ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

ഇലക്ട്രിക് വാഹനങ്ങൾ നിസ്സംശയമായും വാഹന വ്യവസായത്തിന്റെ ഭാവി ആണ്, മാത്രമല്ല നിലവിൽ ഭാവിയിലെ ചില കാഴ്ചകളും സാങ്കേതിവിദ്യകളും നാം ഇതിനകം കാണുന്നുണ്ട്. യു‌എസ് വിപണിയിൽ ഇവികൾ‌ വളരെ പ്രചാരത്തിലുണ്ട്.

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

പ്രധാനമായും ടെസ്‌ല പോലുള്ള കമ്പനികളുടെ ശ്രമം മൂലമാണ് ഇത് സാധ്യമായത്. മോഡൽ 3, ​​മോഡൽ S, മോഡൽ X, റോഡ്സ്റ്റർ തുടങ്ങിയ മോഡലുകളുള്ള അമേരിക്കൻ ഇവി നിർമാതാക്കൾ നിലവിൽ ആഗോള ഇലക്ട്രിക് കാർ വിപണിയിൽ മുൻപന്തിയിലാണ്.

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

ഇന്ത്യൻ വിപണിയിൽ, ഹ്യുണ്ടായി കോന, എം‌ജി ZS ഇവി, ടാറ്റ നെക്‌സോൺ ഇവി എന്നിവ പോലുള്ള ഏതാനും ചില ഇവികൾ മാത്രമാണ് നിലവിലുള്ളത്. ഈ ഇലക്ട്രിക് കാറുകൾ മികച്ച പ്രായോഗികതയും ഡ്രൈവിംഗ് ശ്രേണിയും വാഗ്ദാനം ചെയ്യുന്നു.

MOST READ: ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

പക്ഷേ സാധാരണ ഐസി-എഞ്ചിൻ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വില കാരണം അവ വിൽപ്പന കുറഞ്ഞ അളവിൽ തുടരുന്നു. ഇപ്പോൾ, പ്രവേയ്ഗ് വികസിപ്പിച്ചെടുത്ത ഒരു പുതിയ ഇലക്ട്രിക് വാഹനത്തിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്.

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് പ്രവേയ്ഗ് ഡൈനാമിക്സ് പ്രൈവറ്റ് ലിമിറ്റഡ്. നിലവിൽ എക്സ്റ്റിംഗ്ഷൻ Mk1 എന്ന് വിളിക്കപ്പെടുന്ന ഒരു ഇലക്ട്രിക് സെഡാനിൽ പ്രവർത്തിക്കുകയാണ് കമ്പനി.

MOST READ: മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

വരാനിരിക്കുന്ന സെഡാൻ ഇപ്പോഴും വികസന ഘട്ടത്തിലാണ്, പക്ഷേ ഇതിന് ഇതിനകം തന്നെ കുറച്ച് പ്രസിദ്ധീകരണങ്ങൾ ‘ഇന്ത്യയുടെ ഹോംഗ്രൂൺ ടെസ്‌ല' എന്ന് വിളി പേര് നകിയിരിക്കുന്നു.

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

അത്തരമൊരു അഭിലാഷ തലക്കെട്ടിന്റെ നിയമസാധുത നിർണ്ണയിക്കാൻ ഉൽ‌പാദന മോഡൽ വിപണിയിലെത്തുന്നതുവരെ നാം കാത്തിരിക്കേണ്ടിവരും.

MOST READ: മത്സരം കൊഴുപ്പിക്കാന്‍ നിസാന്‍ മാഗ്നൈറ്റ്; വ്യത്യസ്തമാക്കുന്ന ഏതാനും ഫീച്ചറുകള്‍

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

പ്രവേയ്ഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ എക്സ്റ്റൻഷൻ Mk1 നെക്കുറിച്ച് ഒരു വിവരമോ വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് വാഹനം ഇപ്പോഴും വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും സവിശേഷതകൾ നിശ്ചയിച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

പ്രവേയ്ഗിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിൽ പ്രോട്ടോടൈപ്പ് കാറിന്റെ ചിത്രങ്ങൾ ധാരാളമുണ്ട്. രൂപകൽപ്പന അങ്ങേയറ്റം ഷാർപ്പും ഫ്യൂച്ചറിസ്റ്റിക്കുമാണ്, രണ്ട്-ഡോറുകളുള്ള കൂപ്പെ ബോഡിസ്റ്റൈൽ ഞങ്ങളെ ആകർഷിച്ചു.

MOST READ: മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

പ്രവേയ്ഗ് എക്സ്റ്റൻഷൻ Mk1 -ന്റെ ഫ്രണ്ട് ഫാസിയ വളരെ അഗ്രസ്സീവാണ്, വേട്ടക്കാരന് സമാനമായ രൂപം. സൈഡ് പ്രൊഫൈൽ വളരെ ചുരുങ്ങിയതായി കാണപ്പെടുന്നു, ഹെഡ്‌ലാമ്പുകളും ടൈൽ‌ലൈറ്റുകളും ഒരു പ്രമുഖ ഷോർഡർ ലൈൻ ബന്ധിപ്പിക്കുന്നു.

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

പ്രോട്ടോടൈപ്പിന്റെ വൈരുദ്ധ്യമുള്ള വൈറ്റ് പെയിന്റിനെതിരെ ബ്ലാക്ക്- ഔട്ട് അലോയി വീലുകൾ മനോഹരമായി കാണപ്പെടുന്നു. പിൻഭാഗത്ത് എൽഇഡി ടൈൽ‌ലൈറ്റുകളാണ് കാറിന്റെ ഏറ്റവും മനോഹരമായ ഡിസൈൻ ഘടകം. പ്രവേയ്ഗ് ലോഗോ ടൈൽ‌ലൈറ്റുകളുടെ മധ്യത്തിൽ‌ സ്ഥാപിച്ചിരിക്കുന്നു.

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

അന്തിമ ഉൽ‌പാദന മോഡൽ രണ്ട് വാതിലുകളുള്ള വാഹനമായിരിക്കുമോ എന്ന് ഞങ്ങൾ സംശയിക്കുന്നു, കാരണം ഇന്ത്യൻ ഉപഭോക്താക്കൾ സാധാരണയായി സ്റ്റൈലിനേക്കാൾ പ്രായോഗികതയാണ് ഇഷ്ടപ്പെടുന്നത്.

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

നാല് ഡോറുകളുള്ള ഫാമിലി സെഡാൻ ഒരു സുരക്ഷിത ചോയ്‌സ് ആയിരിക്കും, കൂടാതെ കോം‌പാക്ട് ക്രോസ്ഓവർ എസ്‌യുവി ഏറ്റവും സുരക്ഷിതമായ തീരുമാനമായിരിക്കും.

ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

ഇത് ഒരു രസകരമായ ഉൽ‌പ്പന്നമാണെന്ന് തോന്നുന്നതിനാൽ കമ്പനി ഉടൻ തന്നെ കാറിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ‌ വെളിപ്പെടുത്തുമെന്ന് ഞങ്ങൾ‌ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Pravaig Working On Extinction Mk1 Electric Sedan Which Could Be India's Tesla. Read in Malayalam.
Story first published: Monday, July 20, 2020, 15:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X