കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

ഫിയറ്റ് ഇന്ത്യയിൽ നിന്ന് പിൻമാറുന്ന വേളയിൽ പുത്തൻ എസ്‌യുവി മോഡലുകളിലൂടെ ആഭ്യന്തര വിപണി പിടിക്കാൻ എത്തിയവരാണ് അമേരിക്കക്കാരായ ജീപ്പ് ബ്രാൻഡ്.

കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

ഇപ്പോൾ രാജ്യത്തെ തങ്ങളുടെ സാന്നിധ്യത്തിന് മൂന്ന് വയസ് തികയുമ്പോൾ ജനപ്രിയ കോമ്പസ് എസ്‌യുവിക്ക് നൈറ്റ് ഈഗിൾ എന്ന ലിമിറ്റഡ് എഡിഷൻ മോഡൽ സമ്മാനിച്ച് വിജയം ആഘോഷിക്കുകയാണ് ജീപ്പ്. 2017 ജൂലൈയിൽ ആരംഭിച്ച കോമ്പസ് എസ്‌യുവിയുടെ വിൽപ്പന ഇന്ത്യയിൽ 44,630 യൂണിറ്റ് കടന്നിരിക്കുകയാണ്.

കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

ജീപ്പ് കോമ്പസ് എസ്‌യുവി വിപണിയിലെത്തിയപ്പോൾ ഗംഭീര സ്വീകരണം തന്നെയാണ് ഉപഭോക്താക്കളിൽ നിന്നും വാഹനത്തിന് ലഭിച്ചത്. ആദ്യ ആറുമാസത്തിനുള്ളിൽ വിൽപ്പന 13,000 കടന്നു. തുടർന്ന് ഒരു വർഷംപൂർത്തിയാക്കുമ്പോഴേക്കും വിൽപ്പന 18,000 യൂണിറ്റും കടന്നു എന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ 2018 ഓടുകൂടി കോമ്പസിന്റെ വിൽപ്പന കുറയാൻ തുടങ്ങി.

MOST READ: കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

2019 ൽ വിൽപ്പന വെറും 11,000 യൂണിറ്റായി ഒതുങ്ങി. ജീപ്പ് കോമ്പസിന്റെ ശ്രേണിയിലേക്ക് ഒത്ത എതിരാളികൾ എത്തിയതാണ് അമേരിക്കൻ ബ്രാൻഡിന് തിരിച്ചടിയായത്. 2020 ഉം കമ്പനിക്ക് അത്ര നല്ല തുക്കമല്ല ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ഈ വർഷത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ 2,269 യൂണിറ്റാണ് വിൽപ്പന മാത്രമാണ് ജീപ്പ് നേടിയെടുത്തത്.

കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

കോമ്പസിന്റെ മൂന്നാം വാർഷിക സ്പെഷ്യൽ എഡിഷൻ പതിപ്പിലൂടെ കളംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ജീപ്പ് ഇപ്പോൾ. നൈറ്റ് ഈഗിൾ എന്ന് വിളിക്കുന്ന മോഡലിന്റെ ആദ്യ ഡെലിവറികളും കമ്പനി ആരംഭിച്ചു എന്നതാണ് സന്തോഷ വാർത്ത. കൂലോഞ്ചിറ്റ്യൂഡ് പ്ലസ് വേരിയന്റിൽ നിർമിച്ച ഒരു ‘ബ്ലാക്ക്' തീമിലാണ് ഇത് എത്തുന്നത്.

MOST READ: ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

നൈറ്റ് ഈഗിൾ പരിമിതമായ വിൽപ്പന അവസാനിപ്പിച്ചതിനു ശേഷം പുതിയ വേരിയൻറ് ഒരു സ്റ്റാൻഡേർഡ് മോഡലായി വാഗ്ദാനം ചെയ്യുന്നത് തുടരും. നാല് വ്യത്യസ്ത ബോഡി കളറുകളിലാണ് കോമ്പസ് നൈറ്റ് ഈഗിൾ വിപണിയിൽ ഇടംപിടിക്കുന്നത്.

കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

വോക്കൽ വൈറ്റ്, എക്സോട്ടിക്ക റെഡ്, ബ്രില്യന്റ് ബ്ലാക്ക്, മഗ്നീഷിയ ഗ്രേ. ഫ്രണ്ട് ഗ്രിൽ ബ്ലാക്ക് ആക്സന്റുകൾ, ഡി‌എൽ‌ഒ, ബെസെലുകൾ എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് വാഹനം തെരഞ്ഞെടുക്കാം.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് പച്ചക്കൊടി; ഇവി സബ്സിഡികൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

ലിമിറ്റഡ് എഡിഷൻ കോമ്പസിന്റെ മുന്നിലും പിന്നിലും ബ്ലാക്ക് ജീപ്പ് ബാഡ്ജ് ധരിക്കുന്നത് മനോഹരമാണ്. ഇന്ത്യയിൽ 250 യൂണിറ്റുകൾ മാത്രം നിർമിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. കറുത്ത ടെക്നോ ലെതർ സീറ്റുകൾ, ഗ്ലോസി ബ്ലാക്ക് മേൽക്കൂര, 18 ഇഞ്ച് വീലുകളുടെ സംയോജനം എന്നിവ ഒരു അസാധാരണ കാഴ്ചയാണ് ഒരുക്കുന്നത്. മറ്റ് ഗ്ലോസി ബ്ലാക്ക് ആക്സന്റുകൾ ഇന്റീരിയറിനെ അലങ്കരിക്കുന്നു.

കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

ജീപ്പ് കോമ്പസിന്റെ നൈറ്റ് ഈഗിൾ പാക്കേജിൽ ബിഎസ് -VI 1.4 ലിറ്റർ ടർബോ പെട്രോൾ മൾട്ടയർ മോഡാണ് ബേസ് വേരിയന്റ്. ഏഴ് സ്പീഡ് DDCT-യുമായി ജോടിയാക്കിയ ഈ എഞ്ചിൻ 162 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇതിന് 20.14 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

MOST READ: സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ജീപ്പ്

മാനുവല്‍ ഗിയർബോക്സോടു കൂടിയ 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ മോട്ടോറും 4x2 കോണ്‍ഫിഗറേഷനില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് സെലക്ടെറൈന്‍ 4x4 AWD സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. 4x2 മോഡലിന് 20.75 ലക്ഷം രൂപയും 4x4 AWD പതിപ്പിന് 23.31 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Night Eagle Limited Edition Delivery Started. Read in Malayalam
Story first published: Saturday, August 8, 2020, 14:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X