ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആഗോള തലത്തില്‍ നാലാം തലമുറ ഒക്ടാവിയ, സ്‌കോഡ വെളിപ്പെടുത്തിയിരുന്നു. 2021 പകുതിയോടെ ഈ പതിപ്പിനെ ഇന്ത്യന്‍ വിപണിയിലും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചേക്കും.

ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

മിഡ്-സൈസ് എക്‌സിക്യൂട്ടീവ് സെഡാന്‍ വിഭാഗത്തില്‍ നിലവില്‍ ഹോണ്ട സിവിക്, ഹ്യുണ്ടായി എലാന്‍ട്ര എന്നിവ ഉള്‍പ്പെടുന്നു. ഈ രണ്ട് സെഡാനുകള്‍ക്കും പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ലഭ്യമാണ്. പുതുതലമുറ സ്‌കോഡ ഒക്ടാവിയ ഇന്ത്യയില്‍ പെട്രോള്‍ മാത്രമുള്ള മോഡലായിരിക്കും.

ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

എന്നാല്‍ വരാനിരിക്കുന്ന ഈ സെഡാനുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പുറത്തുവന്നു തുടങ്ങി. എഞ്ചിന്‍ സംബന്ധിച്ച ഏതാനും വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ 2.0 ലിറ്റര്‍ TSI എഞ്ചിനാണ് 2021 സ്‌കോഡ ഒക്ടാവിയയുടെ കരുത്ത്.

MOST READ: ടിബൈക്ക് വണ്‍ പ്രോ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് സ്മാര്‍ട്രോണ്‍

ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

ഈ എഞ്ചിന്‍ ഇതിനകം സ്‌കോഡ സൂപ്പര്‍ബ്‌യ്ക്ക് കരുത്ത് നല്‍കുന്നു. ഇത് 190 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യും. ഒക്ടാവിയയുടെ അതേ സവിശേഷതയില്‍ എഞ്ചിന്‍ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

മാത്രമല്ല ഇത് 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുമായും എഞ്ചിന്‍ ജോടിയാക്കിയേക്കും. ഇതോടെ ശ്രേണിയില്‍ സ്‌പോര്‍ട്ടി സെഡാന്‍ ആയി ഈ പതിപ്പ് മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രേണിയിലെ എതിരാളികളെ കൂടി പരിഗണിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും.

MOST READ: നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

150 bhp കരുത്തും 192 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എലാന്‍ട്രയുടെ കരുത്ത്. ഇത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

ഹോണ്ട സിവിക്കിനെ സംബന്ധിച്ചിടത്തോളം, 1.8 ലിറ്റര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. 140 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഹോണ്ട സിവിക് പെട്രോള്‍ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ഒക്ടാവിയയിലെ ഡിസിടി ഗിയര്‍ബോക്‌സ് അതിന്റെ എതിരാളികളേക്കാള്‍ വളരെ സങ്കീര്‍ണ്ണവും വേഗത്തിലുള്ളതും മികച്ച പ്രകടനത്തെ സഹായിക്കുന്നതുമാണ്.

MOST READ: നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

പുതുതലമുറ പതിപ്പിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. പലപ്പോഴായി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

വിദേശ വിപണികളില്‍ ലഭ്യമായ മോഡലിനോട് സാമ്യം പുലര്‍ത്തുന്ന അതേ ഡിസൈന്‍ തന്നെയാണ് ഈ പതിപ്പിനും ലഭ്യമാകുക. ഓള്‍ എല്‍ഇഡി ലൈറ്റിംഗുകളും, ബ്ലാക്ക് വെര്‍ട്ടിക്കല്‍ സ്ലേറ്റുകളുള്ള ഒരു പുതിയ ഗ്രില്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ബൂട്ട്‌ലിഡിലെ സ്‌കോഡ ലെറ്ററിംഗ് എന്നിവയെല്ലാം ഇടംപിടിക്കും.

MOST READ: 3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബ്ലാക്ക് ആന്‍ഡ് ബീജ് ഇന്റീരിയര്‍ തീം, ഷിഫ്റ്റ്-ബൈ-വയര്‍ ഗിയര്‍സ്റ്റിക്ക് സംവിധാനങ്ങളും ചെക്ക് റിപ്പബ്‌ളിക്കന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്‌തേക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Next-Gen Skoda Octavia Will Be The Most Powerful Sedan. Read in Malayalam.
Story first published: Wednesday, December 9, 2020, 19:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X