല്ലാ നിലകളിലും മെച്ചപ്പെടുത്തിയതാണ്. ഇത് പ്രീമിയമായി കാണപ്പെടുന്നു, കൂടുതൽ സവിശേഷതകളാൽ വാഹനം ലോഡ് ചെയ്തിരിക്കുന്നു.

പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

കൂടാതെ 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. മാത്രമല്ല, ഹ്യുണ്ടായിയുടെ പുതിയ ആറ്-സ്പീഡ് ക്ലച്ച്‌ലെസ് മാനുവൽ ഗിയർ‌ബോക്സും ഇതിന് ലഭിക്കാം.

MOST READ: എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

മൂന്നാം തലമുറ i20 -ക്കായുള്ള പ്രീ-ലോഞ്ച് ബുക്കിംഗ് ഔദ്യോഗികമായി കമ്പനി ആരംഭിച്ചിരിക്കുന്നു. ടാറ്റ ആൾ‌ട്രോസ്, ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ്, ടൊയോട്ട ഗ്ലാൻ‌സ, മാരുതി സുസുക്കി ബലേനോ എന്നിവയ്‌ക്കെതിരേ മത്സരിക്കുന്ന വാഹനത്തിന് 6.0 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ നിർമ്മാതാക്കൾ അവതരിപ്പികുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Disconituned Elite I20 Ahead Of Third Gen Model Launch. Read in Malayalam.
Story first published: Wednesday, October 28, 2020, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X