ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

എംപിവി നിരയിലെ രാജാവായ ഇന്നോവ ക്രിസ്റ്റയ്ക്ക് അടുത്തിടെ അന്താരാഷ്ട്ര തലത്തിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു. ഇന്ത്യൻ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് മുഖംമുനിക്കിയെത്തുന്ന മോഡലിനെ കാത്തിരിക്കുന്നത്.

ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവയുമായി താരതമ്യപ്പെടുത്തുമ്പോൾ നവീകരിച്ച കാറിൽ ശ്രദ്ധേയമായ ചില വിഷ്വൽ മാറ്റങ്ങൾ കാണാൻ സാധിക്കും. കൂടാതെ കുറച്ച് പുതിയ ഫീച്ചറുകളും ടൊയോട്ട സമ്മാനിക്കും.

ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സന്തോഷിക്കാൻ വകയുള്ളതാണ്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ നവംബർ രണ്ടാംവാരം ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി. രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ വരാനിരിക്കുന്ന ഇന്നോവ ക്രിസ്റ്റയ്ക്ക് കട്ടിയുള്ള ക്രോം ഔട്ട്‌ലൈൻ ഉള്ള വലിയ ഗ്രില്ലിനൊപ്പം പരിഷ്ക്കരിച്ച ൊരു മുൻവശം ലഭിക്കും.

MOST READ: നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ കാണുന്ന ടു ക്രോം-ഫിനിഷ് ചെയ്തവയിൽ നിന്ന് വ്യത്യസ്തമായി അഞ്ച് ഹൊറിസോണ്ടൽ സ്ലേറ്റുകൾ പുതിയ ഗ്രില്ലിൽ ഉൾക്കൊള്ളുന്നു. കൂടാതെ ഗ്രില്ലിൽ ലയിപ്പിക്കുന്ന ക്രോം എക്സ്റ്റൻഷനുകളും ഹെഡ്‌ലാമ്പുകൾക്ക് ലഭിക്കും.

ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

കൂടാതെ ഫോഗ് ലാമ്പ് ഹൗസിംഗുകൾ പുനക്രമീകരിച്ച് എം‌പി‌വിയിൽ ഒരു ഫോക്സ് ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ് ചേർത്തു. ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ ഡയമണ്ട് കട്ട് അലോയ് വീലുകൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

അതേസമയം എം‌പി‌വിയുടെ പിൻ‌വശത്ത് വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നിരുന്നാലും ടെയിൽ ലൈറ്റുകൾക്കിടയിൽ കറുത്ത ഭാഗം നമ്പർ പ്ലേറ്റ് വരെ നീളുന്നു. ഇന്തോനേഷ്യയിൽ പുറത്തിറക്കിയ ഇന്നോവ ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിനകത്ത് ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഒരു കറുത്ത നിറമാണ് കമ്പനി അവതരിപ്പിക്കുന്നത്.

ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

എന്നിരുന്നാലും മൊത്തത്തിലുള്ള ലേഔട്ട് അതേപടി നിലനിർത്തിയിട്ടുണ്ട്. ന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യൻ പതിപ്പിനും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയോടുകൂടിയ പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്‌ദാനം ചെയ്‌തേക്കും.

MOST READ: ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

ക്രൂയിസ് കൺട്രോൾ, കീലെസ് എൻ‌ട്രി, ഗോ ആംബിയന്റ് ലൈറ്റിംഗ്, ലെതറെറ്റ് സീറ്റ് കവറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയും പുതുക്കിയ എംപിവിയുടെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടും. 2.7 ലിറ്റർ പെട്രോളും 2.4 ലിറ്റർ ഡീസൽ എഞ്ചിനുമായിരിക്കും ഇന്ത്യൻ പതിപ്പിന് കരുത്തേകുക.

ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

ആദ്യത്തെ പെട്രോൾ എഞ്ചിൻ പരമാവധി166 bhp പവറും 245 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മറുവശത്ത് ഡീസൽ യൂണിറ്റ് 150 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
English summary
Toyota Innova Crysta Facelift Expected To Launch On November Second Week. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X