പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

2020 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ച് ടൊയോട്ട. ലോക്ക്ഡൗണിൽ പെട്ട് മെയ് മാസത്തിൽ തകർന്ന വിൽപ്പന ജൂണിൽ ഉയർന്നതാണ് ജാപ്പനീസ് ബ്രാൻഡിന്റെ ആശ്വാസം.

പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

2020 ജൂൺ അവസാനത്തോടെ ടൊയോട്ട കാർ വിൽപ്പന യൂണിറ്റായി ഉയർന്നു. മുൻ മെയ് മാസത്തെ 3,866 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 235 ശതമാനത്തിന്റെ വളർച്ചയാണ് ഇത് രേഖപ്പെടുത്തുന്നത്. മെയിൽ ഇത് 1639 യൂണിറ്റുകൾ മാത്രമായിരുന്നു കമ്പനിക്ക് വിറ്റഴിക്കാൻ സാധിച്ചത്.

പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

കുറഞ്ഞ വിൽപ്പന പ്രധാനമായും കൊവിഡ്-19 മഹാമാരിയുടെ വ്യാപനവും തുടർന്നുള്ള ലോക്ക്ഡൗണും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഉപഭോക്തൃ വികാരം കുറയുന്നതിന് കാരണമായി.

MOST READ: C4, eC4 ക്രോസ്ഓവർ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് സിട്രൺ

പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

എന്നിരുന്നാലും രാജ്യം ഇപ്പോൾ പഴയ അവസ്ഥയിലേക്ക് നീങ്ങുന്നതിനാൽ വാഹനങ്ങളുടെ ആവശ്യം ക്രമാതീതമായി വർധിക്കുകയാണെന്ന് ടൊയോട്ട വ്യക്തമാക്കി.

പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

വാർഷിക വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ടൊയോട്ടയ്ക്ക് വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജാപ്പനീസ് കാർ നിർമ്മാതാവ് 2019 ജൂണിൽ മൊത്തം വിൽപ്പനയുടെ 11,000 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം ഇത് 3,866 യൂണിറ്റായിരുന്നു.

MOST READ: മുഖംമിനുക്കി ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി, ബെന്റ്‌ലി ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

കർണാടകയിലെ ബിഡാദിയിലെ പ്ലാന്റിൽ കമ്പനി എല്ലാ പ്രവർത്തനങ്ങളും അടുത്തിടെ പുനരാരംഭിച്ചിരുന്നു. പ്രവർത്തനം വീണ്ടും ആരംഭിച്ചതിനാൽ തീർപ്പുകൽപ്പിക്കാത്ത എല്ലാ ഓർഡറുകളും നിറവേറ്റാൻ കമ്പനിക്ക് സാധിച്ചു.

പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

ടൊയോട്ട ഡീലർഷിപ്പുകൾക്കും കഴിഞ്ഞ മാസം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മെയ് വരെ തീർപ്പുകൽപ്പിച്ചിട്ടില്ലാത്ത മിക്ക ഓർഡറുകളും അടച്ചിരുന്ന ഡീലർഷിപ്പുകളിലെ സ്റ്റോക്കുകൾ ഉപയോഗിച്ച് ക്രമീകരിക്കുന്നുണ്ട്.

MOST READ: കരോക്ക്, കോഡിയാക്ക്, സൂപ്പർബ് മോഡലുകൾക്കായി പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ച് സ്കോഡ

പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

ഡിമാൻഡ് ക്രമേണ വിപണിയിൽ തിരിച്ചെത്തുകയും തങ്ങളുടെ ഡീലർഷിപ്പുകളുടെ ശക്തമായ പിന്തുണയോടൊപ്പം സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റിന്റെ കഠിനാധ്വാനത്തിലൂടെയും കമ്പനിക്ക് ഉപഭോക്തൃ പ്രതീക്ഷകൾ നിലനിർത്താൻ കഴിയുമെന്ന് ടെയോട്ട സെയിൽ‌സ് ആൻറ് സർവീസ് സീനിയർ വൈസ് പ്രസിഡൻറ് നവീൻ സോണി പറഞ്ഞു.

പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ

തങ്ങളുടെ പ്രത്യേക ഫിനാൻഷ്യൽ ഓഫറുകൾക്കും ബയ്ബാക്ക് ഓഫറുകളും ഉപഭോക്താക്കളെ ഡീലർഷിപ്പുകളിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടുന്നും നവീൻ സോണി വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Car Sales Report For June 2020. Read in Malayalam
Story first published: Wednesday, July 1, 2020, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X