ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

വർഷാവസാനത്തോട് അനുബന്ധിച്ച് പോളോ പ്രീമിയം ഹാച്ച്ബാക്ക്, വെന്റോ സെഡാൻ മോഡലുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍.

ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

ഇന്ത്യയിലെ തെരഞ്ഞെടുത്ത ഫോക്സ്‍വാഗൺ ഡീലർമാർ വഴിയാണ് മോഡലുകളിൽ ഇയർ എൻഡ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, ലോയൽറ്റി ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

പോളോയിൽ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 15,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 10,000 രൂപ ലോയൽറ്റി ബോണസുമാണ് പുതിയ ഉപഭോക്താക്കൾക്കായി ഫോക്‌സ്‌വാഗൺ ഒരുക്കിയിരിക്കുന്നത്.

MOST READ: പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

അതേസമയം ജർമൻ ബ്രാൻഡിന്റെ പ്രീമിയം സി-സെഗ്മെന്റ് മോഡലായ വെന്റോയുടെ ഹൈലൈൻ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 25,000 രൂപ എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നു.

ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

അതേസമയം സെഡാന്റെ ടി‌എസ്‌ഐ ഹൈലൈൻ പ്ലസ് വേരിയന്റുകളിൽ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 80,000 രൂപ കോർപ്പറേറ്റ് കിഴിവ്, 15,000 രൂപ ലോയൽറ്റി ബോണസ് എന്നിവ ഉൾപ്പെടുന്നു.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

എന്നാൽ വെന്റോ ടി‌എസ്‌ഐ ഹൈലൈൻ വേരിയൻറ് 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഉപയോഗിച്ച് മാത്രമേ ലഭ്യമാകൂ. ഈ രണ്ട് മോഡലുകൾക്ക് പുറമെ ടിഗുവാൻ ഓൾസ്‌പെയ്‌സിൽ കിഴിവുകളൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്.

ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

നിലവിൽ 5.87 ലക്ഷം മുതൽ 9.67 ലക്ഷം രൂപ വരെയാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെത്തുന്ന പോളോയുടെ എക്സ്ഷോറൂം വില. അതേസമയം വെന്റോയ്ക്ക് 8.93 ലക്ഷം മൂതൽ 13.29 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

MOST READ: രാജ്യത്ത് പുതിയ മൂന്ന് നെയിംപ്ലേറ്റുകൾ രജിസ്റ്റർ ചെയ്ത് സ്കോഡ

ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

കൂടാതെ ഇന്ത്യയിലുടനീളം തങ്ങളുടെ വില്‍പ്പന ശൃംഖല വിപുലീകരിക്കാനും ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നുണ്ട്. ഈ വര്‍ഷാവസാനത്തോടെ 150 ഉപഭോക്തൃ ടച്ച്പോയിന്റുകള്‍ അഥവാ സെയില്‍സ് ഷോറൂമുകളാണ് കമ്പനി പുതുതായി ആരംഭിക്കാൻ തയാറെടുക്കുന്നത്.

ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

കമ്പനിക്ക് ഇന്ത്യയിൽ നിലവില്‍ 137 സെയില്‍സ് ഔട്ട്ലെറ്റുകളും കൂടാതെ 116 സര്‍വീസ് ടച്ച്പോയിന്റുകളുമാണ് ഉള്ളത്. ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഏറ്റവും പുതിയ ഉപഭോക്തൃ ടച്ച്പോയിന്റ് ഹൈദരാബാദിലെ മെഹ്ദിപട്ടണത്ത് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്.

Most Read Articles

Malayalam
English summary
Volkswagen Offering Discounts Up To Rs 1.20 Lakh On Polo And Vento In December 2020. Read in Malayalam
Story first published: Saturday, December 12, 2020, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X