ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഊഹാപോഹങ്ങൾ സൃഷ്ടിച്ചിരുന്നു. ടെസ്‌ല ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി എലോൺ മസ്‌ക് മുമ്പ് പലതവണ ട്വീറ്റ് ചെയ്തിട്ടുമുണ്ട്, എന്നിരുന്നാലും, ഖേദകരമെന്നു പറയട്ടെ, ഇതുവരെ ഒന്നും സംഭവിച്ചിരുന്നില്ല.

ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

എന്നാൽ ഇപ്പോൾ കഴിഞ്ഞ 3-4 മാസങ്ങളിൽ, ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകൾ വീണ്ടും ഉയരാൻ തുടങ്ങി. ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ടെസ്‌ല പദ്ധതിയിടുന്നതായി സർക്കാരിന്റെ പ്രസ്താവനകളും സ്ഥിരീകരിച്ചു.

MOST READ: പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ

ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2021 ജനുവരി 8 -ന് ടെസ്‌ല ഇന്ത്യൻ അനുബന്ധ സ്ഥാപനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു.

ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

കമ്പനിയെ ‘ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്റ് എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെസ്‌ല ക്ലബ് ഇന്ത്യയാണ് ട്വിറ്ററിലൂടെ ഈ വികസനം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

MOST READ: ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

ബെംഗളൂരുവിലെ ഏറ്റവും പ്രീമിയം ഇൻസ്റ്റിറ്റ്യൂഷണൽ സ്പേസുകളിലൊന്നായ സ്കാവ് 909 കെട്ടിടത്തിലാണ് കമ്പനി ഓഫീസ് രജിസ്റ്റർ ചെയ്തത്. ഈ കെട്ടിടം സമീപഭാവിയിൽ ടെസ്‌ല ഇന്ത്യയുടെ ആസ്ഥാനമായി മാറാൻ സാധ്യതയുണ്ട്.

ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

കമ്പനിയുടെ സംയോജനം സംബന്ധിച്ച സ്ഥിരീകരണത്തിനുപുറമെ, കർണാടക മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ ട്വീറ്റും ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

MOST READ: പരസ്യത്തിൽ ആവേശം ലേശം കൂടിപ്പോയി; നിയമക്കുരുക്കിൽ അകപ്പെട്ട് ടൊയോട്ട GR യാരിസ് TVC

ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അടുത്തിടെ എലോൺ മസ്‌ക്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ടെസ്‌ല ബാംഗ്ലൂരിൽ നിന്ന് പ്രവർത്തനം ആരംഭിക്കുമെന്നും സമർപ്പിത ഗവേഷണ-വികസന യൂണിറ്റുമായി വരുമെന്നും വ്യക്തമാക്കി.

ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

ഇന്ത്യയുടെ ആദ്യ ഉൽ‌പ്പന്നമായി ടെസ്‌ല എൻ‌ട്രി ലെവൽ മോഡൽ 3 സെഡാൻ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

നികുതിയും തീരുവയും സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ഒരു പ്രത്യേക കരാർ വികസിപ്പിക്കാൻ ടെസ്‌ലയ്ക്ക് കഴിയുന്നില്ലെങ്കിൽ, എൻട്രി ലെവൽ മോഡൽ S -ന് 55-60 ലക്ഷം രൂപ വരെ ചിലവ് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla Enters India With Its First Office Registered In Bengaluru. Read in Malayalam.
Story first published: Wednesday, January 13, 2021, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X