മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോർസ്, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ടാറ്റ കാര്‍ വാങ്ങുന്നതിന് ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓഫറുകള്‍ അവതരിപ്പിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി കര്‍ണാടക ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു.

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

ഭാവിയില്‍ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് കര്‍ണാടക ബാങ്കിന്റെ 199 സെമി അര്‍ബന്‍, 67 ഗ്രാമീണ ശാഖകള്‍ ഉള്‍പ്പെടുന്ന 857 ശാഖകളില്‍ നിന്ന് വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്താനാവും.

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

ഈ സഹകരണ സംരംഭത്തിന് കീഴില്‍, ടാറ്റ മോട്ടോർസ് ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ ഓണ്‍-റോഡ് വിലനിര്‍ണ്ണയത്തില്‍ 85 ശതമാനം വരെ വായ്പ നൽകും.

MOST READ: ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റുമായി(EBLR) ലിങ്കുചെയ്ത പലിശനിരക്ക് ഇടയ്ക്കിടെ ബാങ്കിന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും. ഈ വായ്പയുടെ കാലാവധി പരമാവധി 84 മാസങ്ങള്‍ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഫിനാൻസ് പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് കര്‍ണാടക ബാങ്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോർസ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് (PVBU) സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വീസ് വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു.

MOST READ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായ വ്യക്തിഗത മൊബിലിറ്റി പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിരന്തരമായ ശ്രമവുമായി ഈ പങ്കാളിത്തം യോജിക്കുന്നുവെന്നും അതേസമയം ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള ഉടമസ്ഥാവകാശ അനുഭവത്തിന്റെ സന്തോഷത്തിന് മികച്ച സംഭാവന നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

ഈ ഓഫറുകള്‍ ഉപഭോക്താക്കളുടെ മനോവീര്യം വധിപ്പിക്കുമെന്നും കാര്‍ വാങ്ങുന്ന പ്രക്രിയ എല്ലാവര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

ടാറ്റ മോട്ടോർസില്‍ നിന്ന് ലോകോത്തര ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന തങ്ങളുടെ ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള ശ്രമങ്ങളുടെ മറ്റൊരു നാഴികക്കല്ലായിരിക്കും ടാറ്റ മോട്ടോർസുമായുള്ള ഈ പങ്കാളിത്തമെന്ന് കര്‍ണാടക ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹാബലേശ്വര എം.എസ് അഭിപ്രായപ്പെട്ടു.

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

കമ്പനി നിര്‍മ്മിക്കുന്ന ഫോര്‍ വീലറുകള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നതിനായി ടാറ്റ മോട്ടോർസ് കര്‍ണാടക ബാങ്കിന് മുന്‍ഗണനാ ഫിനാന്‍സിയര്‍ പദവി നല്‍കും.

MOST READ: എല്ലാവരും വില കൂട്ടിയപ്പോൾ ഫോർഡ് വില കുറച്ചു; 2021 ഇക്കോസ്പോർട്ട് വിപണിയിൽ

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്കായി സ്വയം വികസിപ്പിച്ചെടുത്ത എന്‍ഡ് ടു എന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി കര്‍ണാടക ബാങ്ക് ഇപ്പോള്‍ കാര്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

ഒരു വാഹനം സ്വന്തമാക്കണമെന്ന ഉപഭോക്താക്കളുടെ സ്വപ്നങ്ങള്‍ ഈ സൗകര്യത്തിലൂടെ യാഥാര്‍ത്ഥ്യമാകും, മാത്രമല്ല ഈ പങ്കാളിത്തം ഭാവി യാത്രയില്‍ ഇരു ബ്രാന്‍ഡുകളുടെയും വിജയ പദ്ധതിയായി മാറുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം, കൂടാതെ ഇവര്‍ ആദായനികുതി അടയ്ക്കുന്നവരുമായിരിക്കണം. കൃഷി ഭൂമിയുടെ ഉടമകളായ കര്‍ഷകര്‍ക്കും പ്രവാസികള്‍ക്കും (NRI) ഈ പദ്ധതി പ്രയോജനപ്പെടുത്താം.

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

ഒരു കമ്പനി / സ്ഥാപനം / ട്രസ്റ്റി / അസോസിയേഷന്‍ / സൊസൈറ്റി എന്നിവയുടെ പേരില്‍ അല്ലെങ്കില്‍ അതിന്റെ എക്‌സിക്യൂട്ടീവ് / മാനേജിംഗ് ഡയറക്ടര്‍ / മാനേജിംഗ് പാര്‍ട്ണര്‍ / മാനേജിംഗ് ട്രസ്റ്റി / പ്രസിഡന്റ് / സെക്രട്ടറി എന്നിവര്‍ക്ക് ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്.

മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

നിലവിലെ കണക്കനുസരിച്ച്, ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും പുതിയതും സുരക്ഷിതവുമായ യാത്രാ വാഹനമാണ് ടാറ്റ മോട്ടോർസിനുള്ളത്. ന്യൂ ഫോറെവര്‍ ശ്രേണിയിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളും അവയുടെ രൂപകല്‍പ്പന, സുരക്ഷ, പ്രകടനം എന്നിവയാല്‍ പ്രശംസിക്കപ്പെട്ടവയാണ്.

Most Read Articles

Malayalam
English summary
Tata Motors Join Hands With Karnataka Bank To Provide Financial Support To Customers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X