ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

സംയോജിത 21 സ്പീക്കർ ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ കാറായി ലൂസിഡ് എയർ ഇലക്ട്രിക് സെഡാൻ.

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നതുപോലെ, മെച്ചപ്പെട്ട ഇൻ-കാർ ആക്റ്റീവ് ഓഡിയോ സുരക്ഷാ സവിശേഷതകൾക്കൊപ്പം സൗണ്ട് സിസ്റ്റം അതിശയകരമായ ഓഡിയോ അനുഭവം നൽകും.

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

ലൂസിഡ് മോട്ടോർസ് അവകാശപ്പെടുന്നതുപോലെ, ഡോൾബി അറ്റ്‌മോസിന്റെ ലോകത്തിലെ ആദ്യത്തെ ഓട്ടോമോട്ടീവ് സംയോജനമാണിത്.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല; 2021 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഡീസല്‍ കാറുകള്‍ ഇതാ

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

നോട്ടിഫിക്കേഷനുകൾ, വാർണിംഗുകൾ, മറ്റെല്ലാ ഡ്രൈവർ, പാസഞ്ചർ അലേർട്ടുകൾ എന്നിവയും ഡയറക്ഷണൽ അക്ക്വസ്റ്റിക് സിഗ്നലിംഗും ഉൾക്കൊള്ളുന്ന മെച്ചപ്പെടുത്തിയ ഡ്രൈവർ എയ്ഡുകൾ ഉപയോഗിച്ച് ഓഡിയോ സിസ്റ്റം വാഹനത്തിന്റെ മൊത്തത്തിലുള്ള സുരക്ഷ വർധിപ്പിച്ചതായി അവകാശപ്പെടുന്നു.

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

ഓഡിയോ സിസ്റ്റം ഒന്നിലധികം ഫ്രണ്ട്, റിയർ, സൈഡ്, ഹൈറ്റ് സ്പീക്കറുകൾ സംയോജിപ്പിക്കുന്നു. ലൂസിഡ് മോട്ടോർസ് അവകാശപ്പെടുന്നതുപോലെ, ഡ്രൈവറിനും യാത്രക്കാർക്കും ക്യാബിനിൽ വ്യക്തിഗതമായി ശബ്ദങ്ങളുടെ ആപേക്ഷിക ചലനം അനുഭവിക്കാൻ അനുവദിക്കുന്ന രീതിയിലാണ് ഓഡിയോ സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.

MOST READ: പഴയ വാഹനങ്ങൾ കൊണ്ടുനടക്കാന്‍ ചെലവ് കൂടും, സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരി

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

ക്യാപിറ്റൽ റെക്കോർഡ്സ് സ്റ്റുഡിയോ C റെക്കോർഡിംഗ് സ്റ്റുഡിയോ ഉപയോഗിച്ച് റഫറൻസ് ഡിസൈനായി സ്പീക്കർ സിസ്റ്റം ട്യൂൺ ചെയ്‌ത് ലൂസിഡ് എയറിന്റെ ഇടത്തിനായി സജ്ജീകരിച്ചിയിട്ടുണ്ടെന്നും അവകാശപ്പെടുന്നു.

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

ഡോൾബി അറ്റ്‌മോസിനെ സമന്വയിപ്പിക്കുന്ന ആദ്യത്തെ കാറായ ലൂസിഡ് എയർ ഉയർന്നതും ബഹുമുഖവുമായ ശബ്‌ദ അനുഭവം നൽകുമെന്ന് ലൂസിഡ് മോട്ടോർസ് ഡിസൈൻ സീനിയർ വിപി ഡെറക് ജെങ്കിൻസ് അഭിപ്രായപ്പെട്ടു.

MOST READ: മോഡിഫിക്കേഷനിലൂടെ കിടിലനാക്കാം; വാഗനീർ എസ്‌യുവി പരിഷ്ക്കരിക്കാൻ ജീപ്പിന്റെ തന്ത്രവും

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

ആഢംബരാനന്തര അനുഭവം മനോഹരമായ രൂപകൽപ്പനയെയും അടുത്ത തലമുറ സാങ്കേതികവിദ്യയെയും മാത്രമല്ല, എല്ലാ ഇന്ദ്രിയങ്ങളെയും ഉൾക്കൊള്ളുന്ന സമാനതകളില്ലാത്ത കാറിലെ അനുഭവത്തെക്കുറിച്ചും ഇത് സംസാരിക്കുന്നു എന്ന് ജെങ്കിൻസ് കൂട്ടിച്ചേർത്തു.

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

ഡോൾബി അറ്റ്‌മോസിലെ സംഗീതത്തിന്റെ അനുഭവത്തിനുള്ള സ്വാഭാവിക വിപുലീകരണമാണ് ഓട്ടോമോട്ടീവ് എന്ന് ഡോൾബി ലബോറട്ടറീസ് മ്യൂസിക് ഡയറക്ടർ ടിം പ്രൈഡ് പറഞ്ഞു.

MOST READ: ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

ലൂസിഡ് എയർ ആദ്യമായി പ്രോട്ടോടൈപ്പ് രൂപത്തിൽ 2016 ഡിസംബറിലാണ് പുറത്തിറക്കിയത്. ഇലക്ട്രിക് സെഡാന്റെ ഉത്പാദന മോഡൽ ഇപ്പോൾ ബുക്കിംഗിനായി ലഭ്യമാണ്.

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

ഒരൊറ്റ ചാർജിൽ 653 കിലോമീറ്റർ ശ്രേണി സെഡാൻ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഇലക്ട്രിക് പവർട്രെയിൻ 480 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

ഡോൾബി അറ്റമോസ് സൗണ്ട് സിസ്റ്റവുമായി ഒരുങ്ങുന്ന ലോകത്തിലെ ആദ്യ കാറായി ലൂസിഡ് എയർ

പ്യുവർ, ടൂറിംഗ്, ഗ്രാൻഡ് ടൂറിംഗ്, ഡ്രീം എഡിഷൻ എന്നിങ്ങനെ നാല് വ്യത്യസ്ത വേരിയന്റുകളിൽ സെഡാൻ ലഭ്യമാണ്. അടിസ്ഥാന വേരിയന്റായ എയർ പ്യുവറിന്റെ വില 69,900 ഡോളറാണ്.

Most Read Articles

Malayalam
English summary
Lucid Air Attains The Credit Of Worlds First Car To Get Dolby Atmos Surround Sound System. Read in Malayalam.
Story first published: Friday, March 19, 2021, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X