ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

മെർസിഡീസ് ബെൻസ് ടി-ക്ലാസ് എന്ന ഒരു പുതിയ ക്ലാസ് വാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

ചെറിയ വാൻ സെഗ്‌മെന്റിനെ പരിപാലിക്കുന്ന ടി-ക്ലാസ് എന്നത് സ്വകാര്യ ഉപയോക്താക്കൾക്ക് വിനോദത്തിനായി പ്രായോഗികവും ഒതുക്കമുള്ളതുമായ വാൻ എന്ന ആശയത്തിൽ നിന്ന് ഉളവായതാണ്. നിർമ്മാതാക്കളുടെ ഇടത്തരം വാൻ മോഡലുകളായ വി-ക്ലാസിനേക്കാൾ ചെറുതായിരിക്കും ഇത്.

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

ടി-ക്ലാസ് മെർസിഡസിന്റെ സെൻസ്വൽ പ്യൂരിറ്റി ഡിസൈൻ ശൈലി അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ടി-ക്ലാസിന്റെ രൂപകൽപ്പനയും അനുപാതവും കുടുംബങ്ങളെയും വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവരേയും ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

MOST READ: ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

ഇത്തരം ഉപഭോക്താക്കൾ ആകർഷകവും പ്രായോഗികവുമായ കോം‌പാക്ട് വാഹനങ്ങൾ തേടുന്നു എന്ന് മെർസിഡീസ് ബെൻസ് വാൻസ് മേധാവി മാർക്കസ് ബ്രെറ്റ്‌ഷ്വെർട്ട് പറയുന്നു.

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

വാൻ എന്ന് പറയുനമ്പോൾ തന്നെ ഏതൊരു മെർസിഡീസും ആയിരിക്കുന്നതുപോലെ ടി-ക്ലാസ് വളരെ ആകർഷകമാകുമെന്നതിൽ യാതൊരു സംശയും വേണ്ട എന്ന നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.

MOST READ: ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

ടി-ക്ലാസിന്റെ പുതിയ ലേയൗട്ടും രൂപകൽപ്പനയും ഉപയോഗിച്ച് തങ്ങൾ ഫംഗ്ഷനാലിറ്റിയും ഡിസൈറബിളിറ്റിയും കൂട്ടിച്ചേർക്കുന്നു എന്ന് ഡൈംലർ ഗ്രൂപ്പിന്റെ ചീഫ് ഡിസൈൻ ഓഫീസർ ഗോർഡൻ വാഗനർ പറയുന്നു.

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ പോലുള്ള പ്രവർത്തനങ്ങളോടെ ടി-ക്ലാസ് പ്രധാനമായും യൂട്ടിലിറ്റി, കംഫർട്ട് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇരുവശത്തും സ്ലൈഡിംഗ് ഡോറുകളുടെ സജ്ജീകരണം എളുപ്പത്തിൽ വാഹനത്തിനുള്ളിൽ പ്രവേശിക്കാനും പുറത്തേക്ക് ഇറങ്ങാനും അനുവദിക്കുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

വരാനിരിക്കുന്ന മെർസിഡീസ് ബെൻസ് ഓഫറിന്റെ ഇന്റീരിയറിന് മികച്ച മോഡുലാരിറ്റി പ്രതീക്ഷിക്കാം. പരമ്പരാഗത ഡ്രൈവ് സിസ്റ്റങ്ങളും പൂർണ്ണ-ഇലക്ട്രിക് വേരിയന്റും ഇതിൽ ഉൾപ്പെടുത്തും.

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

നിലവിൽ ചെറിയ വാൻ വിഭാഗത്തിൽ സിറ്റാൻ എന്ന മോഡലാണ് മെർസിഡീസ് ബെൻസിനെ പ്രതിനിധീകരിക്കുന്നത്. ഇത് 2012 -ലാണ് അവതരിപ്പിച്ചത്. എന്നിരുന്നാലും, വാണിജ്യപരമായി മാത്രമുള്ള ഒരു ഓഫറാണ് സിറ്റാൻ.

MOST READ: ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

നിസ്സാൻ-റെനോ-മിത്സുബിഷിയുമായി സഹകരിച്ചാണ് ഈ മോഡൽ വികസിപ്പിച്ചത്. മെർസിഡീസ് ബെൻസ് ടി-ക്ലാസ് വികസനത്തിനും സമാനമായ വഴി കമ്പനി പിന്തുടരും.

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

സഖ്യം വികസിപ്പിച്ചെടുത്ത 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് എ-ക്ലാസിലും ഇന്ത്യ-സ്പെക്ക് നിസാൻ കിക്കുകളിലും വ്യത്യസ്ത ട്യൂണിംഗുകളിൽ കാണപ്പെടുന്നത്.

ചെറു വാൻ ഒരുങ്ങുന്നു; പുതിയ ടി-ക്ലാസിന്റെ ടീസർ പുറത്തു വിട്ട് മെർസിഡീസ് ബെൻസ്

2022 -ന്റെ ആദ്യ പകുതി മുതൽ കോംപാക്റ്റ് സിറ്റി വാൻ വാഗ്ദാനം ചെയ്യാൻ മെർസിഡീസ് ബെൻസ് പദ്ധതിയിടുന്നു. വാഹനം വളരെ പ്രയോജനപ്രദമാകുന്നതിനൊപ്പം മെർസിഡീസ് ബെൻസ് ബ്രാൻഡുമായി ബന്ധപ്പെട്ട ആഢംബരവും നൽകും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, July 29, 2020, 18:32 [IST]
English summary
Mercedes Benz Teased All New T-Class Compact Van. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X