പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

കാറുകൾ ഒരുമിച്ച് വികസിപ്പിക്കുന്നതിനായി മഹീന്ദ്രയും ഫോർഡും അടുത്തിടെയാണ് പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. കൂട്ടുകെട്ടിന്റെ നിയന്ത്രണത്തിന്റെ 51 ശതമാനം മഹീന്ദ്രയുടെ കൈവശമുണ്ട്, ഫോർഡ് 49 ശതമാനവും സ്വന്തമാക്കി.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

ഇതുമൂലം, ഇരു നിർമ്മാതാക്കളും തങ്ങളുടെ വാഹനങ്ങൾ, പ്ലാറ്റ്ഫോമുകൾ എഞ്ചിനുകൾ എന്നിവ പങ്കിടുന്നു. പുതിയ കാറുകൾ നിർമ്മിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ രീതിയാണിത്.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

മഹീന്ദ്ര നിലവിൽ തങ്ങളുടെ ലൈനപ്പ് പുതുക്കുന്നതിനായി പ്രവർത്തിക്കുമ്പോൾ 2021 -ൽ ഫോർഡ് പുതിയ വാഹനങ്ങൾ പുറത്തിറക്കും.

MOST READ: മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; പരീക്ഷണയോട്ടത്തിനിറങ്ങി സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

റിപ്പോർട്ട് അനുസരിച്ച്, 2021 അവസാനത്തോടെ ഫോർഡ് ഇന്ത്യയിൽ ഒരു പുതിയ ഫിഗോ അവതരിപ്പിക്കും. പുതിയ ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത് ഡയറക്ട് ഇഞ്ചക്ഷനും ടർബോചാർജിംഗുമുള്ള എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനുകളായിരിക്കും.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

ഈ എഞ്ചിനുകൾ മഹീന്ദ്രയുടേതാണ്, അവ 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനുമായി ആദ്യമായി പുറത്തിറങ്ങിയ വാഹനം 2020 ഓഗസ്റ്റ് 15 -ന് ലോഞ്ച് ചെയ്ത പുതുതലമുറ മഹീന്ദ്ര ഥാർ ആയിരുന്നു.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് XUV 300 -ന്റെ സ്പോർട്സ് വേരിയന്റും മഹീന്ദ്ര പുറത്തിറക്കേണ്ടതായിരുന്നു, എന്നാൽ മഹാമാരി കാരണം അത് മാറ്റിവച്ചു.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

മഹീന്ദ്രയ്ക്ക് തങ്ങളുടെ നിരയിൽ ഹാച്ച്ബാക്കുകളില്ലാത്തതിനാൽ, 1.2 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ ലഭിക്കുന്ന ആദ്യത്തെ ഹാച്ച്ബാക്കായിരിക്കും ഫിഗോ. അപ്പോഴേക്കും മഹീന്ദ്ര XUV 300 സ്പോർട്സ് നിരത്തുകളിലെത്താം.

MOST READ: പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

ഫോർഡിന്റെ നിലവിലെ പെട്രോൾ, ഡീസൽ എഞ്ചിൻ എന്നിവയും അവരുടെ പഞ്ച് ഓഫറിനെ അഭിനന്ദിക്കുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 96 bhp കരുത്തും 119 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

1.5 ലിറ്റർ ഡീസൽ എഞ്ചിൻ 100 bhp കരുത്തും 215 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓഫറിൽ ഇല്ല.

MOST READ: ഹോണ്ട ഹോർനെറ്റ് 2.0 റെപ്സോൾ എഡിഷന്റെ പ്രത്യേകതകൾ വെളിപ്പെടുത്തി വീഡിയോ

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

എന്നിരുന്നാലും, ഇപ്പോൾ ശ്രേണിയിലെ മറ്റ് എതിരാളികൾ കൂടുതൽ ശക്തമായ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു, അതിനാൽ ഫോർഡ് അതിന്റെ എഞ്ചിനും നവീകരിക്കേണ്ടതുണ്ട്.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

ഉദാഹരണത്തിന്, ഹ്യുണ്ടായി i20 -ക്ക് 1.0 ലിറ്റർ ടർബോചാർജ്ഡ് ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് 120 bhp പരമാവധി പവറും 172 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്ന ഫോക്‌സ്‌വാഗൺ പോളോ TSI -ക്കും 110 bhp പരമാവധി കരുത്തും 175 Nm torque ഔട്ട്പുട്ടുമുണ്ട്.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ആൾട്രോസ് ഹാച്ച് ടാറ്റ അവതരിപ്പിക്കും, ഇത് 110 bhp മാക്സ് പവറും 140 Nm torque ഉം ഉത്പാദിപ്പിക്കും. അതിനാൽ, ഫിഗോയുടെ എഞ്ചിൻ താരതമ്യപ്പെടുത്തുമ്പോൾ കാലഹരണപ്പെട്ടതും ശക്തി കുറഞ്ഞതുമായി അനുഭവപ്പെടും.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

ഭാഗ്യവശാൽ, ഫിഗോ ഇന്ത്യയിലെ ഏറ്റവും മികച്ച ഹാൻഡ്‌ലിംഗും,മികച്ച റൈഡിംഗും നൽകുന്ന ഹാച്ച്ബാക്കുകളിലൊന്നായി കണക്കാക്കപ്പെടുന്നു.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

ഇതിന് ഇപ്പോൾ ആവശ്യമുള്ളത് കൂടുതൽ ശക്തമായ എഞ്ചിൻ മാത്രമാണ്. 1.2 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ ലഭിച്ചാൽ, ഫിഗോ 130 bhp മാക്സ് പവറും 230 Nm torque ഉം പുറപ്പെടുവിക്കും, ഇത് ഒരു ഹോട്ട് ഹാച്ച്ബാക്കായി മാറും.

പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

എന്നിരുന്നാലും, ഫിഗോയ്ക്കായി ഫോർഡ് ഉപയോഗിക്കുന്ന ട്യൂണിംഗിനെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. അതിനാൽ, ഫിഗോ ഇതേ 130 bhp ട്യൂണിംഗ് ഉപയോഗിച്ചേക്കാം അല്ലെങ്കിൽ ഇന്ധനക്ഷമതയ്ക്ക് അനുകൂലമായി ഇതിൽ മറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford Figo To Be Powered By Mahindra's MStallion Engine. Read in Malayalam.
Story first published: Saturday, December 12, 2020, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X