പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഗസ്റ്റ് മാസം വൻ കിഴിവുകളുമായി ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഡീലർമാർ. ക്യാഷ്‌ ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്.

പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗൺ വെന്റോ കംഫർട്ട്‌ലൈൻ വേരിയന്റിന് 1.60 ലക്ഷം രൂപയുടെ കിഴിവ്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ ലോയൽറ്റി ബോണസ്, 10,000 കോർപ്പറേറ്റ് കിഴിവ് എന്നിവ ലഭിക്കും.

പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

അതേസമയം വെന്റോ ഹൈലൈൻ പ്ലസ് വേരിയന്റിന് ഒരു ലക്ഷം രൂപ കിഴിവ്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ ലോയൽറ്റി ബോണസ്, 10,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയാണ് ഫോക്‌സ്‌വാഗൺ അവതരിപ്പിക്കുന്നത്.

MOST READ: 2-സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

കൂടാതെ സി-സൈഗ്മെന്റ് സെഡാന്റെ ഹൈലൈൻ വേരിയൻറ് 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപ ലോയൽറ്റി ബോണസ്, 10,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയും ചില ഡീലർമാർ ലഭ്യമാക്കിയിട്ടുണ്ട്.

പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗൺ പോളോ 1.20 MPI വേരിയന്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ട് 17,500 രൂപ, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസായി 10,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും നൽകുന്നു.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

പോളോ 1.0 ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 13,300 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ ലോയൽറ്റി ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവായാണ് ഡീലർമാർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ടി-റോക്ക് അല്ലെങ്കിൽ ടിഗുവാൻ ഓൾസ്പേസ് എന്നിവയിൽ ഓഫറുകളൊന്നുമില്ല.

പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

മഴക്കാലം ശക്തമായതോടെ കാറുകളുടെ സുരക്ഷയും പരിരക്ഷയും ഉറപ്പാക്കാനായി മൺസൂൺ കാർ കെയർ കാമ്പയിൻ പദ്ധതി ഫോക്‌സ്‌വാഗണ്‍ അടുത്തിടെ പ്രഖ്യാപിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന മൺസൂൺ കാർ കെയർ കാമ്പയിന് കീഴിൽ തങ്ങളുടെ EW, SVP പ്രോഗ്രാമുകളിൽ പ്രത്യേക ക്യാഷ് ആനുകൂല്യങ്ങലാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ബെന്റേഗ സ്പീഡിന്റെ ടീസർ പുറത്തിറക്കി ബെന്റ്ലി

പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

തങ്ങളുടെ ആന്റി-മൈക്രോബയൽ ചികിത്സകൾ, ഫ്യൂമിഗേഷൻ, ഓസോൺ ചികിത്സകൾ എന്നിവയ്ക്ക് ആനുകൂല്യങ്ങൾ നൽകുന്നു. അനാവശ്യമായ തകരാറുകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് ടയറുകളിലും ബാറ്ററികളിലും സൗജന്യ 10-പോയിന്റ് മൺസൂൺ പരിശോധനയും ആകർഷകമായ ഓഫറുകളും ലഭിക്കും.

പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

പാസഞ്ചര്‍ വാഹന വിപണിയില്‍ ഡീസല്‍ വാഹനങ്ങളുടെ വിൽപ്പന കുറയുന്നതിനാൽ ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍.

പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

അതേസമയം ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എസ്‌യുവി മോഡലുകളില്‍ ഡീസല്‍ പരീക്ഷണം തുടര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. എന്നാൽ വരാനിരിക്കുന്ന ടൈഗണും പുത്തൻ വെന്റോയും TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും വിപണിയില്‍ എത്തുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Dealers Are Offering Huge Discounts On Selected Models. Read in Malayalam
Story first published: Monday, August 10, 2020, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X